Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടുജി കേസ്: രഞ്ജിത് സിൻഹ മാറിനിൽക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ടു ജി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിന്ന് മാറി നിൽക്കണമെന്ന് രഞ്ജിത് സിൻഹയോട് സുപ്രീംകോടതി. സിബിഐയുടെ ഏറ്റവും മുതിർന്ന രണ്ടാമത്തെ ഉദ്യോഗസ്ഥൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ടുജി കേസിലെ പ്രതികൾ രഞ്ജിത് സിൻഹയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണമുയർന്നിരുന്നു. ഇതിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് സിൻഹയോട് കേസിൽ നിന്നും മാറി നിൽക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP