1 usd = 76.23 inr 1 gbp = 94.60 inr 1 eur = 83.44 inr 1 aed = 20.75 inr 1 sar = 20.26 inr 1 kwd = 243.58 inr

Apr / 2020
02
Thursday

ഇന്ത്യൻ വ്യോമസേന തകർത്ത ബാലേകോട്ടിലെ ജെയ്ഷേ താവളങ്ങൾ പൂർവ്വാധികം ശക്തിയായി പ്രവർത്തിക്കുന്നു; തകർന്ന കെട്ടിടങ്ങൾ പുനർ നിർമ്മിച്ചിടത്ത് 600 ഭീകരർ പരിശീലനത്തിൽ; പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനായ മുഹമ്മദ് ഉമൈർ എന്ന കൊടും ഭീകരൻ പാക് അധീന കശ്മീരിൽ; മസൂദ് അസ്ഹറിനേയും കുടുംബത്തേയും കാണാനില്ലെന്നും പാക് അധികൃതർ; തീവ്രവാദത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ബാലാക്കോട്ട് വീണ്ടും ഇന്ത്യക്ക് ഭീഷണി; കശ്മീരിൽ ഈ വേനൽക്കാലം ജാഗ്രതയുടേത്

February 16, 2020

ന്യുഡൽഹി: രാജ്യം നടുങ്ങിയ പുൽവാമ ആക്രമണത്തിന് ഒരു വർഷം പിന്നിടുമ്പോൾ, കശ്്മീരിൽ വീണ്ടും ജാഗ്രതയുടെ ദിനങ്ങൾ. 49 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമാ ആക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെ ബാലേക്കോട്ടിലേക്ക്വരെ അതിർത്തി ലംഘിച്ച് ഇന്ത്യൻ വ്യോമസേന ആ...

'മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന മാർക്സിയൻ സങ്കല്പം ചവറ്റുകുട്ടയിൽ എറിഞ്ഞ് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി; കമ്യൂണിസത്തിന്റെ കട്ടകൾ അടുക്കിവെച്ചിട്ടുള്ളത് ബൈബിളിന്റെ അസ്തിവാരത്തിൻ മേലാണെന്നും സത്യത്തിൽ കമ്യൂണിസം ക്രിസ്ത്യാനിറ്റിയിൽ നിന്ന് ഉത്ഭവിച്ചതാണെന്നും സഖാവ് ഗെന്നഡി സ്യുഗാനോവ്; റഷ്യൻ ഭരണഘടനയിൽ 'ദൈവം' എന്ന പദം എഴുതിച്ചേർക്കാനുള്ള ബില്ലിന് കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണ; നിരീശ്വരവാദം കളഞ്ഞ് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയും ഇനി വിശ്വാസികൾക്കൊപ്പം

February 16, 2020

മോസ്‌ക്കോ: ദൈവവിശ്വാസവും മതവുമായുള്ള ബന്ധം ലോകവ്യാപകമായി ഇന്നും കമ്യൂണിസ്റ്റ് പാർട്ടികളെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രശ്നമാണ്. ആദ്യകാലത്ത് മതത്തിനെതെിരെ കടുത്ത നിലപാടുകൾ എടുത്ത കമ്യൂണിസ്റ്റ് പാർട്ടികൾ പിന്നീട് 90 കളിലെ അതിഭീകരമായ തിരിച്ചടിക്കുശേഷം മതവ...

പൗരത്വ നിയമത്തെ അനുകൂലിച്ചു രജനീകാന്ത് രംഗത്തു വന്നതു രാവിലെ; വിജയിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തതു വൈകീട്ട്; എങ്കിലും തമിഴകം ഒറ്റക്കെട്ടായി വിജയിനൊപ്പം; ബിജെപി കാണിച്ച ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമെന്ന് തമിഴ് മാധ്യമങ്ങൾ; ഒറ്റരാത്രി കൊണ്ട് രാഷ്ട്രീയ ഹീറോയായി ചലച്ചിത്ര ഹീറോ; രജനീകാന്ത് ബിജെപിയിലേക്ക് പോകുമ്പോൾ മോദി വിരുദ്ധ സഖ്യത്തിന്റെ പടനായകനായി വിലയിരുത്തപ്പെടുന്നത് വിജയിയെ; തമിഴക രാഷ്ട്രീയത്തിലും ഇനി സ്‌റ്റൈൽ മന്നനും ഇളയ ദളപതിയും നേർക്കുനേർ

February 06, 2020

ചെന്നൈ: ചരിത്രം ചിലപ്പോൾ അങ്ങനെയാണ്. നിങ്ങളെ ഉപദ്രവിക്കാനായി നടത്തിയ നടപടികൾ ആയിരിക്കും പലപ്പോഴും ഉർവശീശാപം പോലെ ഉപകാരമാവുക. തമിഴകത്തിന്റെ പ്രിയപ്പെട്ട നടൻ വിജയിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്. ആദായനികുതി വകുപ്പിന്റെ നടപടിയും, ഷൂട്ടിങ് ...

ഉക്രൈയിനിലും കിർഗിസ്ഥാനിലും റഷ്യയിലും എംബിബിഎസിന് വേണ്ടത് 50 ലക്ഷം രൂപ; കേരളത്തിൽ പോലും സെൽഫ് ഫിനാൻസിങ് കോഴ്‌സിന് 70 ലക്ഷം മുതൽ ഒരു കോടിവരെ; പക്ഷേ ചൈനയിൽ നിങ്ങൾക്ക് 20ലക്ഷം ഫീസിൽ മെഡിസിൻ പഠിക്കാം; സിലബസും ലളിതം; കാശുകൊടുത്താൽ ഇൻവിജിലേറ്റർമാരുടെ സഹായവും; ചുളുവിൽ ഡോക്ടറാവാൻ ലക്ഷങ്ങൾ മുടക്കി ചൈനയിലേക്കു പോയ മലയാളികൾ തൃശങ്കുവിൽ; കൊറോണ കുത്തുപാളയെടുപ്പിക്കുന്നത് കേരളത്തിലെ ചൈനീസ് എംബിബിഎസ് റിക്രൂട്ട്മെന്റ് ലോബിയെയും

February 03, 2020

തിരുവനന്തപുരം: 'മെയ്ഡ് ഇൻ ചൈന' എന്നു പറയുന്ന എല്ലാറ്റിനെയും അൽപ്പം സംശയത്തോടെ വീക്ഷിക്കുന്നരാണ് മലയാളികൾ. വില തുഛമാണെങ്കിലും സാധനം ഡ്യൂപ്ലിക്കേറ്റ് ആണെന്ന് പലപ്പോഴും നാം പരിഹസിക്കാറുണ്ട്. എന്നാൽ സമൂഹത്തിൽ എറ്റവും നിർണ്ണായകമായ പൊതുജനാരോഗ്യമേഖലയിൽ ഡ്യൂ...

ലോകത്തിലെ ഏറ്റവും വലിയ ശക്തിയാവുമെന്ന് കരുതിയ ചൈനക്ക് കൊറോണയിലുടെ കിട്ടിയത് എട്ടിന്റെ പണി; ടൂറിസം - ഐ.ടി തുടങ്ങിയവയിടക്കം മൊത്തം പതിനയ്യായിരം കോടി ഡോളറിന്റെ പ്രത്യക്ഷ നഷ്ടം; ലോകം മുഴുവൻ ചൈനക്കാർക്ക് വിലക്കു വരികയും ഉൽപ്പന്നങ്ങൾപോലും ഭീതിയോടെ കാണുന്ന അവസ്ഥയും; കരകയറാൻ എടുക്കുക മൂന്നുവർഷം; വരുന്നത് ഒറ്റക്കുട്ടിനയം പൂർണമായി ഒഴിവാക്കുന്നത് അടക്കമുള്ള തിരുത്തൽ നടപടികൾ; ഒരു സൂക്ഷ്മജീവി ചുവപ്പ് മുതലാളിത്തത്തിന്റെ സാമ്പത്തിക - സാമൂഹിക നയങ്ങൾ മാറ്റി എഴുതുമ്പോൾ

January 30, 2020

കോഴിക്കോട്: അടുത്ത കാൽനുറ്റാണ്ടിനുള്ളിൽ അമേരിക്കയെ വെട്ടിച്ച് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാവുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ഒരുപോലെ കരുതിയിരുന്ന രാഷ്ട്രം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയുമൊക്കെ സഹായത്തോടെ നിലവിൽ തന്നെ ആരും ഭയക്കുന്ന സൈനിക ശക്തി...

മാറാട് കലാപ കാലത്ത് ഒഴുകിയത് 430 കോടി രൂപ! ഹാദിയ കേസിൽ ചെലവായതും കോടികൾ; സിഎഎ പ്രതിഷേധത്തിൽ വന്നത് 120 കോടി; അന്വേഷണ ഏജൻസികളെ കബളിപ്പിക്കാൻ വേണ്ടി നിക്ഷേപ തുക എല്ലായിപ്പോഴും 50,000 ത്തിൽ താഴെ; 1.34 കോടിയോളം പിൻവലിച്ചത് പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ അന്നോ തലേന്നോ; 'ഖത്തർ ഹവാല' നിലച്ചതോടെ വെടിതീർന്നു നിൽക്കുന്ന ഇസ്ലാമിക മത മൗലികവാദികൾക്ക് പുത്തൻ ഉണർവായി പൗരത്വ ഫണ്ടിങ്ങ്

January 29, 2020

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമം ഇന്ത്യയിലെ ഇസ്ലാമിക മതമൗലികവാദികളുടെ സുവർണ്ണാവസരമാകുമെന്ന് വിലയിരുത്തലുകൾ ശരിവെച്ചുകൊണ്ട് കോടികളുടെ സാമ്പത്തിക ആരോപണങ്ങളും. പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പണമൊഴുക്കിയെന്ന പോപ്പുലർ ഫ്രണ്ടിനെതിരായ എൻഫോഴ്...

1875ൽ ആദ്യ സെൻസസിനുള്ള നടപടി തുടങ്ങിയപ്പോഴുള്ള കുപ്രചാരണം ഇത് നികുതി കൂട്ടാനും പരിവർത്തിത ക്രൈസ്തവരെ നാടുകടത്താനും ഉള്ളതെന്ന്; 145 വർഷങ്ങൾക്ക് ശേഷവും കേരളത്തിലുള്ളത് സമാനമായ വാദങ്ങൾ; സെൻസസിലും എൻപിആറിലും തെറ്റായ വിവരം കൊടുത്താൽ പണി കിട്ടുക വ്യക്തിക്കും രാഷ്ട്രത്തിനും ഒരുപോലെ; ലോകവ്യാപകമായ നടത്തുന്ന ശാസ്ത്രീയ വിവര ശേഖരത്തോട് മുഖം തിരിക്കരുത്; അരുന്ധതി റോയും പിണറായി വിജയനും ഒരുപോലെ ചെയ്യുന്നത് ഭീതിവ്യാപാരം തന്നെ

January 27, 2020

1875 മെയ് 18-ന് തിരുവിതാംകൂറിൽ ആദ്യ കാനേഷുമാരിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ വിവാദങ്ങൾ കൊടുമ്പിരി കൊള്ളുകയായിരുന്നു. പുതിയ നികുതികൾ ഏർപ്പെടുത്താനുള്ള തന്ത്രം ആണിതെന്നായിരുന്നു ആദ്യ കുപ്രചാരണം. പിന്നെ ഇന്നത്തേതുപോലെ ജാതിയും മതവും കൊണ്ടുള്ള കളിയും. ന...

എന്ന് നിന്റെ മൊയ്തീനും ടേക്ക് ഓഫും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ ആണോ? കറുത്ത കഥാപാത്രത്തെ വെളുത്ത പാർവതിക്ക് മേക്കപ്പിട്ട് ചെയ്യാമോ? കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാള സിനിമ കരിങ്കൽപ്രതിമ പോലുള്ള ശരീരമുള്ള രാച്ചിയമ്മയെ വെളുപ്പിക്കുകയാണെന്ന് ദീപാ നിശാന്ത്; മലയാള സിനിമ നായർ സൗന്ദര്യബോധത്തിൽ നിന്ന് മാറിയിട്ടില്ലെന്ന് സണ്ണി കപിക്കാട്; ദലിത് സ്വത്വവാദവും ഇസ്ലാമോഫോബിയയും മറ്റുമായി മലയാള സിനിമയിലും ജാതിയും മതവും കയറിവരുന്നു!

January 23, 2020

തിരുവനന്തപുരം: ഒറ്റപ്പെട്ട അപവാദങ്ങൾ ഉണ്ടെങ്കിലും പൊതുവേ മതേതരമാണ് മലയാള സിനിമയെന്നാണ് പറയുക. ജാതി മത ബോധങ്ങൾ അത്രയൊന്നുമില്ലാതെയാണ് പ്രേംനസീറിന്റെയും സത്യന്റെയും കാലത്തുതൊട്ടുതന്നെ മലയാള സിനിമ പ്രവർത്തിച്ചത്. താരപദവിയുമായി ബന്ധപ്പെട്ട അധികാരഘടനയല്ലാ...

'എം ആർ വാക്സിനേഷൻ എന്നാൽ മോദി- ആർഎസ്എസ് വാക്സിനേഷൻ; പോളിയോ വാക്സിനേഷൻ മലപ്പുറത്തെ ജനസംഖ്യ കുറയ്ക്കാൻ അമേരിക്ക ആസൂത്രണം ചെയ്തത്': ഭീതിവ്യാപാരികളുടെയും മതമൗലികവാദികളുടെയും അപവാദ പ്രചാരണങ്ങൾ തള്ളി വാക്സിനേഷനിൽ മലപ്പുറം മുന്നോട്ട്; പ്രതിരോധകുത്തിവെപ്പുകളുടെ ശാസ്ത്രം എന്താണ്; ഇവ പൂർണ്ണമായും സുരക്ഷിതമോ; കുത്തിവെപ്പ് എടുത്ത നിരവധി കുട്ടികൾ മരിച്ചു എന്നു പറയുന്നതിന്റെ വസ്തുത എന്ത്?

January 22, 2020

മലപ്പുറം: ഭീതിവ്യാപാരികളുടെയും മതമൗലികവാദികളുടെയും അപവാദ പ്രചാരണങ്ങൾ തള്ളി വാക്സിനേഷനിൽ മലപ്പുറം മുന്നോട്ട് കുതിക്കുന്നു. മലപ്പുറം ജില്ലയിൽ പോളിയോ വാക്സിൻ നൽകിയ കുട്ടികളുടെ എണ്ണം ചൊവ്വാഴ്ച വൈകുന്നേരം വരെയുള്ള കണക്കുപ്രകാരം 3,96,365 ആണ്, അതായത് 88 ശതമ...

'ഒറ്റയടിക്ക് നൂറോളം ഐസിസുകാരെ ഞങ്ങൾ നരകത്തിലേക്ക് അയച്ചു; ഒരു സ്ത്രീയാൽ വധിക്കപ്പെട്ടാൽ നേരിട്ട് നരകത്തിൽ പോകുന്ന അവർക്ക് ഇതിനേക്കാൾ വലിയ തിരിച്ചടി കൊടുക്കാനില്ല'; കലാഷ്നിക്കോവും മെഷീൻഗണ്ണുമേന്തി സിറിയൻ മലനിരകളിൽ ഈ വനിതകളുടെ ആഹ്ലാദം; സിറിയൻ സൈന്യവും ഇസ്ലാമിക ഭീകരവാദികൾക്കും ഇടയിൽപെട്ടിട്ടും അവർ തോക്കെടുത്ത് പോരാടി ജയിക്കുന്നു; തിരിച്ചുവരാൻ ഒരുങ്ങിയ ഐസിസിനെ തീർത്ത തോക്കെടുത്ത സുന്ദരിമാരുടെ കഥ

January 15, 2020

ഡമാസ്‌ക്കസ്:''ഒരു ഐസിസ് തീവ്രവാദിയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം കാര്യങ്ങളിലൊന്ന് യുദ്ധക്കളത്തിൽ ഒരു സ്ത്രീയാൽ കൊല്ലപ്പെടുന്നത്. ഒരു സ്ത്രീയാൽ വധിക്കപ്പെട്ടാൽ നേരിട്ട് നരകത്തിൽ പോകുമെന്ന് അവർ വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, കുറച്ച് പുരു...

മതം കൊണ്ടുള്ള കളി തീക്കളിയാണെന്ന് മറക്കരുത്; ഇന്ത്യ ലോകത്തിൽ ഒരിടത്തുമുള്ള മുസ്ലീമിനും പൗരത്വം നിഷേധിച്ചിട്ടില്ല; രാജ്യം ഒരു മുസ്ലീമിനുനേരെയും വിവേചനം കാട്ടുന്നുമില്ല; ഇത് മതപീഡനം നേരിട്ടവർക്കുള്ള ഇളവ് മാത്രം; സിറ്റിസൺഷിപ്പ് ബൈ രജിസ്ട്രഷൻ വഴി എഴുവർഷം പൂർത്തിയായവർക്ക് പൗരത്വം നേടാം; അസം മോഡൽ എൻആർസി നടപ്പായാൽ പുറത്താവുക പത്തുകോടി ജനങ്ങൾ; സിഎഎയിൽ ലക്ഷങ്ങൾ പൊടിച്ചുകൊണ്ട് കേസ് കൊടുത്ത് പിണറായിയും കൂട്ടരും പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളം

January 14, 2020

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ കേരളം ഹർജി നൽകിയിരിക്കയാണ്. ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരമുള്ള സൂട്ട് ഹർജി നൽകിയ പിണറായി സർക്കാർ, ഭരണഘടനയുടെ 14-ാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണ് പാർലമെന്റ് പാസാക്കിയ നിയമമെന്നും...

2050ൽ അഞ്ചുകോടി അഭയാർഥികൾ ബംഗ്ലാദേശിൽ നിന്ന് വരുമ്പോൾ ഇന്ത്യ എന്തുചെയ്യും? 30 വർഷങ്ങൾ കൊണ്ട് കടലെടുക്കാൻ പോകുന്നത് ആ നാടിന്റെ 20 ശതമാനം ഭാഗങ്ങൾ; രാജ്യം അഭിമുഖീകരിക്കാൻ പോവുന്ന എറ്റവും വലിയ അഭയാർഥി പ്രവാഹം പരിഹരിക്കാനുള്ള യാതൊരു നടപടിയും എടുക്കാതെ ബംഗ്ലാദേശ് സർക്കാർ; രാഷ്ട്രീയ-സാമ്പത്തിക അഭയാർഥികളേക്കാൾ ഇന്ത്യ പേടിക്കേണ്ടത് കാലാവസ്ഥാ അഭയാർഥികളെ; ഇന്ത്യയേക്കാൾ സാമ്പത്തികമായി പുരോഗമിച്ച രാജ്യമാണെന്ന ബംഗ്ലാദേശിന്റെ വാദങ്ങളിലെയും വസ്തുതയെന്താണ്?

January 13, 2020

ന്യൂഡൽഹി: 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധമാണ് ഫലത്തിൽ എൻആർസിയെന്നും സിഎഎഎന്നും വിളിക്കുന്ന ഇന്ത്യ ഇന്ന് കടന്നുപോകുന്ന ഏറ്റവും ഗുരതരമായ രാഷ്ട്രീയ പ്രതിസന്ധികൾക്ക് ആക്കം കൂട്ടിയത് എന്നത് വ്യക്തമാണ്. ബംഗ്ലാദേശ് യുദ്ധകാലത്ത് ഏതാണ്ട് അരക്കോടിയോളം പേർ ഇന്ത്യ...

തഖിയുദ്ദീൻ വാഹിദിന്റെ കൊലയിലെ യഥാർഥ പ്രതികൾ ജെറ്റ് എയർവേസ് ഉടമ നരേഷ് ഗോയലും ദാവൂദ് ഇബ്രാഹീമും; പതിനായിരം കോടിയുടെ കടവുമായി ജെറ്റ് എയർവേസ് പൂട്ടുമ്പോൾ അത് ചരിത്രത്തിന്റെ കാവ്യനീതി; അവസാനത്തെ പ്രതിയും പിടിയിലാവുമ്പോൾ ആസൂത്രകർക്കെതിരെ നടപടിയില്ല; ദാവൂദ് അനുകൂലിയാക്കി അപമാനിക്കപ്പെട്ട മലയാളി യുവസംരംഭകനോട് രാജ്യം മാപ്പുപറയണം; യൂസഫലിയെപ്പോലെ ലോകമറിയേണ്ട വ്യവസായി ആയി വളരേണ്ടിയിരുന്ന മലയാളിയുടെ കൊലയിൽ ദുരൂഹതകൾ മാറാതെ കാൽനൂറ്റാണ്ട്

January 10, 2020

തിരുവനന്തപുരം: 1995 നവംബർ 13. രാത്രി ഒൻപതരയോടെ ബോംബെ ബാന്ദ്രയിലെ ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ ഈസ്റ്റ് വെസ്റ്റ് എയെൈർലൻസ് ഉടമ തഖിയുദ്ദീൻ വാഹിദിന് അതൊരു തിരക്കുപിടിച്ച ദിവസത്തിന്റെ അവസാനം ആയിരുന്നു. മുബൈ നഗരത്തിൽ അപ്പോഴും തരിക്ക് കുറഞ്ഞിരുന്നില്ല...

ഇറാന്റെ കരുത്ത് ജിഹാദി ഡ്രോണിലെങ്കിൽ അമേരിക്കയുടെ കരുത്ത് സുലൈമാനിയെ കൊന്ന റീപ്പർ ഡ്രോണിൽ; കൃത്യതയ്യാർന്ന ആക്രമണങ്ങൾക്ക് പേരുകേട്ട ഈ സംവിധാനത്തിന് ഒന്നിന്റെ ഏകദേശവില 460.70 കോടി രൂപ; മലമടക്കുകൾ തുരന്ന് ഭൂഗർഭ നഗരങ്ങളിൽ മിസൈൽ ഒളിപ്പിച്ച് ഇറാൻ; വജ്രായുധമായി കത്യൂഷ; സ്‌കഡും പേട്രിയറ്റും പോർവിമാനങ്ങളുമൊന്നുമല്ല ഇവയാണ് ആധുനിക യുദ്ധങ്ങളിലെ താരങ്ങൾ; ലോകം വീണ്ടും ഒരു യുദ്ധ ഭീഷണിയിൽനിൽക്കുമ്പോൾ മാരകായുധങ്ങളെ പരിചയപ്പെടാം

January 09, 2020

വാഷിങ്ങ്ടൺ: 'മോഹൻലാലിന്റെ രാജാവിന്റെ മകൻ സിനിമയിലൂടെയാണ് ഒരു മലയാളി ആദ്യമായി മെഷീൻഗണ്ണ് കാണുന്നതെന്ന് പറഞ്ഞപോലെ ഗൾഫ്യുദ്ധമായിരുന്നു മിസൈലുകളെ കുറിച്ച് നമ്മളെ പഠിപ്പിച്ചത്. ദൂരദർശന്മാത്രമുള്ള അക്കാലത്ത് സദ്ദാം ഹുസൈൻ അയക്കുന്ന സ്‌കഡ് മിസൈലുകളുടെ നിറം പ...

സ്വയം പൊട്ടിത്തെറിച്ച് കനത്തനാശം വിതയ്ക്കാൻ കഴിയുന്ന ആയിരക്കണക്കിന് 'ജിഹാദി ഡ്രോണുകൾ'; 2000 കിലോമീറ്റർ അപ്പുറത്ത് എത്താൻ കഴിയുന്ന മിസൈലുകൾ; 6 ലക്ഷം സജീവ അംഗങ്ങൾ ഉള്ള സൈന്യം; ഒപ്പം 5 ലക്ഷം മുതൽ 10 ലക്ഷം വരെ റിസർവ് സൈന്യവും; ഷിയാ ഐസിസ് എന്ന് വിളിക്കുന്ന ഹൂതികളെയും ഹിസ്ബുല്ലയുടെയും സിറിയൻ വിമതരുടെയും ശക്തമായ പിന്തുണ; ലോകത്ത് സൈനിക ശേഷിയുള്ള 137 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയെ 14ാം സ്ഥാനത്തുള്ള ഇറാൻ വിറപ്പിക്കുന്നത് ഇങ്ങനെ

January 08, 2020

ടെഹ്റാൻ: ഇനി ഒരു ലോക മഹായുദ്ധം ഉണ്ടായാൽ, എന്തായിരിക്കും വിജയ സാധ്യത നിർണ്ണയിക്കുക? ന്യയോർക്ക് ടൈംസ് ലേഖകനും യു എസ് യുദ്ധകാര്യ വിദഗ്ധനുമായ ജോ മാർട്ടിന്റെ അഭിപ്രായത്തിൽ അത് ബോംബുകളോ, മിസൈലുകളോ അല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്. ആർ ഐ വഴി നിയന്ത്രിക്കപ്പെ...

MNM Recommends

Loading...