1 usd = 76.23 inr 1 gbp = 94.60 inr 1 eur = 83.44 inr 1 aed = 20.75 inr 1 sar = 20.26 inr 1 kwd = 243.58 inr

Apr / 2020
02
Thursday

കൊറോണ ബാധിതർ എവിടെ എത്തിയാലും അലാറം മുഴങ്ങുന്ന ആപ്പ്; പതിനായിരങ്ങളിൽ നിന്ന് ഉയർന്ന താപനിലയുള്ളവരെ വേർതിരിച്ചറിയാനുള്ള ഫെയ്‌സ് ആപ്പ്; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വികസിപ്പിച്ച ട്രാക്കിങ് സിസ്റ്റത്തിലൂടെ രോഗികളുടെ റൂട്ട് മാപ്പ് കണ്ടെത്തിയത് നിമിഷങ്ങൾക്കുള്ളിൽ; യഥാർഥ ഹീറോകൾ ഭക്ഷണ വിതരണ ആപ്പുകളിലെ തൊഴിലാളികൾ; കോവിഡിനെ ചൈന അതിജീവിച്ചത് ഉയർന്ന ശാസ്ത്ര-സാങ്കേതിക വിദ്യയുടെയും ബലത്തിൽ

March 13, 2020

ബെയ്ജിങ്: 'ശാസ്ത്ര-സാങ്കേതിക വിദ്യകളിലെ വളർച്ച. അതായിരിക്കും ഇനി ലോകത്തെ നിയന്ത്രിക്കുക. അല്ലാതെ ആയുധങ്ങളല്ല'- 80കളുടെ അവസാനത്തിൽ ലോകപ്രശസ്ത ശാസ്ത്രജ്ഞൻ കാൾ സാഗൻ പറഞ്ഞ ഈ വാചകം ആധുനിക കാലത്ത് അക്ഷരം പ്രതി ശരിയാവുകയാണ്. ചൈനയുടെ അമിതമായ ആത്മവിശ്വാസവും ...

ആദ്യം അടച്ച് പൂട്ടിയ ചൈനീസ് നഗരം പൂർവ സ്ഥിതിയിലേക്ക്; വുഹാനിലും എല്ലാം നേരെയാകുന്നു; കോവിഡിനെ അതിജീവിച്ചുവെന്ന് ഷീ ജിൻ പിങ്; ആപ്പിളിന്റെ 90 ശതമാനം സ്റ്റോറുകളും തുറന്നു; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ട്രാക്കിങ്ങും, റോബോർടിക്‌സ് ചികിൽസയും ഫലം കണ്ടു; തെരുവ് കഴുകി വൃത്തിയാക്കി രോഗാണുക്കളെ അടിച്ചോടിച്ച് ചൈന രക്ഷപ്പെടുമ്പോൾ കൈയും കെട്ടി നിന്ന മറ്റ് രാജ്യങ്ങൾ ദുരിതത്തിലേക്ക്; യൂറോപ്പും അമേരിക്കയും ഇന്ത്യയുമൊക്കെ ചൈനയെ പോലെ രക്ഷപ്പെടുമോ...?

March 11, 2020

ബെയ്ജിങ്ങ്: കൊറോണ വൈറസ് താണ്ഡവമാടിയതിനെ തുടർന്ന് അടച്ച് പൂട്ടിയിരുന്ന ആദ്യത്തെ ചൈനീസ് നഗരമായ ഖിയാൻജിയാൻഗ് പൂർവസ്ഥിതിയിലേക്ക് തിരിച്ച് പോകാൻ തുടങ്ങിയെന്ന ആശ്വാസജനകമായ റിപ്പോർട്ട് പുറത്ത് വന്നു. ഇവിടുത്തെ ജനജീവിതം ഏതാനും ദിവസങ്ങൾക്കുള്ളിൽ സാധാണ നിലയിലേ...

പിതാവ് വിമാനപകടത്തിൽ മരിച്ചതോടെ രാഷ്ട്രീയത്തിൽ; കമൽനാഥിനെ മുഖ്യമന്ത്രിയാക്കിയതിൽ തുടങ്ങിയ ഉടക്ക്; ഗ്വാളിയോർ രാജകുടുംബത്തിലെ ഒരു ലക്ഷം കോടി രുപയുടെ സ്വത്തുതർക്കം തീർപ്പായതോടെ ബന്ധുക്കളുമായി അടുത്തു; ബിജെപിയിലേക്ക് മാറിയ മുൻ ആശ്രിതനോട് പരമ്പരാഗത മണ്ഡലത്തിൽ ലക്ഷം വോട്ടിന് തോറ്റത് ആഘാതമായി; പൂവണിയുന്നത് സിന്ധ്യ കുടുംബം മുഴുവൻ ബിജെപിയിൽ എത്തണമെന്ന മുത്തശ്ശി വിജയരാജ സിന്ധ്യയുടെ സ്വപ്നം; കാവി അണിഞ്ഞ മധ്യപ്രദേശിലെ 'യുവരാജാവ്' ജ്യോതിരാദിത്യ സിന്ധ്യയുടെ ജീവിത കഥ

March 10, 2020

ഭോപ്പാൽ: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞപ്പോൾ ആ സ്ഥാനത്തേക്കുകൂടി പരിഗണിക്കപ്പെട്ട വ്യക്തിത്വം. നേതാവില്ലാതെ അലയുന്ന കോൺഗ്രസിന്റെ യുവത്വത്തിന്റെ മുഖം. ഗ്വാളിയോർ രാജകുടുംബത്തിലെ ഇളമുറക്കാരൻ.... വിശേഷണങ്ങൾ ഏറെയുള്ള ഒരു നേതാവായിരുന്നു മധ്യപ്ര...

'പ്രസിഡന്റ് പദവിയുടെ സമ്മർദത്തിൽനിന്നു രക്ഷപ്പെടാനാണ് ഞാൻ മോണിക്കയുമായി ബന്ധം തുടങ്ങിയത്; ഒരു സ്ത്രീയുടെ ജീവിതം നശിപ്പിച്ചു എന്ന ചിന്ത എന്നെ എന്നും വേട്ടയാടിയിരുന്നു; പിൽക്കാല ജീവിതത്തെ അവൾ എങ്ങനെ നേരിടുമെന്ന് ആലോചിച്ച് വിഷമിച്ചിട്ടുണ്ട്'; ഒടുവിൽ മോണിക്കാ ലെവിൻസ്‌ക്കിയോട് മാപ്പുപറഞ്ഞ് ബിൽ ക്ലിന്റൺ; തന്നെ വശീകരിച്ച് കീഴ്പ്പെടുത്തുകയും നാണംകെടുത്തുകയും ചെയ്ത മോണിക്കക്ക് മാപ്പില്ലെന്ന നിലപാട് തിരുത്തി മൂൻ യുഎസ് പ്രസിഡന്റ്; 'ഹിലരി' ഡോക്യുമെന്റി വൻ ചർച്ചയാവുമ്പോൾ

March 10, 2020

വാഷിങ്്ടൺ: ലോകത്തിലെ ഏറ്റവും ചർച്ചചെയ്യപ്പെട്ട ലൈംഗിക അപവാദങ്ങളിൽ ഒന്നായിരുന്നു മൂൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണും മോണിക്ക ലെവിൻസ്‌ക്കിയുമായുള്ളത്. 1990കളിൽ ലോകമെങ്ങുമുള്ള മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഗോസിപ്പുകഥകൾ കഴിഞ്ഞ് ഇത്രയും വർഷം കഴിഞ്ഞിട്ടും ...

ഒരേസമയം രണ്ടു സ്ത്രീകളെ വിവാഹം കഴിച്ച അപൂർവ ജന്മം! പിന്നീട് കേസ് വന്നതോടെ ഒരു ഭാര്യയെ സെക്രട്ടറിയാക്കി; തോട്ടപൊട്ടിച്ച് മീൻ പിടിച്ചതിനും കാട്ടിലേക്ക് പാലം നിർമ്മിച്ചതിനുമൊക്കെ ചുമത്തപ്പെട്ടത് കോടികളുടെ പിഴ; ചൂതാട്ട മാഫിയയുടെയും നികുതി വെട്ടിപ്പുകാരുടെയും തോഴൻ; കളിക്കളത്തിൽ എല്ലാം പുഞ്ചരിയോടെ നേരിടുന്ന പ്ലേമേക്കർ, സ്വകാര്യ ജീവിതത്തിൽ ഒന്നാന്തരം വില്ലൻ; വ്യാജപാസ്‌പോർട്ട് കേസിൽ ഇരുമ്പഴിക്കുള്ളിൽ കിടക്കുന്ന ബ്രസീലിയൻ സൂപ്പർതാരം റൊണാൾഡീഞ്ഞ്യോയുടെ ജീവിത കഥ

March 09, 2020

ബ്രസീലിയ: 'പുൽത്തകിടിക്ക് തീപ്പിടിപ്പിക്കുന്ന വൈദ്യുത സാന്നിധ്യം'- മാരിവിൽരൂപത്തിൽ വളഞ്ഞ് പന്ത് ഇലപൊഴിയുന്നതുപോലെ ഗോൾപോസ്റ്റിൽ കയറ്റിക്കുന്നവ ലീഫ് ഫാളിങ്ങ് കിക്ക്, സർക്കസ് അഭ്യാസിയുടെ കണിശതയോടെയുള്ള 180 ഡിഗ്രിയിൽനിന്ന് പുറംതിരിഞ്ഞുള്ള ബൈസിക്കിൾ കിക്ക...

25 കാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് തൊലിയുരിച്ച് കൊന്ന് ആന്തരികാവയവങ്ങളുടെ ചിത്രമെടുത്തു; എഴുവയസുകാരിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക്ക് കവറിലാക്കി; പൈശാചികതകൾ വർധിച്ചതോടെ ശക്തമായ സമരവുമായി സ്ത്രീകൾ; മാർച്ച് 9ന് മെക്സിക്കോവിൽ ഒരിടത്തും സ്ത്രീകൾ ഇല്ല; അടുക്കളയും ലൈംഗികബന്ധവും വരെ ബഹിഷ്‌ക്കരിക്കണമെന്ന് ഫെമിനിസ്റ്റ് സംഘടനകൾ; മാഫിയകൾ ജീവിതം ദുരിതമയമാക്കിയ മെക്സിക്കോയിൽ ഈ വനിതാദിനം സാക്ഷിയാവുക അസാധാരണ സമരത്തിന്

March 04, 2020

മെക്സിക്കോ സിറ്റി: പൂർണ്ണമായും സ്ത്രീകളെ ഒരിടത്തും കാണാത്ത ഒരു ദിവസം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? അന്ന് റോഡിൽ സ്ത്രീകൾ ഇറങ്ങില്ല. അവരെ ട്രെയിനിലോ ടാക്സിയിലോ കാണാൻ കഴിയില്ല. സ്‌കുൾ ടീച്ചർമാർ തൊട്ട് ലൈംഗിക തൊഴിലാളികൾ വരെ അന്ന് പൊതു ഇടങ്ങളിൽ നിന്ന...

മക്ക മുതൽ വത്തിക്കാൻ വരെയുള്ള ആരാധനാലയങ്ങൾ അടച്ചിടുന്നു; ഫാഷൻ മേഖല മുതൽ മദ്യവ്യവസായത്തിനുവരെ വൻ തിരിച്ചടി; ടോക്യോ ഒളിമ്പിക്സ് വരെ മാറ്റുന്ന കാര്യം ആലോചനയിൽ; വലിയ ഞണ്ടിനെ പിടിക്കുന്ന മൽസ്യത്തൊഴിലാളികൾ മുതൽ കേരളത്തിലെ റബ്ബർ കർഷകരെ വരെ ബാധിക്കുന്നു; എണ്ണവിലയും രൂപയുടെ മൂല്യവും ഇടിയുന്നു; കൊറോണ ലോകത്തിന്റെ സാമ്പത്തിക നാഡിയെ തകർക്കുന്നു; മൂന്നുമാസത്തിനുള്ളിൽ നിയന്ത്രണവിധേയമായില്ലെങ്കിൽ ഗ്രേറ്റ് ഡിപ്രഷന് സമാനമായ സാഹചര്യമെന്ന് സാമ്പത്തിക വിദഗ്ദ്ധർ

March 03, 2020

ന്യൂയോർക്ക്: രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ട് മുൻപുള്ള ദശാബ്ദങ്ങളിൽ ലോകമെമ്പാടും പടർന്നുപിടിച്ച രൂക്ഷമായ സാമ്പത്തിക മാന്ദ്യമാണ് മഹാ സാമ്പത്തിക മാന്ദ്യം അഥവാ ഗ്രേറ്റ് ഡിപ്രഷൻ എന്ന പേരിൽ അറിയപ്പെടുന്നത്. പല രാജ്യങ്ങളിൽ പല വർഷങ്ങളിലായി രൂക്ഷമായി കാണപ്പെട...

ക്ഷേത്രങ്ങളിൽ പ്രാർത്ഥനകൾ ഉറുദുവിൽ മാത്രം; സിഖുകാർ മഞ്ഞ തലപ്പാവണിഞ്ഞ് മുസ്ലിങ്ങളിൽ നിന്ന് വ്യത്യസ്ഥരാവണം; മരിച്ച ശേഷം ശവശരീരം ദഹിപ്പിക്കാൻ അനുവദിക്കില്ല; സമുദായ നേതാക്കളേയും പുരുഷന്മാരെയും കൊല ചെയ്യാൻ പ്രത്യേക സംഘങ്ങൾ; തുടർന്ന് സ്ത്രീകളെ തട്ടിക്കൊണ്ടു പോകും; യുഎസ് പിന്മാറ്റത്തോടെ ഇനി വരിക സമ്പൂർന്ന താലിബാൻ ആധിപത്യം; ട്രംപിന്റെ പിന്മാറ്റ നയംമൂലം അഫ്ഗാനിസ്ഥാനിൽ ഹിന്ദുക്കളും സിഖുകാരും അടങ്ങുന്ന ന്യുനപക്ഷം കടുത്ത ആശങ്കയിൽ

March 02, 2020

സ്ത്രീകളുടെ മൂക്കും മുലയും ഛേദിക്കുക, എതിരാളികളെ ജീവനോടെ തൊലിയുരിച്ച് കൊല്ലുക, രോമ വളർച്ചനോക്കി പ്രായപൂർത്തി നിർണ്ണയിച്ച് വെടിവെച്ച് കൊല്ലുക, ഗ്രന്ഥശാലകൾക്ക് തീയിടുക, മറ്റുമതസ്ഥരുടെ ആരാധനാലയങ്ങളും വിഗ്രഹങ്ങളും അടിച്ചുതകർക്കുക.... 90കളിൽ അഫ്ഗാനിസ്ഥാനി...

ആ ഇരുപതിനായിരം കുട്ടികൾ എവിടെ? വീടിന് സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ അപ്രത്യക്ഷനായ രാഹുലിനെ കുറിച്ച് 15 വർഷം കഴിഞ്ഞിട്ടും ഒരു വിവരവുമില്ല; ഓരോ ദിവസവും ശരാശരി മൂന്നു കുട്ടികൾ വീതം കാണാതാവുന്നു; രാജ്യത്താകട്ടെ ഓരോ എട്ടു മിനുട്ടിലും ഒരു കുട്ടിയെന്ന തോതിലും; 40 ശതമാനം കുട്ടികളെയും തിരിച്ചുകിട്ടുന്നില്ല; ഭിക്ഷാടന മാഫിയ തൊട്ടുള്ളവരെ സംശയിച്ച് പൊലീസ്; മാതാപിതാക്കളുടെ നെഞ്ചിടിപ്പേറ്റി കേരളത്തിൽ കുട്ടികൾ അപ്രത്യക്ഷമാകുന്നത് തുടരുന്നു

February 28, 2020

തിരുവനന്തപുരം: 'ഒരു കുട്ടിയെങ്കിലും സുരക്ഷിതമല്ലെങ്കിൽ നാം ആശങ്കപ്പെടണം'', - നോബൽ സമ്മാന ജേതാവും കുട്ടികളുടെ ക്ഷേമത്തിനായി പോരാടുന്ന മനുഷ്യാവകാശ പ്രവർത്തകനുമായ കൈലാസ് സത്യാർത്ഥിയുടെ വിഖ്യാതമായ ഒരു വാചകം ഇന്ന് കേരളത്തിൽ ഏറ്റവും ചർച്ചചെയ്യേണ്ട സമയമാണ്....

താലിബാന് ഹെറോയിൻ വാറ്റ് കുടിൽ വ്യവസായം! ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ രൂപീകൃതമായ താലിബാൻ അതിജീവിക്കുന്നത് കറുപ്പ്കടത്തിലൂടെ; അഫ്ഗാനിൽ പുളയ്ക്കുന്നത് മതതീവ്രാദവും മയക്കുമരുന്നും കൂട്ടിക്കെട്ടിയുള്ള കൊടും വിഷരാഷ്ട്രീയം; യൂറോപ്പിന്റെ തെരുവുകളെ സംഘർഷഭരിതമാക്കുന്ന ഹെറോയിൻ ഏറെയും എത്തുന്നത് താലിബാൻ വഴി; അഫ്ഗാനിൽനിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം തുണക്കുന്നത് ആഗോള മയക്കുമരുന്ന് മാഫിയയെയും

February 26, 2020

വിദ്യാർഥി എന്നർഥമുള്ള താലിബ് എന്ന അറബി വാക്കിൽ നിന്നാണ് താലിബാൻ എന്ന പദമുരുത്തിരിഞ്ഞത്. ഇസ്ലാമിനെകുറിച്ച് കൂടുതൽ പഠിക്കുകയും അറിയുകയും, ലോകത്തെല്ലായിടത്തും ഇസ്ലാമിക ജീവിതചര്യ വളർത്തിയെടുക്കാനുമുള്ള ശ്രമത്തിലാണ് താലിബാന്റെ പ്രവർത്തനം മുന്നേറുന്നത്. ഖു...

ഇവിടെ ഇസ്തിരിയിടുന്നത് കൗമാരക്കാരികളുടെ സ്തനങ്ങൾ! ചുടുകല്ലുകൊണ്ട് അമർത്തിയും, പൊള്ളുന്ന ചട്ടകം കൊണ്ട് തേച്ചെടുത്തും, ചൂടാക്കിയ അമ്മിക്കല്ലുകൊണ്ട് ഉരുട്ടിയുമൊക്കെ മാറിടങ്ങൾ 'പരത്തി'യെടുക്കുന്നു; നടപടി വലിപ്പമുള്ള മുലകൾ ഉള്ള കുട്ടികൾ എളുപ്പത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമെന്ന ഭീതി മൂലം; ഇങ്ങനെ മാറിടം ഛേദിച്ചു കളഞ്ഞ സംഭവങ്ങൾ വരെ നിരവധി; 38 ലക്ഷം ആഫ്രിക്കൻ പെൺകുട്ടികളുടെ ജീവിതം ദുരിതമാക്കിയ ബ്രസ്റ്റ് അയണിങിന്റെ കഥ

February 25, 2020

ലണ്ടൻ: ഷർട്ടും പാന്റ്‌സുമൊക്കെ ഇസ്തിരിയിടുത്തത് മനസ്സിലാക്കാം. പക്ഷേ ഇവിടെ ഇസ്തിരിയിടുന്നത് കൗമാരക്കാരികളായ പെൺകുട്ടികളുടെ സ്തനങ്ങളാണ്! അത് ചെയ്യുന്നതാവട്ടെ അതിക്രൂരമായും. ചുടുകല്ലുകൊണ്ട് അമർത്തിയും, പൊള്ളുന്ന ചട്ടകം കൊണ്ട് തേച്ചെടുത്തും, ചൂടാക്കിയ അ...

തട്ടിക്കൊണ്ടുപോകുക, ബലാൽസംഗം ചെയ്യുക, പിന്നെ മതംമാറ്റി മൂന്നാമത്തെയോ നാലാമെത്തേയോ ഭാര്യയാക്കുക; പാക് മണ്ണിൽ അമുസ്ലിം സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നതിന് ഒടുവിലത്തെ ഉദാഹരണമായി മെഹക് കുമാരിയും; കോടതിവിധിപോലും അംഗീകരിക്കാതെ ഈ 15കാരിയുടെ രക്തത്തിനായി ഉറഞ്ഞുതുള്ളി മതമൗലികവാദികൾ; ഹിന്ദു സ്ത്രീകൾ മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന വ്യാജ ഫത്വയും പ്രശ്നങ്ങൾ വർധിപ്പിക്കുന്നു; പാക്കിസ്ഥാനിൽ ന്യുനപക്ഷങ്ങൾക്ക് ഭീഷണിയായ 'മതംമാറ്റ ബലാൽസംഗങ്ങളുടെ' കഥ

February 21, 2020

കറാച്ചി: സിഎഎ ചർച്ചയുടെയൊക്കെ സമയത്ത് കേരളത്തിൽപോലും കത്തിനിന്ന ഒരു അഭിപ്രായം ആയിരുന്നു പാക്കിസ്ഥാനിൽ മതപീഡനം ഇല്ല എന്ന വാദം. പ്രമുരായ ചില ഇടതുപക്ഷ നേതാക്കളും, ലിബറൽ ചിന്താഗതിയുള്ള ബുദ്ധിജീവികളുമൊക്കെ ഇക്കാര്യം ചാനൽ ചർച്ചകളിലും മറ്റും ആവർത്തിച്ചുകൊണ്...

ഒടുവിൽ 'ഇന്ത്യയിലെ റോഹീങ്ക്യകൾക്ക്' അമിത്ഷായുടെ ഇച്ഛാശക്തിയിൽ മോചനം; കശ്മീർ പണ്ഡിറ്റുകൾക്കായി താഴ്‌വരയിലെ 10 ജില്ലകളിൽ പ്രത്യേക ടൗൺഷിപ്പുകൾ പണിയുന്നു; തീവ്രവാദികൾ കയ്യേറിയ ഭൂമി തിരിച്ചു പിടിക്കാനും നടപടി; ക്ഷേത്രങ്ങൾ പുനർനിർമ്മിക്കും; സർക്കാർ ജോലി ലഭിക്കാൻ പ്രായപരിധിയിൽ ഇളവു നൽകും; അമ്പലങ്ങൾ തകർത്തും, വെടിവെച്ചു കൊന്നും, ബലാൽസംഗം ചെയ്തും കശ്മീർ ഭീകരർ ഓടിച്ച പണ്ഡിറ്റുകൾ മൂന്നു പതിറ്റാണ്ടിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തുന്നു

February 19, 2020

ന്യൂഡൽഹി: എഴുത്തുകാരൻ രാമചന്ദ്രഗുഹയുടെ വാക്കുൾ കടമെടുത്താൽ 'ഇന്ത്യയിലെ റോഹീങ്ക്യൻ അഭയാർഥികളാണ്' സത്യത്തിൽ കാശ്മീരി പണ്ഡിറ്റുകൾ. കശ്മീരിൽ ഇസ്ലാമിക തീവ്രവാദത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ പലായനം ചെയ്യപ്പെട്ടവർ. കൊള്ളയും കൊലയും തീവെപ്പും ബലാൽസം...

അർധനഗ്ന സുന്ദരികൾക്കു മുന്നിൽ തങ്ങളുടെ സൈനികർ വീണതിൽ ഞെട്ടി ഇസ്രയേൽ; ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ശാരീരിക - മാനസിക പരിശീലനം കിട്ടിയ സൈനികർ ഹമാസിന്റെ ഹണി ട്രാപ്പിൽ വീണത് 'നാഷണൽ ഷെയിം' എന്ന് ഇസ്രയേലി പത്രങ്ങൾ; മനുഷ്യ കവചത്തിൽ നിന്ന് തേൻകെണിയിലേക്ക് തന്ത്രംമാറ്റുന്ന ഹമാസ് ഐഎസിന്റെ പാതയിലേക്കെന്ന് വിമർശനം; ലോകത്തെ പിടിച്ചു കുലുക്കി വീണ്ടുമൊരു ഹണി ട്രാപ്പ് വിവാദം കൂടി

February 18, 2020

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം ഏതാണെന്ന് ചോദിച്ചാൽ മറുപടി ഇസ്രയേൽ എന്നായിരിക്കും. നാലുപാടും ശത്രുരാജ്യങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇസ്രയേൽ പിടിച്ചു നിൽക്കുന്നത് ആധുനികോത്തര ശാസ്ത്രസാങ്കേതിക വിദ്യയുടെ മികവിലും സൈന്യത്തിന്റെ ബലത്തിലുമാണ്....

മുതലസൂപ്പ് മുതൽ ഈനാംപേച്ചി സ്റ്റൂവരെ; പട്ടിയും പാമ്പും അണ്ണാനും കീരിയും വവ്വാലും തൊട്ട് പ്രാണിയെും പുഴുവിനെയും തിന്നുന്ന ജനതയും മാറുന്നു; ചൈനയിൽ വന്യമൃഗങ്ങളെ വിൽക്കുന്നതിനും ഭക്ഷിക്കുന്നതിനും താൽക്കാലിക വിലക്ക്; ഇത്തരക്കാരെ കൈയോടെ പിടികൂടാൻ രാജ്യത്തെമ്പാടും മിന്നൽ പരിശോധന; ഒറ്റ ദിവസംകൊണ്ട് പിടികൂടിയത് നാൽപ്പതിനായിരത്തോളം മൃഗങ്ങളെ; സസ്യഭക്ഷണത്തിലേക്ക് നീങ്ങാനും കാമ്പയിൻ; കൊറോണ ഭീതിയിൽ ചൈനയും വെജിറ്റേറിയൻ ആവുമോ?

February 17, 2020

ബെയ്ജിങ്ങ്: മുതലസൂപ്പ് മുതൽ ഈനാംപേച്ചി സ്റ്റൂവരെ. പട്ടിയും പാമ്പും അണ്ണാനും കീരിയും വവ്വാലും തൊട്ട് തരിച്ചുകടിക്കാത്ത എന്തിനെയും തിന്നുന്നവർ ആയിരുന്നു ചൈനക്കാർ. എന്തിന് പ്രാണിമുതൽ പുഴുവരെ ചൈനയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യവസ്തുക്കളാണ്. എന്നാൽ കൊറോണയെന്ന ...

MNM Recommends

Loading...