1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

ഐസിസ് ഭീകരരോടൊപ്പം ജിഹാദിനു പോയ നാല് എഞ്ചിനീറിങ് വിദ്യാർത്ഥികൾ കൊൽക്കത്തയിൽ പിടിയിൽ; കേസ് എടുക്കാതെ വിട്ടയച്ചതിനെതിരെ പ്രതിഷേധം

September 06, 2014

ഹൈദരാബാദ്: ഇറാക്കിലെ വഹാബി ഭീകര സംഘടനയായ ഐഎസ്ഐഎസിൽ ചേർന്ന് പ്രവർത്തിക്ക്കാൻ തയ്യാറെടുത്ത നാല് എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികൾ ബംഗ്ലാദേശിലേക്ക്‌ കടക്കാൻ ശ്രമിക്കുന്നതിനിടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത് ഏതാനും ദിവസം മുമ്പാണ്. ഹൈദരാബാദിൽ എഞ്ചിനീറി...

മാങ്ങ മോഷ്ടിച്ചുവെന്ന് ആരോപണം; 14 കാരനെ കച്ചവടക്കാരൻ തല്ലിക്കൊന്നു

September 06, 2014

ന്യൂഡൽഹി: മാങ്ങ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കച്ചവടക്കാരൻ 14 കാരനെ അടിച്ചു കൊന്നു. ഡൽഹിയിലെ സീമാപുരിയിലാണ് നാടിനെ നടുക്കിയ സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്തു. പയ്യന്റെ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി അയച്ചിരിക്കുകയാണ്. സമീപത്തെ പാർക്കിൽ കൂട്ടുകാർക്കൊപ്പ...

കഥയും തമാശയും പറഞ്ഞ് ചിരിച്ച് കളിച്ച് മാതൃകാ അദ്ധ്യാപകനായി; ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ കൊണ്ട് മോദി കുട്ടികളുടെ പ്രധാനമന്ത്രിയായി

September 06, 2014

പ്രസംഗത്തിലൂടെ ആരാധകരെ സൃഷ്ടിക്കാൻ നരേന്ദ്ര മോദിക്കുള്ള കഴിവ് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് കണ്ടതാണ്. ഇന്ത്യയിലെമ്പാടുമുള്ള വോട്ടർമാർ ആ വാഗ്‌ദ്ധോരണയിൽ ആകൃഷ്ടരായപ്പോൾ, രാജ്യത്ത് മോദി ഒരു തരംഗമായി മാറി. എന്നാൽ, കൗശലക്കാരനായ രാഷ്ട്രീയക്കാരൻ മാത്രമല്ല, കു...

സ്വപ്നങ്ങളുമായി മുന്നേറുക, മറ്റൊന്നിനും നിങ്ങളെ തടയാനാവില്ല; ലോകത്തിന് അവശ്യം മികവുള്ള അദ്ധ്യാപകരെ: അദ്ധ്യാപക ദിനത്തിൽ വിദ്യാർത്ഥികളോട് സംവദിച്ച് മോദി

September 05, 2014

സ്വപ്നങ്ങളുമായി മുന്നേറുക, മറ്റൊന്നിനും നിങ്ങളെ തടയാനാവില്ല: ലോകത്തിന് അവശ്യം മികവുള്ള അദ്ധ്യാപകരെ: അദ്ധ്യാപക ദിനത്തിൽ വിദ്യാർത്ഥികളോട് സംവദിച്ച് മോദി ന്യൂഡൽഹി: വിദ്യാർത്ഥികളെന്ന നിലയിൽ നിങ്ങൾക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടെന്ന എനിക്കറിയാം. അതുമായി മുന്ന...

വാച്ച് ധരിക്കുന്നത് ഇത്ര വലിയ കുറ്റമോ? ദളിത് ബാലന്റെ കൈ മുറിച്ചത് മുതിർന്ന വിദ്യാർത്ഥികൾ; ജാതിവ്യവസ്ഥയുടെ പേരിൽ തമിഴ്‌നാട്ടിലെ സ്‌കൂളിൽ വീണ്ടും അതിക്രമം

September 05, 2014

മധുര: വാച്ച് ധരിച്ചെത്തിയ ദളിത് ബാലന്റെ കൈത്തണ്ട സ്‌കൂളിലെ മുതിർന്ന വിദ്യാർത്ഥികൾ മുറിച്ചു. വിരുദുനഗർ ജില്ലയിലെ തിരുതങ്ങളിലുള്ള തിരുവള്ളുവർ കോളനിവാസി പരംജ്യോതിയുടെ മകൻ രമേശി(16)ന്റെ കൈയാണ് മുറിച്ചത്. തിരുത്തങ്ങൾ ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌ക...

ഇന്ത്യയിൽ ദിവസം 92 സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാവുന്നു; രാജ്യതലസ്ഥാനത്ത് ദിവസം നാലുപേരും

September 04, 2014

ന്യൂ ഡൽഹി: ഇന്ത്യയിൽ ശരാശരി 92 സ്ത്രീകൾ ദിനേന ബലാത്സംഗത്തിന് വിധേയരാകുന്നുവെന്ന് ദേശീയ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്ക്. നാഷണൽ ക്യാപ്പിറ്റൽ റീജിയനിൽ മാത്രം കഴിഞ്ഞ വർഷം 1636 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തു. ഇന്ത്യയിൽ ഏറ്റവുമധികം ബലാത്സംഗങ്ങൾ നടക്ക...

വിജയവാഡ സീമാന്ധ്രയുടെ പുതിയ തലസ്ഥാനമാവും; വൈഎസ്ആർ കോൺഗ്രസിന്റെ പ്രതിഷേധം കണക്കിലെടുക്കാതെ തലസ്ഥാന പ്രഖ്യാപനം

September 04, 2014

ഹൈദരാബാദ്: മാസങ്ങളുടെ സസ്പെൻസിനു വിരാമം കുറിച്ച് സീമാന്ധ്രയുടെ പുതിയ തലസ്ഥാനം എവിടെയാകും എന്ന അന്വേഷണത്തിന് വിരാമം. വിജയവാഡയ്ക്കു ചുറ്റുമാവും വിഭജിത ആന്ധ്രയുടെ തലസ്ഥാനമെന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു നിയമസഭയിൽ പറഞ്ഞു. സീമാന്ധ്രയുടെ തീരദേശത്തു...

വിവാഹം കഴിച്ചു വഞ്ചിച്ചുവെന്ന കന്നഡ നടിയുടെ പരാതി; കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ മകനെതിരെ അറസ്റ്റ് വാറണ്ട്

September 04, 2014

ബാംഗ്ലൂർ: വിവാഹം കഴിച്ചു വഞ്ചിച്ചുവെന്ന കന്നഡ നടി മൈത്രേയയുടെ പരാതിയിൽ കേന്ദ്ര റെയിൽവേ മന്ത്രി സദാനന്ദ ഗൗഡയുടെ മകൻ കാർത്തിക് ഗൗഡയ്‌ക്കെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ചോദ്യം ചെയ്യുന്നതിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നിരവധി തവണ ആർടി നഗർ...

അന്ധവിശ്വാസം ഇങ്ങനേയുമോ? ഭർതൃദോഷം മാറ്റാൻ യുവതി തെരുവുനായയെ വിവാഹം കഴിച്ചു; നായയ്ക്ക് സൗജന്യ കാർ യാത്ര!

September 03, 2014

ഝാർഖണ്ഡ്: ഝാർഖണ്ഡിൽ പതിനെട്ടുകാരി തെരുവുനായയെ വിവാഹം ചെയ്തു. മംഗ്‌ലി മുണ്ട എന്ന യുവതിയാണ് തന്റെ 'പതിക്കാലു' മാറ്റാൻ പട്ടിയെ കെട്ടിയത്. തന്നെ വേൾക്കുന്ന പുരുഷനും കുടുംബത്തിനും അവരുൾപ്പെടുന്ന സമൂഹത്തിനും ഉണ്ടാകുന്ന പൈശാചിക ദോഷം ഇല്ലാതാക്കാനാണ് ഈ പതിനെട...

തെയ്ക്വാൻഡോ താരത്തെ ലൗജിഹാദ് ചെയ്ത സംഭവം; നിക്കാഹ് നാമ വ്യാജമായി ഉണ്ടാക്കിയതാണെന്ന ആരോപണവുമായി മുസ്ലിം പണ്ഡിതൻ രംഗത്ത്

September 03, 2014

ദേശീയ തെയ്ക്വാൻഡോ താരവും ടേബിൾ ടെന്നീസ് പ്ലെയറുമായ ഹിന്ദു പെൺകുട്ടിയെ മുസ്ലിം ചെറുപ്പക്കാരൻ പ്രേമിച്ച് ബലം പ്രയോഗിച്ച് നിക്കാഹിന് വിധേയയാക്കിയ സംഭവത്തിൽ പുതിയ വഴിത്തിരിവുകളുണ്ടായിരിക്കുന്നു. പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്നതിന് തെളിവായി കേസിലെ പ്രതിയാ...

വ്യാജ ഡോക്ടർ വീട്ടമ്മയെ മതംമാറ്റി തടങ്കലിൽ വച്ചു പീഡിപ്പിച്ചു; നാട്ടുകാർ തല്ലി തകർത്ത് രക്ഷിച്ചു; മുസാഫർനഗറിൽ വീണ്ടും സംഘർഷം

September 03, 2014

നാടെങ്ങും ലൗജിഹാദിന്റെ പേരിലുള്ള കോലാഹലങ്ങളും വാഗ്വാദങ്ങളും കൊഴുക്കുന്നതിനിടെ മുസാഫർ നഗറിൽ നിന്നിതാ ഒരു പീഡനത്തിന്റെയും മതംമാറ്റലിന്റെയും കഥ... ഇവിടെ വില്ലൻ ഒരു വ്യാജ ഡോക്ടറാണ്. 32കാരിയായ മതംമാറ്റി തടങ്കലിൽ വച്ച് പീഡിപ്പിച്ചതായാണ് കേസ്. പരാതിയെത്തുടർ...

പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽ റിപ്പോർട്ടും പരിഗണിക്കും; കസ്തൂരി രംഗൻ റിപ്പോർട്ടിനെ പിന്തുണച്ചത് അന്തിമമല്ലെന്നും പ്രകാശ് ജാവദേക്കർ

September 03, 2014

ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ്മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. ആർഎസ്എസ്. നേതൃത്വത്തിനു നൽകിയ മറുപടിയിലാണ് ജാവദേക്കർ ഇക്കാര്യം അറിയിച്ചത്. ദേശീയ...

ഡൽഹിയിൽ ബിജെപി എംഎൽഎയ്ക്കുനേരെ ആക്രമണം; കാർ തടഞ്ഞു നിർത്തി വെടിയുതിർത്തു; എംഎൽഎ രക്ഷപ്പെട്ടു

September 03, 2014

ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി എംഎൽഎയ്ക്കു നേരെ ആക്രമണം. ഷഹ്ദാര എംഎൽഎ ജിതേന്ദ്ര സിങ്‌ ഷൺടിക്കുനേർക്കാണ് അജ്ഞാതരായ രണ്ടുപേർ ആക്രമണം നടത്തിയത്. എംഎൽഎയ്ക്കുനേരെ ഇവർ വെടിവയ്ക്കുകയായിരുന്നു ഇന്ന് പുലർച്ചെ ആറോടെ എംഎൽഎയുടെ കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിന്‌ മുന്നി...

ശശി തരൂർ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ; നിയമനം മോദിയുടെ നിർദേശപ്രകാരം

September 03, 2014

ന്യൂഡൽഹി: മോദിയുടെ നിർദേശപ്രകാരം മുൻ വിദേശകാര്യ സഹമന്ത്രിയും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിനെ വിദേശ കാര്യ സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷനായി നിയമിച്ചു. ശശി തരൂരിനെ കൂടാതെ പുതിയ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റികളിൽ കോൺഗ്രസിന് നാലു അദ്ധ്യക്ഷ സ്...

ബംഗ്ലാവുകൾ, ആഡംബരകാറുകൾ, അലമാര നിറയെ പണം: ബാങ്കിലെ ശിപായിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ കണ്ടെത്തിയത് ഏഴുകോടിയുടെ സ്വത്തുക്കൾ

September 03, 2014

ഗ്വാളിയോർ: ജോലി ബാങ്കിലെ പ്യൂൺ, സാമ്പാദ്യം 7 കോടിയോളം. കേട്ടിട്ട് ഞെട്ടണ്ട, 30 വർഷം ബാങ്കിലെ പ്യൂണായി ജോലി ചെയ്ത ഗ്വാളിയർ സ്വദേശി കുൽദീപ് യാദവിന്റെ സാമ്പാദ്യമാണിത്. കുൽദീപിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത...

Loading...

MNM Recommends

Loading...