Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുഹമ്മദ് നാസിർ ഖാൻ പീഡിപ്പിച്ചത് പൊതു ശൗചാലയത്തിനുള്ളിൽ വെച്ച്; മധ്യവയസ്‌കന് പോക്‌സോ കോടതി വിധിച്ചത് മൂന്നു വർഷം കഠിന തടവും ആറായിരം രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുഹമ്മദ് നാസിർ ഖാൻ പീഡിപ്പിച്ചത് പൊതു ശൗചാലയത്തിനുള്ളിൽ വെച്ച്; മധ്യവയസ്‌കന് പോക്‌സോ കോടതി വിധിച്ചത് മൂന്നു വർഷം കഠിന തടവും ആറായിരം രൂപ പിഴയും

മറുനാടൻ മലയാളി ബ്യൂറോ

താനെ: പ്രായപൂർത്തിയാകാത്ത പീഡിപ്പിച്ച മധ്യവയസ്‌കന് മൂന്നു വർഷം കഠിന തടവും 6000 രൂപയും ശിക്ഷ. മഹാരാഷ്ട്ര സ്വദേശി കലാമുദ്ദീൻ മുഹമ്മദ് നാസിർ ഖാൻ എന്ന മധ്യവയസ്‌കനാണ് താനെ പോക്‌സോ കോടതി തടവ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയെ പൊതുശൗചാലയത്തിനുള്ളിൽ വെച്ച് പീഡിപ്പിച്ചതിനാണ് മുഹമ്മദ് നാസിർ ഖാനെ കോടതി ശിക്ഷിച്ചത്.

2017 ജൂൺ 23 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നാട്ടിലെ പൊതു ശൗചാലയത്തിൽവെച്ച് പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി കരയുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പീഡിപ്പിച്ച കാര്യം പുറത്തറിയിച്ചാൽ മാതാപിതാക്കളെ അപകടപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP