1 usd = 75.37 inr 1 gbp = 93.57 inr 1 eur = 83.67 inr 1 aed = 20.52 inr 1 sar = 20.04 inr 1 kwd = 246.10 inr

Mar / 2020
30
Monday

അഖിലേന്ത്യാ പരസ്യങ്ങളിൽ തുടങ്ങി വേദികളിലെ നിലവിളക്കുവരെ നീണ്ട വിവാദങ്ങൾ; തൊഴിലാളികളുടെ കണ്ണീരൊപ്പിയും അച്ചടക്കത്തിന്റെ കടിഞ്ഞാണിട്ട് ജീവനക്കാരെ ജോലിയുടെ മൂല്യം പഠിപ്പിച്ചുമുള്ള രാഷ്ട്രതന്ത്രം; പശ്ചാത്തല വികസനവും സാമൂഹ്യക്ഷേമവും ഒരുമിച്ചു യാഥാർത്ഥ്യമാക്കുമെന്ന പ്രഖ്യാപനവുമായി പിണറായി സർക്കാർ നൂറുനാൾ തികയ്ക്കുമ്പോൾ

September 01, 2016

തിരുവനന്തപുരം: അഖിലേന്ത്യാ പരസ്യങ്ങളിലും അതിരപ്പള്ളിയിലും തുടങ്ങി ശബരിമലയിലും ഓഫീസുകളിലെ ആഘോഷങ്ങളിലും നിലവിളക്കുകൊളുത്തലിലും വരെ എത്തി നിൽക്കുന്ന വിവാദങ്ങൾ. ഗെയിൽ പൈപ്പ്‌ലൈനും കാർഷിക വിപഌവവും മുതൽ സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുന്ന പെൻഷ...

ഏതു മരുന്നു വാങ്ങിയാലും പാതിയിൽ താഴെ വില; കടകൾ ഇല്ലാത്തിടത്ത് തുടങ്ങാനും അവസരം; മരുന്നുവാങ്ങി മുടിയുന്നവർ ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ കാണാതെ പോവരുത്; മോദി സർക്കാർ തുടങ്ങിയ ഏറ്റവും വലിയ കാര്യം നമ്മൾ അറിയാതെ പോകുന്നതാണോ?

August 31, 2016

ഒരു കുടുംബത്തിന്റെ താളം തെറ്റിക്കുന്ന പ്രധാന വില്ലൻ രോഗമാണ്. കിട്ടുന്ന ശമ്പളവുമായി ഒരുവിധം കുടുംബം ഓടി പോകുന്നതിനിടയിൽ വില്ലനായി രോഗം എത്തിയാൽ കുടുംബ ബഡ്ജറ്റ് താളംതെറ്റും. രോഗംമൂലം വരുമാനത്തിലുണ്ടാകുന്ന ഇടിവ് മാത്രമല്ല, ചികിത്സക്ക് കണ്ടെത്തേണ്ട അധികച...

ബലൂചിസ്ഥാന്റെ മോചനത്തിന് ഇന്ത്യ മുന്നിട്ടിറങ്ങുമോ? ആയുധശേഷിയുടെ കാര്യത്തിൽ ഇന്ത്യ പാക്കിസ്ഥാനെ കടത്തിവെട്ടിയോ? ഇന്ത്യ-പാക് യുദ്ധത്തിന് കളമൊരുങ്ങുമോ? ഉറങ്ങിക്കിടന്ന വിഷയങ്ങൾ മോദിയുടെ ചെങ്കോട്ട പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുമ്പോൾ

August 18, 2016

കാശ്മീർ വിഷയമുയർത്തി ഇന്ത്യക്കെതിരെ കുരച്ചുചാടുന്ന പാക്കിസ്ഥാനെ പാഠംപഠിപ്പിക്കാൻ തന്നെ ഉദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ബലൂചിസ്ഥാനെ പരാമർശിച്ച് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗം ഇന്ത്യക്ക് നേട്ടമോ കോട്ടമോ എന്ന ചർച്ചകൾ നയതന്ത്ര തലത്ത...

ഇന്ദിര ബംഗ്ലാദേശിനെ സ്വതന്ത്രമാക്കിയതുപോലെ മോദി ബലൂചിസ്ഥാനെ മോചിപ്പിക്കുമോ? ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗം ചൈനീസ് സേനയ്ക്ക് പരവതാനി വിരിച്ച പാക്കിസ്ഥാനുള്ള മറുപടി; മർമ്മത്തുനോക്കി അടികിട്ടിയപ്പോൾ പാക്കിസ്ഥാൻ വിറളിപിടിച്ചതിനു പിന്നിലെ വസ്തുതകൾ ഇങ്ങനെ

August 17, 2016

'ഇന്ദിരാഗാന്ധി ബംഗ്ലാദേശിനുവേണ്ടി ചെയ്തത് നരേന്ദ്ര മോദി ബലൂചിസ്ഥാനുവേണ്ടി ചെയ്യും.' ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായി ബലൂചിസ്ഥാനിലെ ജനങ്ങളെപ്പറ്റി പരാമർശിച്ചതിനു പിന്നാലെ ബലൂച് ദേശീയവാദി നേതാക്കളിൽ ചിലരുടെ പ...

ലൈംഗിക ചുവയോടെ സ്ത്രീയോട് സംസാരിക്കുകയോ നീലച്ചിത്രം കാട്ടികൊടുക്കുകയോ ചെയ്താൽ ഒരുവർഷം തടവ്; അനുമതിയില്ലാതെ സ്ത്രീയുടെ ഫോട്ടോ നോക്കിയാലും തടവുശിക്ഷ; സ്ത്രീയെ പിൻതുടരുകയോ ഇമെയിൽ വഴി ബന്ധപ്പെടുകയോ ചെയ്താലും മൂന്നു വർഷം തടവ്: ഋഷിരാജ് സിംഗിന്റെ 14 സെക്കന്റ് പ്രസംഗത്തിന്റെ വെളിച്ചത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ പറയുന്ന സ്ത്രീകൾക്കെതിരായുള്ള കുറ്റകൃത്യങ്ങളെ കുറിച്ച് അറിയുക

August 16, 2016

ലൈംഗിക ചുവയോടെ സ്ത്രീയോട് സംസാരിക്കുകയോ നീലച്ചിത്രം കാട്ടികൊടുക്കുകയോ ചെയ്താൽ ഒരുവർഷം തടവ്; അനുമതിയില്ലാതെ സ്ത്രീയുടെ ഫോട്ടോ നോക്കിയാലും തടവുശിക്ഷ; സ്ത്രീയെ പിൻതുടരുകയോ ഇമെയിൽ വഴി ബന്ധപ്പെടുകയോ ചെയ്താലും മൂന്നു വർഷം തടവ്: ഋഷിരാജ് സിംഗിന്റെ 14 സെക്കന്...

സ്വർണ പാത്രത്തിൽ വീഞ്ഞു കുടിച്ചിരുന്ന കമ്യൂണിസ്റ്റുകാർ ഭരിച്ചിരുന്ന നാട്; ഡ്രാക്കുള യാത്ര ആരംഭിച്ച നഗരം; അരാജക വാദത്തിന്റെയും വ്യഭിചാരത്തിന്റെയും ലോകതലസ്ഥാനം; ഒരു നഗരം മുഴുവൻ പഠിക്കുന്നത് കമ്പ്യൂട്ടറിൽ നിന്നുള്ള മോഷണം; ഒടുവിൽ കേരളത്തിലെത്തിയ എടിഎം തട്ടിപ്പിന്റെ വേരുകൾ തേടി പോകുമ്പോൾ

August 11, 2016

കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്ത് അരങ്ങേറിയ എടിഎം തട്ടിപ്പ് രാജ്യാന്തരതലത്തിൽ റൊമേനിയയെന്ന യൂറോപ്യൻ രാജ്യത്തെ ചെറുപ്പക്കാർ കാട്ടിക്കൂട്ടുന്ന സൈബർ ക്രൈമുകളുടെ കൂട്ടത്തിലെ ഒരു കുട്ടിക്കളി മാത്രം. ലോകത്തെവിടെയും സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പു...

വാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയാണോ? വീടുവയ്ക്കാനും പുതുക്കിപ്പണിയാനും ആറര ശതമാനം പലിശയിൽ വായ്പ നേടാം; നഗരങ്ങളിലെ പാവങ്ങൾക്ക് ആവേശമായി മോദി പ്രഖ്യാപിച്ച ഭവനപദ്ധതി; ആറുലക്ഷം വരെയുള്ള ലോണിന് ആറരശതമാനം സബ്‌സിഡി ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

August 10, 2016

ന്യൂഡൽഹി: നഗരപ്രദേശങ്ങളിൽ താമസിക്കുന്ന പാവപ്പെട്ടവർക്കായി നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ പ്രത്യേക ഭവനപദ്ധതിക്ക് ഒരു വർഷം പിന്നിടുമ്പോൾ മികച്ച പ്രതികരണം. സാധാരണ ഭവന വായ്പയ്ക്ക് ഒമ്പതര ശതമാനത്തിനുമേൽ പലിശ നൽകേണ്ടിവരുന്ന സ്ഥാനത്ത് അഞ്ചുശതമാനം മുതൽ ആറ...

നിത്യോപയോഗ സാധനങ്ങളുടെ വിലകുറയും; ആഡംബരക്കാരെ കാത്തിരിക്കുന്നത് കനത്ത നികുതി; കേരളം സന്തോഷിക്കുമ്പോൾ കരയേണ്ടിവരുന്നത് തമിഴ്‌നാട്; രാജ്യസഭ പാസാക്കിയ ജിഎസ്ടി ബിൽ നിങ്ങളെ എങ്ങനെ ബാധിക്കും?

August 04, 2016

ന്യൂഡൽഹി: നടപ്പാക്കിയ രാജ്യങ്ങളിലെല്ലാം വൻ വിജയമാകുകയും നികുതിപിരിവിലെ കള്ളത്തരങ്ങളും അഴിമതിയും ഇല്ലാതാകുകയും ചെയ്ത ചരക്ക്-സേവന നികുതി അഥവാ ജിഎസ്ടി ഇന്ത്യയും നടപ്പാക്കുകയാണ്. ഏറെക്കാലമായി നടന്ന ചർച്ചകളുടെയും വിട്ടുവീഴ്ചകളുടെയും ഫലമായാണ് പാർലമെന്റിൽ എ...

MNM Recommends

Loading...