INDIA+
-
എസ്പി നേതാവ് അസംഖാന് ജാമ്യം; മറ്റൊരു കേസ് തീർപ്പാക്കാത്തതിനാൽ ജയിലിൽ തുടരും
May 10, 2022അലഹബാദ്: മുതിർന്ന സമാജ്വാദി പാർട്ടി (എസ്പി) നേതാവ് അസം ഖാന് ചൊവ്വാഴ്ച അലഹബാദ് ഹൈക്കോടതിയിലെ ലഖ്നൗ ബെഞ്ച് രണ്ട് മാസത്തേക്ക് ജാമ്യം അനുവദിച്ചു. എന്നിരുന്നാലും, തീർപ്പാക്കാത്ത ഒരു കേസുമായി ബന്ധപ്പെട്ട് മുൻ യുപി ക്യാബിനറ്റ് മന്ത്രിക്ക് ജയിലിൽ കഴിയേണ്ടി...
-
മൃഗമേളയ്ക്കിടെ അശ്ലീലനൃത്തം; സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ
May 10, 2022ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ സംഘടിപ്പിച്ച മൃഗമേളയ്ക്കിടെ അശ്ലീലനൃത്തം നടത്തിയ മുനിസിപ്പൽ ഓഫിസറെ സർക്കാർ സസ്പെൻഡ് ചെയ്തു. മാൻഡസോർ മുനിസിപ്പൽ ചീഫ് ഓഫിസർ നാസിർ അലി ഖാനെയാണ് സസ്പെൻഡ് ചെയ്തത്. ജില്ല ആസ്ഥാനത്തുനിന്ന് 70 കിലോമീറ്റർ അകലെയുള്ള ഷാംഗണ്ഡ് ടൗണിൽ...
-
മൂന്ന് ഭാര്യമായിലും കുട്ടികൾ ഉണ്ടായില്ല; നാലാമത് വിവാഹം കഴിക്കാനൊരുങ്ങി അദ്ധ്യാപകൻ; പരാതിയുമായി ആദ്യ ഭാര്യമാർ
May 10, 2022ലക്നൗ: മൂന്ന് ഭാര്യമായിലും കുട്ടികൾ ഉണ്ടായില്ലെന്ന കാരണം പറഞ്ഞ് നാലാമത് വിവാഹം കഴിക്കാനൊരുങ്ങി അദ്ധ്യാപകൻ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ജയ്പൂരിലെ മെഡിക്കൻ ഇൻസ്റ്റിറ്റിയൂഷനിൽ പ്രവർത്തിക്കുന്ന യുവാവാണ് അച്ഛനാകാൻ വേണ്ടി നാലാമത്തെ കല്യാണത്തിന് ഒരുങ്ങ...
-
എംഎൻഎസ് പ്രവർത്തകരുടെ അറസ്റ്റ്; ഉദ്ദവ് താക്കറെയ്ക്ക് കത്തെഴുതി രാജ് താക്കറെ
May 10, 2022മുംബൈ: എംഎൻഎസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഉദ്ദവ് താക്കറെയ്ക്ക് കത്തെഴുതി രാജ് താക്കറെ. എല്ലാകാലത്തും ആരും അധികാരത്തിലിരിക്കുമെന്ന് കരുതേണ്ടെന്നാണ് കത്തിൽ വെല്ലുവിളി. രാഷ്ട്രീയത്തിൽ അധികാരം ശാശ്വതമല്ല. എംഎൻഎസ് പ്രവർത്തകരെ പിടികൂടു...
-
ജാതി സെൻസസ്: ബിഹാറിൽനിന്ന് ഡൽഹിയിലേക്ക് പദയാത്ര നടത്തുമെന്ന് തേജസ്വി യാദവ്
May 10, 2022പട്ന: ജാതി സെൻസസ് ആവശ്യപ്പെട്ട് ബിഹാറിൽനിന്നു ഡൽഹിയിലേക്കു പദയാത്ര നടത്തുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ദേശീയ തലത്തിൽ ജാതി സെൻസസ് നടത്താനാകില്ലെന്നു കേന്ദ്ര സർക്കാർ നിലപാടെടുത്ത സാഹചര്യത്തിലാണ് തേജസ്വി പദയാത്ര പ്രഖ്യാപിച്ചത്. ദരിദ്രരുടെയും അധഃസ...
-
ഒൻപതുവയസുകാരിയെ അകന്ന ബന്ധു ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി; 24 കാരൻ അറസ്റ്റിൽ
May 10, 2022ഭോപ്പാൽ: വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഒൻപതുവയസുകാരിയെ അകന്ന ബന്ധു ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി. 24 കാരനായ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് അമൻ സിങ് റാത്തോഡ് പറഞ്ഞു. മധ്യപ്രദേശിലെ ധാതിയ ജില്ലയിലാണ് സംഭവം. തിലേത ഗ്രാമത്തിൽ തിങ...
-
ട്രെയിനിൽ അമ്മയ്ക്കൊപ്പം കുഞ്ഞിനും സുഖമായി കിടന്നുറങ്ങാം: ബേബി ബർത്ത് സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവേ
May 10, 2022ന്യൂഡൽഹി: ട്രെയിനിൽ പിഞ്ചു കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കൾക്ക് യാത്ര പലപ്പോഴും വിഷമമേറിയതാകാറുണ്ട്. കുഞ്ഞുങ്ങളെ സുരക്ഷിതമായി കിടത്തി ഉറക്കാൻ സാധിക്കാത്തതായിരുന്നു അതിന് കാരണം. രാത്രിയാത്രകളിൽ ഇതൊരു വലിയ ബുദ്ധിമുട്ടായാണ് മാതാപിതാക്കൾ കാണു...
-
പരീക്ഷാ കേന്ദ്രത്തിൽവച്ച് ഹൃദയാഘാതം; തിരുപ്പതിയിൽ പ്ലസ് ടുവിദ്യാർത്ഥി മരിച്ചു
May 10, 2022തിരുപ്പതി: പരീക്ഷയെഴുതാനെത്തിയ പതിനേഴുകാരനായ വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പ്ലസ് ടു രണ്ടാംവർഷ വിദ്യാർത്ഥിയാണ് മരിച്ചത്. തിരുപ്പതി ജില്ലയിലെ ഗുഡുർ ടൗണിൽ പരീക്ഷാ സെന്ററിൽ വച്ച്് രാവിലെയാണ് വിദ്യാർത്ഥിക്ക് ഹൃദയാഘാതമുണ്ടായത്. ഗുഡൂർ ടൗണിലെ ശ്...
-
അസം പൊലീസിന് തുടക്കമിട്ടത് 1826ൽ ബ്രിട്ടീഷ് ഭരണകൂടം; ലോകത്തിലെ ഏറ്റവും പഴയ ഭീകരവിരുദ്ധ സേന; രാഷ്ട്രപതിയുടെ ബഹുമതി; രാജ്യത്തിന് അഭിമാനമെന്ന് അമിത് ഷാ
May 10, 2022ഗുവാഹട്ടി: ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭീകരവിരുദ്ധ പോരാട്ടം നടത്തുന്ന സേനയെന്ന പെരുമയ്ക്ക് അർഹരായ അസം പൊലീസിന് രാജ്യത്തിന്റെ ആദരം. ഒരേ സമയം സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമാണ് അസം പൊലീസെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സ്തുത്യർഹ സേവ...
-
പഞ്ചാബ് ഇന്റലിജൻസ് ആസ്ഥാനത്തെ സ്ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് സിഖ് ഫോർ ജസ്റ്റിസ്, അടുത്ത ലക്ഷ്യം ഹിമാചൽ പ്രദേശെന്ന് ഭീഷണി
May 10, 2022ചണ്ഡീഗഡ്: മൊഹാലിയിലെ പഞ്ചാബ് പൊലീസിന്റെ ഇന്റലിജൻസ് ആസ്ഥാനത്ത് ഉണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. ഗ്രനേഡ് സ്ഫോടനത്തിന്റെ ഉത്തരവാദത്വം ഏറ്റെടുക്കുന്നതായി സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ദ് സിങ് പന്നു...
-
ഭർതൃഗൃഹത്തിൽ ശുചിമുറിയില്ല; തമിഴ്നാട്ടിൽ മനംനൊന്ത് നവവധു ജീവനൊടുക്കി
May 10, 2022കടലൂർ: ഭർതൃഗൃഹത്തിൽ നല്ലൊരു ശുചിമുറിയില്ലാത്തതിൽ മനംനൊന്ത് നവവധു ജീവനൊടുക്കി. തമിഴ്നാട്ടിലെ കടലൂരിലാണ് സംഭവം. ശുചിമുറിയില്ലാത്തതിനാൽ ഭർത്താവ് കാർത്തികേയന്റെ വീട്ടിലെ താമസം ബുദ്ധിമുട്ടിലായതോടെയാണ് ഇരുപത്തേഴുകാരിയായ രമ്യ ജീവനൊടുക്കിയത്. തിങ്കളാഴ്ചയാണ്...
-
കനത്ത പൊലീസ് കാവൽ; പൊളിക്കൽ നടപടികളുമായി കോർപറേഷൻ; ന്യൂഫ്രണ്ട്സ് കോളനിയിലും മംഗോൾപുരിയിലും ഒഴിപ്പിക്കൽ തുടരുന്നു
May 10, 2022ന്യൂഡൽഹി: ഷഹീൻബാഗിന് പിന്നാലെ ബുൾഡോസർ ഉപയോഗിച്ചുള്ള ഒഴിപ്പിക്കൽ നടപടികൾ തുടർന്ന് സൗത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷൻ. തെക്കൻ ഡൽഹിയിലെ ന്യൂഫ്രണ്ട്സ് കോളനിയിലും മംഗോൾപുരിയിലുമാണ് പൊളിക്കൽ നടപടികളുമായി കോർപറേഷൻ രംഗത്തെത്തിയത്. കനത്ത പൊലീസ് കാവലിലാണ് ബുൾഡോസറ...
-
ശ്രീബുദ്ധന്റെ 2566ാം ജന്മവാർഷികം; നേപ്പാൾ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി
May 10, 2022ന്യൂഡൽഹി: ശ്രൂബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തും. ശ്രൂബുദ്ധന്റെ 2566ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഈ മാസം 16നാണ് അദ്ദേഹം ലുംബിനിയിൽ എത്തുന്നത്. ലോക പൈതൃക കേന്ദ്രമാണ് ലുംബിനി. യുനെസ്കോയുടെ ക്ഷണപ്രകാരമാണ് പ്രധ...
-
ഇനി ട്രെയിനിൽ അമ്മയ്ക്കും കുഞ്ഞിനും സുഖമായി ഉറങ്ങാം;ബേബി ബർത്ത് സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവേ; പരിഷ്കാരം ആദ്യമായി പരീക്ഷിച്ച് ലക്നൗ മെയിൽ
May 10, 2022ന്യൂഡൽഹി: ട്രെയിനിൽ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കൾക്ക് പലപ്പോഴും ഉറങ്ങാൻ കഴിയാറില്ല. കുഞ്ഞുങ്ങളെ സുരക്ഷിതമായി കിടത്താൻ സാധിക്കാത്തതായിരുന്നു അതിന് കാരണം. ദിവസങ്ങൾ നീണ്ട യാത്രകളിൽ ഇതൊരു വലിയ ബുദ്ധിമുട്ടായാണ് മാതാപിതാക്കൾ കാണുന്നത്. ഇ...
-
സ്പോൺസറെയും ഭാര്യയും കൊലപ്പെടുത്തി നാട്ടിലേക്ക് രക്ഷപ്പെട്ടു; പ്രവാസി ഇന്ത്യക്കാരൻ 10 വർഷത്തിന് ശേഷം പിടിയിൽ
May 09, 2022കുവൈത്ത് സിറ്റി: കുവൈത്തിൽ സ്പോൺസറെയും ഭാര്യയെയും കൊലപ്പെടുത്തി സ്വന്തം നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ. കുവൈത്ത് പൗരനായ ഫഹദ് ബിൻ നാസർ ഇബ്രാഹിം, ഭാര്യ സലാമ ഫരാജ് സലീം എന്നിവരെ കൊലപ്പെടുത്തി മുങ്ങിയ കേസിൽ ലഖ്നൗ സ്വദേശി സന്തോ...
MNM Recommends +
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി