Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചു വയസ്സുകാരിയെ മൂന്നാം ക്ലാസ്സുകാരനായ വിദ്യാർത്ഥി പീഡിപ്പിച്ചതായി പരാതി; രക്തത്തിൽ കുളിച്ചു കിടന്ന പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അഞ്ചു വയസ്സുകാരിയെ മൂന്നാം ക്ലാസ്സുകാരനായ വിദ്യാർത്ഥി പീഡിപ്പിച്ചതായി പരാതി; രക്തത്തിൽ കുളിച്ചു കിടന്ന പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗസ്സിയാബാദ്: മൂന്നാം ക്ലാസുകാരനായ വിദ്യാർത്ഥി അഞ്ച് വയസുകാരിയെ വിജനമായ സ്ഥലത്തുകൊണ്ടുപോയി പീഡനത്തിനിരയാക്കിയതായി പരാതി. ഉത്തർ പ്രദേശിലെ ഗസ്സിയാബാദിൽ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. 11കാരനായ കുട്ടി പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ടു പോയി പീഡിപ്പിച്ചതായാണ് പരാതി.

പെൺകുട്ടിയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുട്ടിയെയാണ്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തതായി സീനിയർ പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ വ്യക്തമാക്കി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP