INDIA+
-
ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയെ തിരിച്ച് വിളിക്കണം; പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള ധർണ തുടരുന്നു
January 10, 2021പുതുച്ചേരി: കേന്ദ്ര സർക്കാരും പുതുച്ചേരി ഭരണകൂടവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയെ കേന്ദ്രസർക്കാർ തിരിച്ചുവിളിക്കണമെന്നാണ് പുതുച്ചേരി ഭരണകൂടം ആവശ്യപ്പെടുന്നത്. ഈ ആവശ്യമുയർത്തി പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമിയുടെ ...
-
കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകൾ; കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ഡാറ്റാ കാർഡ് നൽകുമെന്ന് തമിഴ്നാട് സർക്കാർ
January 10, 2021ചെന്നൈ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ഡാറ്റാ കാർഡുകൾ നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോളേജുകൾ ഓൺലൈൻ ക്ലാസുകളാണ് നടത്തിവരുന്നത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി വ...
-
കാമുകിക്ക് മറ്റൊരു പ്രണയം; യുവാവിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്; പ്രതികളെ പിടികൂടി പൊലീസും
January 10, 2021ലക്നൗ: ത്രികോണ പ്രണയം ഒടുവിൽ കലാശിച്ചതുകൊലപാതകത്തിൽ. ഉത്തർപ്രദേശിലെ ബറേലി ഖലിംപൂർ ഖേരി ജില്ലയിലാണ് സംഭവം. സർജീത്ത് കുമാർ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇയാളുടെ കാമുകിയായ യുവതിയും ഇവരുടെ മറ്റൊരു കാമുകനായ ഹർപാലും അറസ്റ്റിലായി. സർജീത്തിനെ ഹർപാ...
-
ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന സജീവ രാഷ്ട്രീയ നേതാവായി നരേന്ദ്ര മോദി; ഫോളോ ചെയ്യുന്നത് 64.7 ദശലക്ഷം പേർ; മോദിയുടെ നേട്ടം ട്രംപിന്റെ അക്കൗണ്ട് അടച്ചുപൂട്ടിയതോടെ; 127.9 ദശലക്ഷം പേരുടെ പിന്തുണയുമായി ബരാക് ഒബാമ രാഷ്ട്രീയക്കാരുടെ പട്ടികയിൽ മുന്നിൽ
January 10, 2021ന്യൂഡൽഹി: ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന സജീവ രാഷ്ട്രീയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കാപിറ്റൽ ഹിൽ അക്രമ സംഭവവുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് സ്ഥിരമായി അടച്ചു പൂട്ടിയതോടെയാണ് മോദി ...
-
ബംഗാളിൽ സുവേന്ദു അധികാരിയുടെ ഓഫിസ് തകർത്തു; തൃണമൂൽ പ്രവർത്തകരെന്ന് ബിജെപി; പഴയ ബിജെപി പ്രവർത്തകരെന്ന് തൃണമൂൽ; വാക്പോര് തുടർന്ന് നേതാക്കൾ
January 10, 2021കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുടെ ഓഫിസ് തകർത്തതായി പരാതി. ശനിയാഴ്ച രാത്രി നന്ദിഗ്രാമിലെ ഓഫിസ് തൃണമൂൽ പ്രവർത്തകർ തകർക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ...
-
പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടനകൾ; ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ സമ്മേളന വേദി അടിച്ചു തകർത്തു; കർഷകർക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്; ഗ്രാമസന്ദർശനം റദ്ദാക്കി മുഖ്യമന്ത്രി
January 10, 2021ന്യൂഡൽഹി: കർഷക സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിലെ കൈംല ഗ്രാമത്തിൽ നടക്കേണ്ടിയിരുന്ന കർഷക സമ്മേളനം മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ റദ്ദാക്കി. പ്രതിഷേധവുമായി ഗ്രാമത്തിൽ പ്രവേശിച്ച പരിപാടിയുടെ വേദി അടിച്ചു തകർത്തു. വേദിയിലെ കസേരകൾ താഴേക്...
-
കോവിഡ് വാക്സിനേഷന് സജ്ജമായി രാജ്യതലസ്ഥാനം; ഡൽഹി സർക്കാർ സജ്ജമാക്കിയിരിക്കുന്നത് 89 വാക്സിൻ കേന്ദ്രങ്ങൾ
January 10, 2021ന്യൂഡൽഹി: കോവിഡ് വാക്സിനേഷന് വിപുലമായ തയ്യാറെടുപ്പുകളോടെ ഡൽഹി. രാജ്യ തലസ്ഥാനത്ത് 89 വാക്സിൻ കേന്ദ്രങ്ങൾ സജ്ജമാക്കിയതായി കെജ്രിവാൾ സർക്കാർ അറിയിച്ചു. 53 സ്വകാര്യ ആശുപത്രികളിലും വാക്സിനേഷന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുത്തിവെയ്പ് തുടങ്ങ...
-
പക്ഷിപ്പനി സ്ഥിരീകരിച്ചു; കാൺപൂർ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കും; മൃഗശാലയുടെ പരിസര പ്രദേശങ്ങൾ കണ്ടെയ്ന്മെന്റ് സോൺ; മാംസ വിൽപന നിരോധിച്ചു
January 10, 2021ലക്നൗ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കാൻപൂർ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാൻ തീരുമാനം. നാലു ദിവസം മുൻപാണ് മൃഗശാലയിലെ കാട്ടുകോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. മൃഗശാലയുടെ ഒരു കിലോമീറ്റർ വരെ ചുറ്റളവിലുള്ള പ്രദേശങ്ങളെല്ലാം കണ്ടെയ്ന്മെന...
-
പണത്തിനായി 10 വയസുകാരനെ ശ്വാസം മുട്ടിച്ചുകൊന്നു; അറസ്റ്റിലായത് 12, 17 വയസുകാർ; ദാരുണ സംഭവം ഡൽഹിയിൽ
January 10, 2021ന്യൂൂഡൽഹി: പണം ലഭിക്കുന്നതിനായി പത്തുവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് ആൺകുട്ടികൾ അറസ്റ്റിൽ. 17ഉം 12ഉം വയസുള്ളവരാണ് അറസ്റ്റിലായത്.വട ക്കുകിഴക്കൻ ഡൽഹിയിലെ കജൂരി ഖാസ് പ്രദേശത്തുള്ള പള്ളിയിൽ നിന്നാണ് ഇന്നലെ 10 വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തത്.പ്രതി...
-
വിജയ്ക്ക് പണി കൊടുത്ത് മുൻ ആരാധകർ; സംഘടനയിൽ നിന്ന് പുറത്താക്കിയ ആരാധകർ ഫ്ളാറ്റ് ഒഴിയുന്നില്ല; ഇവരെ പുറത്താക്കിയത് രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട്; ആരാധകരെ ഒഴിപ്പിക്കണമെന്നാവശ്യവുമായി പൊലീസിൽ പരാതി നൽകി വിജയ്
January 10, 2021ചെന്നൈ: ആരാധകരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന താരങ്ങളിലൊരാളാണ് വിജയ്. വിജയിയുടെ പുതിയ ചിത്രം മാസ്റ്റേർസിന്റെ റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററിൽ മുഴുവൻ സീറ്റിലും ആൾക്കാരെ പ്രവേശിപ്പിക്കണമെന്ന് കാണിച്ച് ആരാധകർ സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്....
-
ആറ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി; കോഴിയിറച്ചിക്കും മുട്ടയ്ക്കും വില ഇടിയുന്നു; ഭീതി മൂലം വിൽപ്പന കുറഞ്ഞെന്ന് വ്യാപാരികൾ; കർഷകർ പ്രതിസന്ധിയിൽ
January 10, 2021ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കൊഴിയിറച്ചിയുടെ വില കുത്തനെ ഇടിയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുട്ടയുടെയും വില കുറയുകയാണ്. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, കേരളം, മഹാരാഷ്...
-
കർഷകർക്കെതിരെ വീണ്ടും ബിജെപി എംഎൽഎ; കർഷകർ രാജ്യമെങ്ങും പക്ഷിപ്പനി പടർത്താൻ കാരണമാകുമെന്ന് മദൻ ദിലാവർ; സമരക്കാർ കോഴി ബിരിയാണി കഴിക്കുന്നതു മൂലം പക്ഷിപ്പനി വ്യാപിക്കുമെന്നും എംഎൽഎ
January 10, 2021ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധം നടത്തുന്ന കർഷകർ രാജ്യമെങ്ങും പക്ഷിപ്പനി പടർ ത്താൻ കാരണമാകുമെന്ന് ബിജെപി എംഎൽഎ മദൻ ദിലാവർ.സമരക്കാർ കോഴി ബിരിയാണി കഴിക്കുന്നതു മൂലം പക്ഷിപ്പനി വ്യാപിക്കുമെന്നാണ് രാജസ്ഥാനിൽനിന്നുള്ള ബിജെപി എം.എൽ. എയുടെ പ്രസ്താവന.ഇദ്ദേഹം ഇത്ത...
-
നിങ്ങൾ കളിപ്പാട്ടങ്ങളുണ്ടാക്കുമോ?; വെറുതെയല്ല നിങ്ങളെ തേടി എത്തുക 50 ലക്ഷം രൂപയുടെ സമ്മാനങ്ങൾ; അവസരമൊരുക്കി കേന്ദ്ര സർക്കാർ; ചെയ്യേണ്ടത് ഇത്രമാത്രം
January 10, 2021ന്യൂഡൽഹി: മികച്ച കളിപ്പാട്ടങ്ങളുണ്ടാക്കാൻ കഴിവും താത്പര്യവുമുള്ളവരാണോ നിങ്ങൾ. എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്. കേന്ദ്രസർക്കാരാണ് ഈ വലിയൊരു അവസരം തുറന്നു വയ്ക്കുന്നത്.കേന്ദ്ര സർക്കാർ ഒരുക്കുന്ന ടോയ്ക്കത്തോൺ 2021ൽ നിങ്ങൾ...
-
അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടൽ; പിഴവ് ഉടമയുടേതല്ലെങ്കിൽ ഉത്തരവാദിത്തം ബാങ്കിന്; ഉത്തരവ് പുറത്തിറക്കി ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ
January 10, 2021ന്യൂഡൽഹി: അക്കൗണ്ട് ഉടമയുടെ പിഴവുമൂലമല്ല പണം നഷ്ടപ്പെടുന്നതെങ്കിൽ ഉത്തരവാദിത്തം ബാങ്കിനെന്ന് ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. മഹാരാഷ്ട്രയിൽനിന്നുള്ള ജെസ്ന ജോസിന് അനുകൂലമായി ജില്ലാ, സംസ്ഥാന ഫോറങ്ങൾ നൽകിയ ഉത്തരവിനെതിരേ എച്ച്ഡിഎഫ്സി ബാങ്ക് നൽകിയ ഹർ...
-
കോവാക്സിന്റെ പരീക്ഷണം മൂന്നാം ഘട്ടത്തിൽ; ഫലം പുറത്തുവരുന്നത് വരെ ഉപയോഗം അനുവദിക്കരുതെന്ന് ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി
January 10, 2021റായ്പുർ: മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാവാത്ത കോവാക്സിന്റെ ഉപയോഗം അനുവദിക്കരുതെന്നു ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടി.എസ്. സിങ് ദേവ്. തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിൻ അടിയന്തരമായി ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെയാണ് മന്ത്രി രംഗത്തെത...
MNM Recommends +
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ