1 usd = 71.51 inr 1 gbp = 87.04 inr 1 eur = 79.40 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 235.13 inr

Aug / 2019
21
Wednesday

കാശ്മീരിൽ മൂന്നിടത്ത് രൂക്ഷമായ ഏറ്റുമുട്ടൽ; 11 ഭീകരരെ സൈന്യം വധിച്ചു; അനന്ത് നാഗിലും ഷോപിയാനിലും വെടിവയ്പിനിടെ വീടുകളിൽ കുടുങ്ങി നാട്ടുകാർ; ആക്രമണത്തിന് എത്തിയത് ഹിസ്ബുൾ മുജാഹിദീൻ ഭീകരർ; നാലു സൈനികർക്ക് ഗുരുതര പരിക്ക്

April 01, 2018

ശ്രീനഗർ: കശ്മീരിൽ വ്യാപക ആക്രമണങ്ങൾക്ക് പദ്ധതിയിട്ട് എത്തിയ ഭീകരരിൽ 11 പേരെ സൈന്യം വധിച്ചു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്്. അനന്ത് നാഗിലും ഷോപിയാനിലുമാണ് മൂന്നിടങ്ങളിൽ ഭീകരർ തമ്പടിക്കുന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തിയതും ഏറ...

ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിനും വിമർശനം; ചോദ്യപ്പേപ്പർ ചോർന്നതായി ലുധിയാനയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മാർച്ച് 17നുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചെന്ന് തെളിവുകൾ; ജാൻവി ബെഹലിന്റെ കത്തു കിട്ടിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നൽകിയെങ്കിലും നടപടി എടുത്തില്ലെന്ന് ആരോപണം; സി ബി എസ് ഇ ചോദ്യപ്പേപ്പർ വിവാദം ചൂട് പിടിക്കുന്നു

April 01, 2018

ന്യൂഡൽഹി: സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയുടെ വിവരം പഞ്ചാബിലെ ലുധിയാനയിൽനിന്നു പെൺകുട്ടിയും പശ്ചിമ ഡൽഹിയിൽനിന്ന് ആൺകുട്ടിയും മുൻകൂട്ടി അറിയിച്ചതായി വ്യക്തമായി.തെളിവ് സഹിതം മാർച്ച് പതിനേഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്ത് അയച്ചിരുന്നതായി ലുധിയാനയില...

വീഡിയോകോൺ വായ്പ വിവാദത്തിൽ ഐസിഐസിഐ ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യംചെയ്ത് സിബിഐ; ചോദ്യം ചെയ്യൽ ഐസിഐസിഐയിൽ നിന്നു ലഭിച്ച 3250 കോടി രൂപയുടെ വായ്പയ്ക്കു പകരമായി ദീപക് കൊച്ചാറിനു സാമ്പത്തിക നേട്ടമുണ്ടായെന്നാണു പരാതിയിൽ

April 01, 2018

ന്യൂഡൽഹി: ഐസിഐസിഐ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറും വിഡിയോകോൺ ഗ്രൂപ്പിന്റെ തലവൻ വേണുഗോപാൽ ദൂതുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്ക് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യംചെയ്തു. വീഡിയോ കോണിന് ഐ.സിഐസി...

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കൂലി കൂട്ടിയത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ; കർണ്ണാടകയിൽ പ്രചരണത്തിൽ ചർച്ച പാടില്ലെന്ന് നിർദ്ദേശം; കേരളത്തിൽ 271 രൂപയുടെ വർധന; പുതിയ കൂലി ഇന്ന് മുതൽ

April 01, 2018

കൽപറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കൂലി കൂട്ടി. രാജ്യവ്യാപകമായി കൂല വർധിപ്പിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഉത്തരവിറക്കി. കേരളത്തിൽ 271 രൂപയായാണ് വർധന. ഇതിനു പുറമെ, കൊണ്ടുവരുന്ന ഉപകരണങ്ങളുടെ വാടക ഇനത്തിൽ ആറു രൂപ വരെ തൊഴിലാള...

ഇത് സുപ്രീംകോടതിക്ക് നേരേയുള്ള ഭീഷണി; ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റിന് മുതിർന്നാൽ കപിൽ സിബൽ പ്രാക്ടീസ് ചെയ്യേണ്ടെന്ന് ബാർ കൗൺസിൽ

March 31, 2018

ന്യൂഡൽഹി: കപിൽ സിബിലിന് താക്കീതുമായി ബാർ കൗൺസിൽ. ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്‌മെന്റ് നടപടി തുടർന്നാൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യരുതെന്ന് സിബലിനോട് ബാർ കൗൺസിൽ. ഇത് സുപ്രീം കോടതിക്ക് നേരെയുള്ള ഭീഷണിയാണെന്നും കൗൺസിൽ അറിയിച്ചു. ഇംപീച്ച്‌മെന്റ് പ്...

ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് പേർ ഝാർഖണ്ഡിൽ അറസ്റ്റിൽ; ഒമ്പത് കുട്ടികളും കസ്റ്റഡിയിൽ; കൂടുതൽ ചോദ്യപ്പേപ്പർ ചോർന്നെന്ന് ആരോപിച്ച് വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു

March 31, 2018

റാഞ്ചി: സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ജാർഖണ്ഡ് പൊലീസ്. സംഭവവുമായി ബന്ധമുള്ള ഒമ്പത് കുട്ടികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കിയതായും ഛാത്ര ജില്ല ...

വിമാനം ഇറങ്ങിയതിന് പിന്നാലെ എയർഹോസ്റ്റസുമാരെ വിളിച്ച് ഉടുതുണിയില്ലാതെ നിർത്തി പരിശോധന; സാനിറ്ററി നാപ്കിൻസ് ഉൾപ്പെടെ മാറ്റാൻ ആവശ്യപ്പെട്ടു; ഭക്ഷണത്തിന് നൽകുന്ന പണം മോഷ്ടിക്കുന്നെന്ന ആരോപണം ഉന്നയിച്ച് ക്രൂരമായ പീഡനം; കമ്പനിയുടെ സുരക്ഷാ പരിശോധനയിൽ വ്യാപക പ്രതിഷേധം

March 31, 2018

ചെന്നൈ: വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റിലെ എയർ ഹോസ്റ്റസുമാരെ നഗ്നരാക്കി നിർത്തി കമ്പനി സെക്യൂരിറ്റി അധികൃതർ ദേഹപരിശോധന നടത്തിയതിൽ വ്യാപക പ്രതിഷേധം. എയർഹോസറ്റസുമാരുടെ സാനിറ്ററി പാഡ് ഉൾപ്പെടെ മാറ്റി പരിശോധന നടത്തിയെന്ന ഞെട്ടിക്കുന്ന വിവരം എൻഡിടിവി പുറത്...

അമ്പത് ലക്ഷത്തിന്റെ ഔഡികാറിന് തീയിട്ട് അജ്ഞാതൻ; ഔഡിയിൽ തീ പടർന്ന് മറ്റ് രണ്ട് കാറുകൾ കൂടെ കത്തി നശിച്ചു; ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ തീയിട്ടയാളെ പിടിക്കാനായി അന്വേഷണം ആരംഭിച്ച് പൊലീസ്

March 31, 2018

മുംബൈ: അജ്ഞാതനായ വ്യക്തി അമ്പത് ലക്ഷത്തിന്റെ ഔഡികാറിന് തീയിട്ട് കടന്ന് കളഞ്ഞു. പുനെയിലെ ധയാരിയിൽ ബേസ്മെന്റിൽ പാർക്ക് ചെയ്തിരുന്ന ഔഡി ക്യൂ 5 നാണ് അജ്ഞാതൻ തീകൊടുത്തത് കടന്ന് കളഞ്ഞത്. സമീപത്തെ സി സി ടി വിയിലായിരുന്നു വാഹനം അഗ്നിക്കിരയാക്കുന്നത് പതിഞ്ഞത്...

ബൈക്ക് അപകടത്തിൽ പെട്ട സന്യാസിയെ മുസ്ലിം യുവാവ് ആക്രമിച്ച് പരിക്കേൽപ്പിച്ചു എന്ന് ട്വീറ്റ് ആരോപിച്ച് ട്വീറ്റ് ചെയ്തു; മോദി വരെ ഫോളോ ചെയ്യുന്ന വ്യാജ വാർത്താ പോർട്ടൽ ഉടമയെ ജാമ്യം ഇല്ലാ വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്ത് പൊലീസ്; പോസ്റ്റ് കാർഡ് ഡോട്ട് കോം ഉടമയുടെ അറസ്റ്റിൽ രാഷ്ട്രീയം ആരോപിച്ച് ബിജെപി

March 31, 2018

ബംഗളൂരു: വർഗീയ ചുവയുള്ള വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ന്യൂസ് പോർട്ടലായ പോസ്റ്റ് കാർഡ് ഡോട്ട് കോമിന്റെ ഉടമ മഹേഷ് വിക്രംഹെഗ്ഡെയെ അറസ്റ്റ്ചെയ്ത സംഭവത്തിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് ആരോപിച്ച് ബിജെപി. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റുകൾ മു...

സിബിഎസ്ഇയുടെ ചെയർപഴ്‌സനെ മോദി സർക്കാർ മാറ്റിയത് മൂന്നുതവണ; രഹസ്യാത്മകമായി തയാറാക്കിയ ചോദ്യപ്പേപ്പർ ചോർച്ചയിൽ അന്വേഷണം ഗൂഗിളിലേക്കും; കച്ചവടം നടന്നത് 5000 മുതൽ 35,000 രൂപ വരെ നിരക്കിൽ; പരിഹാരത്തിനു വിദ്യാർത്ഥികളുടെ 'സഹായം' അഭ്യർത്ഥിച്ച് മന്ത്രി പ്രകാശ് ജാവഡേക്കർ; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി; സിബിഎസ് ഇ ചോദ്യ ചോർച്ചയിൽ കേന്ദ്ര സർക്കാർ നേരിടുന്നത് വൻ പ്രതിസന്ധി

March 31, 2018

ന്യൂഡൽഹി : സിബിഎസ്ഇ ചോദ്യക്കടലാസ് ചോർച്ചയിൽ രാജ്യമാകെ പ്രതിഷേധം കനക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും വലിയ പ്രതിസന്ധിയിലാണ്. ചോദ്യക്കടലാസ് ചോർച്ചയെത്തുടർന്ന് മാറ്റിവെച്ച സി.ബി.എസ്.ഇ. പരീക്ഷകളുടെ പുതിയ തീയതി പ്രഖ്യാപിച്ചുവെങ്കിലും വിവാദ...

മേട്ടുപ്പാളം ഊട്ടി പൈതൃക തീവണ്ടി സമ്മർ സ്‌പെഷൽ ട്രെയിൻ സർവീസുകൾ ശനിയാഴ്ച മുതൽ; സർവീസ് നടത്തുന്നത് ജൂൺ 26 വരെയുള്ള ശനി, ഞായർ ദിവസങ്ങളിൽ

March 29, 2018

തിരുവനന്തപുരം: ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിയുടെ മേട്ടുപാളയം മുതൽ കൂണൂർ വരെയുള്ള മീറ്റർ ഗേജിലെ നീലഗിരി സമ്മർ സ്‌പെഷൽ ട്രെയിൻ സർവീസുകൾ ശനിയാഴ്ച മുതൽ തുടങ്ങും. ജൂൺ 26 വരെയുള്ള ശനി, ഞായർ ദിവസങ്ങളിലാണ് സർവീസുകൾ നടത്തുന്നത്. രാവിലെ 9.30നു മേട്ടുപ്പാളയ...

എത്രയെത്ര ചോർച്ചകൾ? വിവര ചോർച്ച, ആധാർ ചോർച്ച, എസ്.എസ്.സി പരീക്ഷ ചോർച്ച.. എല്ലായിടത്തും ചോർച്ചയാണല്ലോ; കാവൽകാരൻ എവിടെ; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

March 29, 2018

ന്യൂഡൽഹി: സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എത്രയെത്ര ചോർച്ചകൾ വിവര ചോർച്ച, ആധാർ ചോർച്ച, എസ്.എസ്.സി പരീക്ഷ ചോർച്ച, തെരഞ്ഞെടുപ്പ് തീയതിയുടെ ചോർച്ച, സി.ബി.എസ്.ഇ ചോദ്...

ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ ടയറുകളിലൊരെണ്ണം പൊട്ടിത്തെറിച്ചു; നടി റോജ സഞ്ചരിച്ച വിമാനം അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

March 29, 2018

ഹൈദരാബാദ്: നടിയും വൈ.എസ്.ആർ കോൺഗ്രസ് നേതാവും എംഎ‍ൽഎയുമായ റോജ സഞ്ചരിച്ച ഇൻഡിഗോ വിമാനം അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയറുകളിലൊരെണ്ണം പൊട്ടിത്തെറിച്ചെങ്കിലും ആളപായമുണ്ടാകാതെ...

സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ; പിടിയിലായത് കോച്ചിങ് സെന്റർ നടത്തുന്ന വിക്കി എന്നയാൾ; എല്ലാ വിഷയങ്ങളുടെയും ചോദ്യപേപ്പർ ചോർന്നെന്ന ആശങ്കയിൽ വിദ്യാർത്ഥികൾ

March 29, 2018

ന്യൂഡൽഹി: സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയിലെ മുഖ്യസൂത്രധാരൻ എന്നു സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. കോച്ചിങ് സെന്റർ നടത്തുന്ന വിക്കി എന്നയാളെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. വടക്കൻ ഡൽഹിയിലെ വിദ്യ കോ...

'നിങ്ങളുടെ ഭാരം കുറച്ച് പാർട്ടിയുടെ ഭാരം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തു'; രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കുന്ന കോൺഗ്രസ് എംപി രേണുകാ ചൗധരിക്ക് വെങ്കയ്യാ നായിഡുവിന്റെ ഉപദേശം

March 29, 2018

ന്യൂഡൽഹി: സ്വന്തം ഭാരം കുറച്ച് കോൺഗ്രസ് പാർട്ടിയുടെ ഭാരം ഉയർത്താൻ രാജ്യസഭാംഗം രേണുകാ ചൗധരിക്ക് സഭാ ചെയർമാൻ വെങ്കയ്യാ നായിഡുവിന്റെ ഉപദേശം. കഴിഞ്ഞ ദിവസം സഭയിൽ നടന്ന വിടവാങ്ങൽ പ്രസംഗത്തിനിടെയായിരുന്നു സഭാനാഥൻ കൂടിയായി ഉപരാഷ്ട്രപതി ഈ ഉപദേശം നൽകിയത്. സഭയി...

MNM Recommends