INDIA+
-
വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി; വാഹന ഉടമകൾക്ക് ആശ്വാസമായി കേന്ദ്ര തീരുമാനം
December 27, 2020ന്യൂഡൽഹി: വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി കേന്ദ്ര സർക്കാർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വാഹനരേഖകളുടെ കാലാവധി നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഇത് കണക്കിലെടു...
-
ആര് കേട്ടാലും ഇല്ലെങ്കിലും മോദിജീ തനിക്ക് തോന്നുന്നത് വിളിച്ചുപറയും; പ്രധാനമന്ത്രിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ
December 27, 2020ന്യൂഡൽഹി: കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ മൻ കി ബാത്ത് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ആര് കേട്ടാലും ഇല്ലെങ്കിലും മോദി ജീ തനിക്ക് തോന്നുന്നത് വിളിച്ചുപറയുമെന്നും എന്നാൽ കർഷകർക്ക് പറയാനുള്ള...
-
കർഷക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം തുടരുന്നു; പഞ്ചാബിൽ നിന്നെത്തിയ അഭിഭാഷകൻ ജീവനൊടുക്കി; സമരം തുടങ്ങിയ ശേഷമുള്ള മൂന്നാമത്തെ ആത്മഹത്യ; തന്റെ ആത്മാഹുതി കർഷകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ചെന്ന് അമർജീത്ത്
December 27, 2020ന്യൂഡൽഹി: കർഷിക നിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം തുടരുന്നതിനിടയിൽ ഒരാൾകൂടി ആത്മഹത്യ ചെയ്തു. കർഷക സമരത്തിനു പിന്തുണയുമായി പഞ്ചാബിൽ നിന്നെത്തിയ അഭിഭാഷകൻ അമർജീത് സിങ്, ഡൽഹി ഹരിയാന അതിർത്തിയിലെ തിക്രിയിൽ വച്ചാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ...
-
രാജ്യം പുതിയ കഴിവുകൾ സൃഷ്ടിച്ചെടുത്തു; അതിനെ 'ആത്മനിർഭർ ഭാരത്' എന്ന് വിളിക്കാം; ഇന്ത്യയുടെ പ്രതീക്ഷ യുവാക്കളിൽ; ഒരു വെല്ലുവിളിയും അവർക്ക് വലുതല്ല; 20 21 ൽ ആരോഗ്യ മേഖലയ്ക്ക് പ്രധാന്യം നൽകുമെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി; ബഹിഷ്ക്കരിച്ച് കർഷകർ
December 27, 2020ന്യൂഡൽഹി: 2020-ൽ ലോകം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെ മറികടക്കാൻ ഇന്ത്യയ്ക്ക് സാധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ മറികടക്കാൻ നടപ്പിലാക്കിയ ജനത കർഫ്യൂ ലോകം അംഗീകരിച്ചു. 20 21 ൽ ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ...
-
മധുരയിൽ വൻ സെക്സ് റാക്കറ്റ് പിടിയിൽ; 16കാരിയെ 200ലേറെ പേർക്ക് പീഡിപ്പിക്കാൻ ഒത്താശചെയ്തത് പിതൃസഹോദരി; അഞ്ചു സ്ത്രീകളും ഒരു പുരുഷനും അറസ്റ്റിൽ; പീഡിപ്പിച്ചവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്ന് പൊലീസ്
December 27, 2020ചെന്നൈ: അച്ഛൻ മരിച്ച പതിനാറുകാരിയെ 200ലേറെ പേർക്കു പീഡിപ്പിക്കാൻ ഒത്താശചെയ്ത സെക്സ് റാക്കറ്റ് സംഘം തമിഴ്നാട് മധുരയിൽ പിടിയിൽ. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വൻ സംഘത്തെ പൊലീസ് കുടുക്കിയത്. അഞ്ചു സ്ത്രീകളും ഒരു പുരുഷനും അറസ്റ്റിലായി. കഴിഞ്ഞ ദിവസമാണ് മധ...
-
ആശങ്കയകലുന്നു; രജനീകാന്ത് വൈകീട്ടോടെ ആശുപത്രി വിട്ടേക്കും; താരത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് സഹോദരൻ; പൂർണ്ണവിശ്രമവും സന്ദർശക നിയന്ത്രണവും നിർദ്ദേശിച്ച് ഡോക്ടർമാർ
December 27, 2020ചെന്നൈ:രജനീകാന്തിന്റെ ആരോഗ്യനില സംബന്ധിച്ച ആശങ്കകൾ അകലുന്നു.രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്ത് ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.രജനികാന്തിന്റെ ആരോഗ്യനില കാര്യമാ യി ഭേദപ്പെട്ടെന്...
-
വേതനം ചോദിച്ച തൊഴിലാളിക്ക് ദാരുണാന്ത്യം; തൊഴിലുടമ കൊലപ്പെടുത്തിയത് മലദ്വാരത്തിലൂടെ പമ്പ് ഉപയോഗിച്ച് കാറ്റടിച്ച് കയറ്റി;ക്രൂരത അരങ്ങേറിയത് മധ്യപ്രദേശിൽ
December 27, 2020ഭോപ്പാൽ: മധ്യപ്രദേശിൽ വേതനം ആവശ്യപ്പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം.തൊഴിലാളിയുടെ മലദ്വാരത്തിലൂടെ പമ്പ് ഉപയോഗിച്ച് തൊഴിലുടമ കാറ്റടിച്ച് കയറ്റി. ഗുരുതരാവസ്ഥയിലായ തൊഴിലാളി ദിവസങ്ങൾക്ക് ശേഷം മരിച്ചു. 40 വയസുകാരനായ പെർമനാനന്ദ് ധക്കാട് ആണ് മരിച്ചത്. ശിവ്പുര...
-
ഉത്തരേന്ത്യ അതിശൈത്യം; മദ്യപിക്കരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; വീടിനുള്ളിൽ തുടരണമെന്നും നിർദ്ദേശം
December 27, 2020ന്യൂഡൽഹി: ഉത്തരേന്ത്യയിൽ പലയിടത്തും അതിശൈത്യം തുടരുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണം പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 'മദ്യപിക്കരുത്, ഇത് ശരീരോഷ്മാവ് കുറയ്ക്കും', ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ...
-
കേന്ദ്രസർവ്വകലാശാല പ്രവേശനം: പൊതുപരീക്ഷക്കൊരുങ്ങി കേന്ദ്രസർക്കാർ; നടപടി കമ്പ്യൂട്ടർ അധിഷ്ഠിത പൊതുപരീക്ഷയിലൂടെ പ്രവേശനം യാഥാർത്ഥ്യമാക്കാൻ; ശുപാർശകൾക്കായി ഏഴംഗ സമിതിയെ നിയമിച്ചു; മാറ്റം പുതിയ അദ്ധ്യായന വർഷം മുതൽ
December 27, 2020തിരുവനന്തപുരം: അടുത്ത അദ്ധ്യായന വർഷം മുതൽ കേന്ദ്ര സർവകലാശാലകളിലെ പ്രവേശനത്തിനായി പൊതുപരീക്ഷ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം.തീരുമാനം നടപ്പിലായാൽ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ സർവകലാശാലകളിൽ പ്രവേശനം നേടുന്ന രീതി അവസാനിക്കും. പ്രവേശന പരീക്ഷ നട...
-
അഭിഭാഷകൻ മുഹമ്മദ് പ്രാചയുടെ ഓഫിസിലെ റെയ്ഡ്: ഉദ്യോഗസ്ഥൻ വിഡിയോയുമായി ഹാജരാകണമെന്ന് കോടതി ഉത്തരവ്
December 26, 2020ന്യൂഡൽഹി: പൗരത്വ സമരകേസുകളിൽ അഭിഭാഷകനായ അഡ്വ. മഹ്മൂദ് പ്രാചയുടെ ഓഫിസിൽ നടത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് ഹാജരാകാനും റെയ്ഡിന്റെ പൂർണ വീഡിയോ ഹാജരാക്കാനും ഡൽഹി കോടതി ഉത്തരവിട്ടു. ഡൽഹി പൊലീസ് സ്പെഷൽ സെൽ നടത്തിയത് നിയമവിരുദ്ധമായ റെയ്ഡാണെന്ന് കാണിച്ച് പ്രാച പ...
-
ഇന്ത്യയിലാദ്യം വിതരണം ആരംഭിക്കുക കൊവിഷീൽഡ്; രാജ്യത്ത് വാക്സിനേഷന് അടുത്താഴ്ചയോടെ അടിയന്തരാനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ
December 26, 2020ന്യൂഡൽഹി: ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് ആദ്യം അനുമതി ലഭിക്കുന്ന കോവിഡ് വാക്സിൻ കൊവിഷീൽഡായിരിക്കുമെന്ന് സൂചന. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനകയും വികസിപ്പിച്ച വാക്സിന് അടുത്താഴ്ചയോടെ രാജ്യത്ത് അടിയന്തരാനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ...
-
ഐആർസിറ്റിസി വെബ്സൈറ്റ് യാത്രക്കാരും റെയിൽവേയും തമ്മിലുള്ള ബന്ധത്തിന്റെ ആദ്യ കണ്ണിയെന്ന് പിയൂഷ് ഗോയൽ; സുഗമമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള എല്ലാ സംവിധാനവും ഇ-ടിക്കറ്റിങ് വെബ്സൈറ്റിൽ ഉണ്ടാവണമെന്നും റെയിൽവേ മന്ത്രി
December 26, 2020ന്യൂഡൽഹി: യാത്രക്കാരും റെയിൽവേയും തമ്മിലുള്ള ബന്ധത്തിന്റെ ആദ്യ കണ്ണിയാണ് ഐആർസിറ്റിസി വെബ്സൈറ്റ് എന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. യാത്രക്കാർക്ക് സുഗമമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള എല്ലാ സംവിധാനവും ഐആർസിറ്റിസിയുടെ ഇ-ടിക്കറ്റിങ് വെബ്സൈറ്റിൽ ...
-
സഹപ്രവർത്തകയ്ക്ക് നേരെയുണ്ടായ പീഡനശ്രമം തടയാൻ ശ്രമിച്ചു; ജയ്പൂരിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
December 26, 2020ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മാധ്യമപ്രവർത്തകനായ അഭിഷേക് സോണിയാണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകയ്ക്ക് നേരെയുണ്ടായ പീഡനശ്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് അഭിഷേക് സോണിക്ക് ജീവൻ നഷ്ടമായത്. കൊലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന...
-
പാക് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ പുതിയവഴികൾ തേടുന്നു; ഗുജറാത്ത്, രാജസ്ഥാൻ അതിർത്തികളും ഭീകരരുടെ ഇഷ്ടവഴികളെന്ന് ബിഎസ്എഫ്; കർശന ജാഗ്രത പാലിക്കുന്നുണ്ടെന്നും സുരക്ഷാ സേന
December 26, 2020ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിന്നും തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ കൂടുതൽ വഴികൾ ഉപയോഗിക്കുന്നതായി ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. ജമ്മു കശ്മീരിനും പഞ്ചാബിനും പുറമേ മറ്റ് അതിർത്തി സംസ്ഥാനങ്ങളിൽ കൂടിയും ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നു എന്നാണ...
-
തമിഴ്നാട്ടിൽ മലയാളി യുവാവിനെ ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി; ആൾക്കൂട്ട ആക്രമണത്തിൽ ജീവൻ നഷ്ടമായത് തിരുവനന്തപുരം മലയിൻകീഴ് സ്വദേശിക്ക്; ഒപ്പമുണ്ടായിരുന്നയാൾക്കും മർദ്ദനമേറ്റു; സംഭവം മോഷണശ്രമത്തിനിടെയെന്ന് പൊലീസ്
December 26, 2020തിരുച്ചിറപ്പള്ളി: തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ അല്ലൂരിൽ മലയാളി യുവാവിനെ ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ദീപു (25) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന മലയാളി അരവിന്ദനും മർദ്ദനമ...
MNM Recommends +
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു