In-depth+
-
സിനിമയിലെത്തിയ എംഎൽഎയുടെ മകൻ; കത്തിച്ചുകളയേണ്ടി വന്ന ആദ്യ തിരക്കഥ; തോട്ടം വിറ്റ് സിനിമയെടുക്കാമെന്ന് പറഞ്ഞ അമ്മച്ചി; മെമ്മറീസ് വഴിത്തിരിവ്; ദൃശ്യത്തിലൂടെ ഗ്ലോബൽ ഹിറ്റ്; ഇപ്പോൾ മോഹൻലാലിന്റെ തിരിച്ചുവരവിന്റെ കാരണക്കാരൻ; മലയാളത്തിലെ ഏറ്റവും വില പിടിച്ച സംവിധായകൻ ജീത്തു ജോസഫിന്റെ ജീവിതം
December 26, 2023''നല്ല സിനിമയാകുന്നതുകൊണ്ടാണ് ഹിറ്റാകുന്നത്. ഹിറ്റാകുന്നയാൾക്കാർക്ക് മാത്രം ഡേറ്റ് കൊടുക്കുന്നയാളല്ല ലാൽ സാർ. പരാജയപ്പെട്ട സംവിധായകർക്കും ഡേറ്റ് കൊടുക്കുന്നയാളാണ് അദ്ദേഹം. ബോക്സ് ഓഫീസിൽ ഹിറ്റായില്ലെങ്കിലും ആ സിനിമ നല്ലതാണെന്ന് തോന്നിയാൽ ലാൽ സാർ ചെയ്യ...
-
100 കോടി വാങ്ങിയ സിനിമ പൊട്ടിയാൽ 50 കോടി തിരിച്ചുകൊടുക്കുന്ന നടൻ; കുട്ടി ആരാധകൻെ കാണാൻ ആശുപത്രിയിൽ ഓടിയെത്തുന്ന താരം; കാശ്മീർ മുതൽ കന്യാകുമാരിവരെ ഒരുപോലെ അറിയപ്പെടുന്ന ഇന്ത്യയിലെ ഏക നടൻ; 2000 രൂപ പ്രതിഫലത്തിൽനിന്ന് 150 കോടിയിലേക്ക്; ഇപ്പോൾ സലാറിലൂടെ തിരിച്ചുവരവ്; കൂൾ, ഹമ്പിൾ സിമ്പിൾ ലവബിൾ! പ്രഭാസിന്റെ ജീവിത കഥ
December 24, 2023ഉപ്പലപ്പതി വെങ്കിട്ട സത്യനാരായണ പ്രഭാസ് രാജു! അഞ്ചുവാക്കുകളുള്ള ഈ പേരിനെ പ്രഭാസ് എന്ന് ചുരുക്കിയാൽ, ഇന്ന് കാശ്മീർ മുതൽ കന്യാകുമാരിവരെയുള്ള മുഴുവൻ ജനങ്ങളും തിരിച്ചറിയും. അതാണ് രണ്ടുഭാഗങ്ങളായി ഇറങ്ങിയ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം ഉണ്ടാക്കിയ ഇഫക്റ്റ്....
-
നൂറു കിലോമീറ്റർ വേഗത്തിൽ കാറോടിച്ച് പൊലീസിനെ വെട്ടിച്ചപ്പോൾ ഇബ്രാഹീം ടൈഗറായി; ദാവൂദിന്റെ വലംകൈ, മുംബൈ സ്ഫോടന പരമ്പരയുടെ തലച്ചോർ; ഇന്നും ഒളിവിലിരുന്ന് ഡ്രഗ് ബിസിനസ്; ഇപ്പോൾ 30 വർഷത്തിനു ശേഷം ഫോട്ടോ പുറത്ത്; കൊടും ക്രിമിനൽ ടൈഗർ മേമൻ വീണ്ടും വാർത്തകളിൽ
December 22, 2023'മുംബൈ മാർച്ച് 12' എന്നത് മലയാളികളെ സംബന്ധിച്ച് മമ്മൂട്ടി നായകനായ ഒരു സിനിമയുടെ പേര് ആയിരിക്കാം. പക്ഷേ 1993 മാർച്ച് 12 എന്ന ദിവസം മുബൈ നിവാസികൾ ഒരിക്കലും മറക്കില്ല. അന്നാണ്, ആ മഹാനഗരം നിന്നനിൽപ്പിൽ ബോംബ് സ്ഫോടനങ്ങളിൽ കത്തിയെരിഞ്ഞത്. 12 ഇടത്തായി ആർഡിഎ...
-
വെറും 41 ദിവസത്തിനുള്ളിൽ മൂന്ന് കോടിയിലേറെ തീർത്ഥാടകരെത്തുന്ന കാനനക്ഷേത്രമെന്ന ലോകമഹാത്ഭുതം; തീർത്ഥാടന ടൂറിസം പ്രയോജനപ്പെടുത്തിയാൽ കേരളത്തിനുണ്ടാവുക കോടികളുടെ വരുമാനം; പക്ഷേ അശാസ്ത്രീയ പദ്ധതികൾ വഴി ദുരന്തത്തിന്റെ വക്കിൽ; ശബരിമലയിൽ വേണ്ടത് മക്ക മോഡൽ വികസനമോ?
December 19, 2023ചോക്കുമലയ്ക്ക് മുകളിൽ ഇരുന്ന് ഒരു കഷ്ണം ചോക്ക് തിരഞ്ഞവനെപ്പോലെ, സ്വർണ്ണഖനിക്ക് മുകളിൽ ഇരുന്ന് അത് അറിയാതെ ദാരിദ്ര്യത്തിൽ ജീവിക്കുന്നവനെപ്പോലെയാവുകയാണോ നമ്മൾ മലയാളികൾ. രണ്ടു സ്വർണ്ണഖനികളാണ് കേരളത്തിനുള്ളത് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഒന്ന് ന...
-
ഹൈക്കോടതി വിവാഹം അസാധുവാണെന്ന് പ്രഖ്യാപിക്കുക; അതിന്റെ പേരിൽ ഹർത്താൽ നടക്കുക; പിന്നീട് സുപ്രീംകോടതി വിവാഹം സാധുവാണെന്ന് പ്രഖ്യാപിക്കുക; അവസാനം ഡിവോഴ്സും പുനർവിവാഹം; മാതാപിതാക്കളുടെ കണ്ണീർ ഇപ്പോഴും ബാക്കി; ശരിക്കും ഒരു പുലിവാൽ കല്യാണം! അഖില ഹാദിയ വീണ്ടും വാർത്തകളിൽ
December 16, 2023വ്യക്തി സ്വാതന്ത്ര്യം, മതസ്വതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിലൊക്കെ, കേരളീയ സമൂഹത്തിൽ അതിഗുരുതരമായ ചർച്ചകൾ ഉയർത്തിയ, ഒരു വിഷയമായിരുന്നു അഖില ഹാദിയ കേസ്. ഹൈക്കോടതി വിവാഹം അസാധുവാണെന്ന് പ്രഖ്യാപിക്കുക, അതിന്റെ പേരിൽ കേരളത്തിൽ ഹർത്താൽ നടക്കുക, പിന്നീട് സുപ്ര...
-
മോഹൻലാലിനെ മീശ പിരിപ്പിച്ച് ഹിറ്റുണ്ടാക്കിയ എഴുത്തുകാരൻ; മമ്മൂട്ടിക്ക് നൽകിയത് വ്യത്യസ്തമായ കഥാപാത്രങ്ങൾ; പഴയ ഹിന്ദുത്വവാദി ഇപ്പോൾ മുഖം മിനുക്കി പുരോഗമനവാദി; ചലച്ചിത്ര അക്കാദമി ചെയർമാനായതോടെ തൊട്ടതെല്ലാം വിവാദം; ഹ്യൂമനിസ്റ്റിൽ നിന്ന് പുച്ഛിസ്റ്റിലേക്കോ! രഞ്ജിത്തിന്റെ വിവാദ ജീവിതം
December 15, 2023തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, നടൻ.... സിനിമയുടെ സമസ്ത മേഖലകളിലും അയാൾ കൈവെച്ചു. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ പോലുള്ള ഒരു എവർഗ്രീൻ ക്ലാസിക്ക് കോമഡി തൊട്ട്, ബ്ലോക്ക് ബസ്റ്ററായ നരസിംഹവും ആറാം തമ്പുരാനും വരെ പിറന്ന തൂലിക. മോഹൻലാലിനെക്കൊണ്ട് മീശ പ...
-
കണ്ണ് ചൂഴ്ന്നെടുക്കലും എണ്ണയിൽ മുക്കി തൊലിയുരിച്ച് കൊല്ലലുമായി ക്രൂരതയുടെ പര്യായമായ ഹൂതികളും ഹമാസിനൊപ്പം; കപ്പലുകൾ ആക്രമിക്കുന്നതിലുടെ യൂഹൂദ രാഷട്രത്തിന് കോടികളുടെ നഷ്ടം; ഹൂതി-ഹിസ്ബുല്ല- സിറിയൻ ഷിയ- ഇറാൻ സഖ്യത്തെ തകർക്കാൻ ഇസ്രയേൽ; ഗസ്സ യുദ്ധം ഒരു സെമി വേൾഡ് വാർ ആവുമോ?
December 14, 2023ഇക്കഴിഞ്ഞ ഒക്ടോബർ 7ന് ഇസ്രയേലിലേക്ക് കടന്നുകയറി, 1,500ഓളം പേരെ വെടിവെച്ചും കഴുത്തറുത്തും കൊന്ന് മൃതദേഹത്തിൽ തുപ്പിയും ചവുട്ടിയും അർമാദിക്കുമ്പോൾ ഹമാസ് ഒരിക്കലും ഓർക്കാത്ത കാര്യമാണ്, ഇത് പശ്ചിമേഷ്യയെ മുഴുവനായും, ലോകത്തെ ഭാഗികമായും ബാധിക്കുന്ന ഒരു വലിയ...
-
മക്കൾ അകാലത്തിൽ മരിച്ചതോടെ ഒറ്റപ്പെട്ട് കഴിയുന്ന 'ജയകൃഷ്ണൻ'; 37വർഷം കഴിഞ്ഞിട്ടും ആരാധകർ വരുന്നതിൽ അത്ഭുതപെട്ട് 'ക്ലാര'; 'തങ്ങൾ' എന്ന പിമ്പിനെ ഇന്ന് ചിത്രീകരിക്കാൻ കഴിയുമോ? തൃശൂർ ഭാഷാ വിവാദത്തിലുടെ വീണ്ടും ചർച്ചകളിൽ; മലയാളത്തിന്റെ ക്ലാസിക്ക് കൾട്ട് തൂവാനത്തുമ്പികളുടെ കഥ!
December 13, 2023തുറന്നിട്ട ജനാലയിലൂടെ തെറിക്കുന്ന മഴത്തുള്ളികൾ, അതിനടുത്ത് മേശപ്പുറത്ത് നിവർത്തി വച്ച വെള്ളക്കടലാസ്. ജയകൃഷ്ണൻ എഴുതി തുടങ്ങുകയാണ്.-''പ്രിയപ്പെട്ട ക്ലാരക്ക്''. പുറത്ത് ഉന്മത്തരായ കാർമേഘകൂട്ടങ്ങൾ ഭൂമിയുടെ മാറിലേക്ക് മഴയായി പെയ്തിറങ്ങുന്നു. അകമ്പടിയായി ജ...
-
കൊല്ലാൻ ഇസ്രയേലും ചാകാതിരിക്കാൻ ഹമാസും; ഇതുവരെ കൊല്ലപ്പെട്ടത് 5000ത്തോളം ഭീകരർ; നൂറോളം കമാൻഡർമാരെ കാലപുരിക്കയച്ചു; നാനൂറിലേറെ ഇസായേലി സൈനികരും കൊല്ലപ്പെട്ടു; ഹിസ്ബുല്ല ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
December 09, 2023ഇസ്രയേൽ എന്ന കൊച്ചുരാജ്യത്തിലേക്ക് അതിക്രമിച്ച് കയറി ആയിരത്തി അഞ്ചൂറോളം പേരെ വെടിവെച്ചും കഴുത്തറുത്തും കൊന്നും, ശവങ്ങളെ ചവുട്ടിയും തുപ്പിയും ആനന്ദനടനം ആടുമ്പോൾ ഹമാസ് എന്ന ഭീകര സംഘടന ഓർത്തില്ല, ഇത് തങ്ങളുടെ അവസാനത്തെ കളിയാണെന്ന്. 'ഇസ്രയേലിന്റെ പേൾ ഹാർ...
-
നിർമ്മാണ മേഖല അതിഭീകരമായി തകർന്നു; അതിഥി തൊഴിലാളികൾ നാട് വിടുന്നു; ഹോട്ടലുകൾ പൂട്ടുന്നു; റിയൽ എസ്റ്റേറ്റ് മേഖല സ്തംഭിച്ചു; വ്യാപ്യാര മാന്ദ്യവും രൂക്ഷം; എന്നിട്ടും ധൂർത്തിന് കുറവില്ലാതെ പിണറായി; കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കോ?
December 08, 2023നിത്യനിദാന ചെലവുകൾക്ക് പണമില്ലാതായാൽ, ഒരു സംസ്ഥാനം എങ്ങനെ മുന്നോട്ടുപോവും. പൊലീസും, കോടതിയും, സ്കൂളുകളും, ആശുപത്രികളുടെയുമൊക്കെ പ്രവർത്തനം സ്തംഭിക്കാൻ പോവുന്ന, കടുത്ത സാമ്പത്തിക പ്രതിസന്ധിയാണോ, ഈ കൊച്ചുകേരളത്തെ കാത്തിരിക്കുന്നത്. എന്തായാലും 2023 എന്...
-
അന്ന് കുടക്കമ്പിയെന്ന് വിളിച്ച് മലയാള സിനിമ പരിഹസിച്ച നടൻ; ഇന്ന് മമ്മൂട്ടിയെയും ലാലിനെയും കടന്ന് ലോക സിനിമയുടെ കേരളീയ മുഖം; അന്ന് പുസ്തകം വാങ്ങാൻ പണമില്ലാത്തതിനാൽ പഠിപ്പ് നിർത്തി; ഇന്ന് 67ാം വയസ്സിൽ വീണ്ടും അധ്യയനത്തിലേക്ക്; മലയാളത്തിന്റെ ചാർലി ചാപ്ലിൻ വീണ്ടും വിസ്മയമാവുമ്പോൾ!
December 06, 2023ചെറുപ്പകാലത്ത് ഏറെ ദാരിദ്ര്യത്തിൽ കഴിഞ്ഞ പലരും, പിന്നീട് നല്ല സ്ഥിതിയിൽ എത്തുമ്പോൾ അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നത് കണ്ടിട്ടില്ലേ. ചിലർ കാറുകൾ വാങ്ങിക്കൂട്ടും, കൊട്ടാരംപോലത്തെ വീട് നിർമ്മിക്കും, വിദേശ യാത്രകൾ പോകും.... അങ്ങനെ തന്റെ ദാരിദ്ര്യകാലത്...
-
'കേരള ക്രൈം ഫയൽസ്' വിജയിച്ചതോടെ കേരളത്തിലും വെബ്സീരീസ് തരംഗം; ആമസോൺ പ്രൈമും, നെറ്റ്ഫിളിക്സുമൊക്കെ മുടക്കുന്നത് നൂറുകോടി; നിവിൻപോളി മുതൽ സുരാജ് വരെ ഒടിടിയിൽ; 'അമ്മയും' ട്വന്റി-20 മാതൃകയിൽ സീരീസിനുള്ള ശ്രമത്തിൽ; മലയാള സിനിമയെ പിന്തള്ളി ഇനി വെബ് സീരീസുകളുടെ കാലമോ?
December 05, 2023എറണാകുളം നഗരത്തിലെ സ്കൂളുകളിലെ ചില കുട്ടികൾ ഭംഗിയായിട്ട് കൊറിയൻ ഭാഷ സംസാരിക്കുമെന്ന് അറിഞ്ഞ് അദ്ധ്യാപകർ ഈയിടെ ഞെട്ടിയിരുന്നു. നിരന്തരമായി കൊറിയൻ വെബ് സീരീസുകളും, ബാൻഡുകളും കണ്ടുകണ്ടാണ് കുട്ടികൾക്കിടയിൽ ഈ കൊറിയൻ കൾട്ട് രൂപപ്പെട്ടത്. കൊറിയൻ ഭാഷയിൽ അവർ...
-
സ്ത്രൈണതയുടെപേരിൽ പരിഹസിക്കപ്പെട്ട ബാല്യം; 'കുഛ് കുഛ് ഹോതാ ഹേ' എടുത്തത് വെറും 25ാം വയസ്സിൽ; പിന്നീട് തുടർച്ചയായി ഹിറ്റുകൾ; വാടകഗർഭധാരണത്തിലുടെ ഇരട്ടക്കുട്ടികളുടെ പിതാവ്; പങ്കാളിയില്ലാത്തതിനാൽ പരസ്യമായി പൊട്ടിക്കരഞ്ഞു; ഇന്ന് ആകെ മാറിയ ആധുനിക ചലച്ചിത്രകാരൻ; കരൺ ജോഹറിന്റെ 25 വർഷങ്ങൾ!
December 04, 2023ഇന്ത്യയിൽ ഇന്ന് ജീവിച്ചിരുക്കുന്നവരിൽ, ഏറ്റവും പോപ്പുലറായ സിനിമാ സംവിധായകൻ ആരാണെന്ന് ചോദിച്ചാൽ രാജമൗലി മുതൽ, മണിരത്നവും, രാംഗോപാൽ വർമ്മയും തൊട്ട് നമ്മുടെ പ്രിയദർശൻവരെയുള്ള ഒരു നീണ്ട നിര ചലച്ചിത്രപ്രേമികളുടെ മനസ്സിലേക്കെത്തും. പക്ഷേ ഇന്ത്യയിലെ ഏറ്റവും...
-
പള്ളികൾപൂട്ടുക, ഖുറാൻ നിരോധിക്കുക, എന്നിവ പരസ്യ മുദ്രാവാക്യം; നെതർലൻഡ്സിൽ അധികാരത്തിലെത്തുന്നത് 'ഡച്ച് ഡൊണാൾഡ് ട്രംപ്'; ജർമനിയിലും, ഹംഗറിയിലും, ഫിൻലെൻഡിലും, ഗ്രീസിലും, ഇറ്റലിയിലുമെല്ലാം വലതന്മാർ സാധീനമുറപ്പിക്കുന്നു; യൂറോപ്പ് വലതുപക്ഷവത്ക്കരിക്കപ്പെടുമ്പോൾ!
December 02, 2023ആദ്യം, അത് ഇറ്റലി ആയിരുന്നു. പിന്നീട് ഫിൻലൻഡും ഗ്രീസും വന്നു. സ്പെയിനിൽ അവർ നിർണ്ണായക ശക്തിയായി. ഏറ്റവും ഒടുവിലിതാ നെതർലൻഡിസലും വലതുപക്ഷം അധികാരത്തിലെത്തുകയാണ്. യൂറോപ്പിലുടനീളം, സർക്കാരുകൾ വലത്തേക്ക് മാറുന്നത് ഒരു ട്രെൻഡ് ആവുകയാണോ എന്നാണ്, ബിബിസി അടക...
-
ശവരതിയും മൃഗരതിയും പ്രോൽസാഹിപ്പിക്കുന്ന സിനിമയെന്ന് ഇസ്ലാമിസ്റ്റുകൾ; ക്രിസ്ത്യാനികളെ സ്വവർഗാനുരാഗികളാക്കി അപമാനിച്ചെന്ന് കാസക്കാർ; ഗൾഫ് രാജ്യങ്ങളിൽ കൂട്ട നിരോധനം; എന്നിട്ടും കുലുങ്ങാതെ അവർ മുന്നോട്ട്; മഴവിൽ അഴകുള്ള മമ്മൂട്ടിയുടെ 'കാതൽ' ചരിത്രം കുറിക്കുമ്പോൾ!
December 01, 2023കാതൽ ദി കോർ. അടുത്തകാലത്ത് കേരളത്തിൽ ഇത്രയേറെ വിമർശിക്കപ്പെട്ട ഒരു സിനിമ വേറയെുണ്ടാവില്ല. യു ട്യുബും, ഫേസ്ബുക്കും നോക്കുക. മെഗാ സ്റ്റാർ മമ്മൂട്ടിക്കും, ചിത്രത്തിന്റെ സംവിധായകൻ ജിയോബേബിക്കുമെതിരെ കേരളത്തിലെ ഒരു വിഭാഗം മതമൗലികവാദികൾ അക്ഷരാത്ഥത്തിൽ ഉറഞ...
MNM Recommends +
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം