INDIA+
-
നടൻ ധനുഷും, ഭാര്യ ഐശ്വര്യയും വേർപിരിയുന്നു; വിവാഹമോചനം തേടി കോടതിയെ സമീപിച്ച് ഐശ്വര്യ രജനികാന്ത്
March 14, 2023ചെന്നൈ: നടൻ ധനുഷും, ഭാര്യ ഐശ്വര്യയും വേർപിരിയുന്നു എന്ന അഭ്യൂഹത്തിന് വിരാമം. ഔദ്യോഗികമായി ഐശ്വര്യ രജനികാന്ത് ധനുഷിൽ നിന്നും വിവാഹമോചനം തേടി ചെന്നൈയിലെ സിവിൽ കോടതിയിൽ കേസ് നൽകിയെന്നാണ് പുതിയ വിവരം.ധനുഷിന്റെയും ഐശ്വര്യയുടെയും കുടുംബങ്ങൾക്ക് ഇരുവരും പി...
-
'എനിക്കു പിറകിൽ ഒരു കൊട്ടാരവും അരികിൽ ഒരു റാണിയും'; ഭാര്യ സഫ ബൈഗിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇർഫാൻ പഠാൻ
March 14, 2023മുംബൈ: ഭാര്യ സഫ ബൈഗിനൊപ്പമുള്ള സെൽഫി ചിത്രം പങ്കുവച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. മനോഹരമായൊരു കെട്ടിടത്തിനു മുന്നിൽനിന്നാണ് ഇർഫാൻ പഠാനും ഭാര്യ സഫയും സെൽഫിയെടുത്തത്. 'എനിക്കു പിറകിൽ ഒരു കൊട്ടാരവും അരികിൽ ഒരു റാണിയും' എന്നാണ് ഇർഫാൻ പഠാൻ ആ...
-
എസ്ബിഐ നാളെ മുതൽ പലിശ നിരക്ക് ഉയർത്തും; ഇഎംഐ ചെലവ് കുത്തനെ കൂടും; ബിപിഎൽആർ നിരക്ക് അവസാനമായി പരിഷ്കരിച്ചത് ഡിസംബറിൽ
March 14, 2023മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നാളെ മുതൽ അടിസ്ഥാന നിരക്കും ബെഞ്ച്മാർക്ക് പ്രൈം ലെൻഡിങ് നിരക്കും (ബിപിഎൽആർ) ഉയർത്തും. ഇതോടെ വിവിധ വായ്പകൾക്ക് മുകളിലുള്ള ഇഎംഐ നിരക്കുകൾ ഉയരും. ബിപിഎൽആർ 70 ബേസിസ് പോയിന...
-
ഗൗതം അദാനിയുടെ ഇളയ മകൻ വിവാഹിതനാകുന്നു; ജീത് അദാനിയുടെ വധു വജ്രവ്യാപാരി ജയ്മിൻ ഷായുടെ മകൾ ദിവ; വിവാഹനിശ്ചയം കഴിഞ്ഞു
March 14, 2023അഹമ്മദാബാദ്: രാജ്യത്തെ പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിയുടെ മകൻ ജീത് അദാനി വിവാഹിതനാകുന്നു. വജ്രവ്യാപാരി ജയ്മിൻഷായുടെ മകൾ ദിവ ജെയ്മിൻഷായുമായുള്ള വിവാഹനിശ്ചയം ഞായറാഴ്ച നടന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ ലളിതമായ ചടങ്ങാണ് നടന്നത്. ...
-
ഉയർന്ന പിഎഫ് പെൻഷൻ: അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ് മൂന്നു വരെ നീട്ടി
March 14, 2023ന്യൂഡൽഹി: 2014 സെപ്റ്റംബർ 1-ന് വിരമിച്ചവർക്ക് എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മെയ് മൂന്ന് വരെ നീട്ടി. സമയ പരിധി മാർച്ച് മൂന്നിന് അവസാനിച്ചിരുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സംഘടനകളുടെ ...
-
മദ്രാസ് ഐ.ഐ.ടിയിൽ വീണ്ടും വിദ്യാർത്ഥി ജീവനൊടുക്കി; മരിച്ചത് ആന്ധ്ര സ്വദേശി; ആറ് വർഷത്തിനിടെ 13 മരണം
March 14, 2023ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിൽ ആന്ധ്ര സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മൂന്നാം വർഷ ബി.ടെക്കിന് പഠിക്കുന്ന ആന്ധ്ര സ്വദേശി പുഷ്പക് ശ്രീ സായ് (21) ആണ് ഹോസ്റ്റൽ മുറിയിൽ തുങ്ങിമരിച്ചത്. കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി റോയപേട്ട ഗവ. ആശുപത...
-
മദ്രാസ് ഐഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; മരണപ്പെട്ടത് മൂന്നാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർത്ഥി; ഒരു മാസത്തിനിടെ ജീവനൊടുക്കിയത് രണ്ട് വിദ്യാർത്ഥികൾ
March 14, 2023ചെന്നൈ: മദ്രാസ് ഐഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ.ആന്ധ്രപ്രദേശ് സ്വദേശിയായ മൂന്നാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർത്ഥി പുഷ്പക്ക് ശ്രീ സായിയാണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്.അളകനന്ദ ഹോസ്റ്റലിലെ 273ആം നമ്പർ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്...
-
ദുരന്തനിവാരണ സേനയുടെ രക്ഷാപ്രവർത്തനം വിഫലമായി; മഹാരാഷ്ട്രയിൽ കുഴൽക്കിണറിൽ വീണ അഞ്ചു വയസുകാരന് ദാരുണാന്ത്യം
March 14, 2023മുംബൈ: മഹാരാഷ്ട്രയിലെ അഹമദ്നഗറിൽ 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താനായി മണിക്കൂറുകൾ നീണ്ട പരിശ്രമം വിഫലമായി. ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം തുടരുന്നതിനിടെ നാടിനെയൊന്നാകെ കണ്ണീരിലാഴ്ത്തി അഞ്ചുവയസുകാരനായ സാഗർ ബുദ്ധ ബരേല മരി...
-
ട്രെയിനിൽ രാത്രി ഉറങ്ങുന്ന യുവതിയുടെ തലയിൽ മദ്യലഹരിയിൽ ടി.ടി.ഇ മൂത്രമൊഴിച്ചു; ഭർത്താവും സഹയാത്രികരും ചേർന്ന് പ്രതിയെ പിടികൂടി
March 14, 2023ലഖ്നോ: ട്രെയിൻ യാത്രയ്ക്കിടെ രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ തലയിൽ മദ്യലഹരിയിൽ മൂത്രമൊഴിച്ച ടി.ടി.ഇ പിടിയിൽ. അകാൽ തക്ത് എക്സ്പ്രസിൽ അമൃത്സറിനും കൊൽക്കത്തക്കും ഇടയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. മുന്ന കുമാർ എന്ന ഇയാളെ കസ്റ്റഡിയിലെടുത്...
-
ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റുകൾ നിർബന്ധമായി സ്ക്രീനിങ്ങിന് വിധേയമാക്കണം; പ്രീ ഇൻസ്റ്റാൾഡ് ആപ്പുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ; നീക്കം സുരക്ഷഭീഷണി കണക്കിലെടുത്ത്
March 14, 2023ന്യൂഡൽഹി: സുരക്ഷയുടെ പേരിൽ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം. ഫോണിലെ പ്രീ ഇൻസ്റ്റാൾഡ് ആപ്പുകൾ നീക്കം ചെയ്യുന്നതിന് ഉപയോക്താവിന് അവസരം നൽകുന്ന തരത്തിൽ മാറ്റം വരുത്തണമെന്ന് സ്മാർട്ട്ഫോൺ നിർമ്മാതാക്കളോട...
-
മധ്യപ്രദേശിൽ മലയാളിവിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ട സംഭവം; നടപടി വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി
March 14, 2023ചെന്നൈ: മധ്യപ്രദേശിൽ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയിൽ മലയാളിവിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ട സംഭവത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അപലപിച്ചു. പ്രശ്നത്തിൽ കേന്ദ്രം ഇടപെടണമെന്നും വേണ്ട നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അ...
-
പാൻ കാർഡ് ആധാറുമായി മാർച്ച് 31നുള്ളിൽ ബന്ധിപ്പിക്കണം; വിദേശത്ത് താമസിക്കുന്ന പ്രവാസികളെ ഒഴിവാക്കി
March 14, 2023പാൻ കാർഡ് ആധാറുമായി മാർച്ച് 31നുള്ളിൽ ബന്ധിപ്പിക്കണം. മാർച്ച് 31 ആണ് അവസാന തീയതി. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 2023 ഏപ്രിൽ 1 മുതൽ പാൻ കാർഡ് അസാധുവാകും. ആദായനികുതി നിയമം അനുസരിച്ച്, ഒഴിവാക്കപ്പെട്ട വിഭാഗത്തിൽപ്പെടാത്ത കാർഡ് ഉടമകൾ മാർച്ച് 31 മുൻപ് ...
-
വിവാഹിതരായ സഹോദരിമാരുടെ സ്വർണ്ണവും ഇ. ഡി. പിടിച്ചെടുത്തുവെന്ന് തേജസ്വി യാദവ്
March 13, 2023ന്യൂഡൽഹി: ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ഡൽഹിയിലെ വസതിയിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത വസ്തുക്കളിൽ വിവാഹിതരായ സഹോദരിമാരുടെ സ്വർണ്ണമുൾപ്പെടെയുണ്ടെന്ന് ആരോപണം. തേജസ്വിയുടേയും കുടുംബാംഗങ്ങളുടേയും വീട്ടിൽ നിന്ന് 600 കോടിയുടെ അഴിമതിയുടെ തെളിവ്...
-
ഡൽഹി എംഎൽഎമാരുടെ ശമ്പളത്തിൽ 66 ശതമാനം വർധനവ്; ശമ്പളം 54,000ത്തിൽ നിന്ന് 90,000 ആയാണ് ഉയർന്നു; അലവൻസുകളിലു വർധന
March 13, 2023ന്യൂഡൽഹി: ഡൽഹിയിൽ എംഎൽഎമാരുടെ ശമ്പളം വർധിപ്പിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ശമ്പളത്തിൽ 66 ശതമാനമാണ് വർധനവ് വരുത്തിയത്. ഇതു സംബന്ധിച്ച് ഡൽഹി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനപ്രകാരം എംഎൽഎമാരുടെ ശമ്പളം 54,000ത്തിൽ നിന്ന് 90,000 ആയാണ...
-
'പൗരന്മാരുടെ സ്വകാര്യ ജീവിതത്തിൽ കേന്ദ്ര സർക്കാർ ഇടപെടില്ല; വിവാഹം എന്നത് നയപരമായ വിഷയമാണ്'; സ്വവർഗ വിവാഹ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി കിരൺ റിജിജു
March 13, 2023ന്യൂഡൽഹി: സ്വവർഗ വിവാഹത്തെ സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ എതിർത്തതിന് പിന്നാലെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു. പൗരന്മാരുടെ സ്വകാര്യ ജീവിതത്തിൽ കേന്ദ്ര സർക്കാർ ഇടപെടില്ലെന്നും എന്നാൽ വിവാഹം എന്നത് നയപരമായ വിഷയമാണെന്നു...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി