1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
22
Friday

ഡ്രൈവിങ് ലൈസൻസിന് മകൾ കൈക്കൂലി വാഗ്ദാനം ചെയ്‌തെങ്കിലും ഉദ്യോഗസ്ഥർ വാങ്ങിയില്ല; ഡൽഹിയിൽ അഴിമതി കുറഞ്ഞതിന്റെ തെളിവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

May 18, 2015

ന്യൂഡൽഹി: അഴിമതിയിൽ മുങ്ങിയ ഡൽഹി സർക്കാറിനെതിരെ സമരം ചെയ്തും അഴിമതി തടയാൻ വൻ പ്രഖ്യാപനങ്ങൾ നടത്തിയുമാണ് അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ മുഖ്യമന്ത്രി കസേരയിൽ എത്തിയത്. എന്നാൽ കെജ്രിവാൾ മുഖ്യമന്ത്രി ആയ ശേഷം ഡൽഹിയിൽ അഴിമതി കുറഞ്ഞോ? ആം ആദ്മി പാർട്ടി വിവാദങ്ങള...

ഡൽഹിയിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച യുവതിയെ ബലമായി വലിച്ചിറക്കി ബലാത്സംഗം ചെയ്തു; അഞ്ച് പേർ അറസ്റ്റിൽ

May 17, 2015

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും സ്ത്രീകൾക്കെതിരെ അതിക്രമം. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു,. സൗത്ത് ഡൽഹിയിലാണ് സംഭവം. 25 വയസുള്ള യുവതിയാണ് പീഡനത്തിന് ഇരയായത്. ഇന്നലെ രാത്രി വീട്ടിലേക്ക് പോകു...

യുട്യൂബിൽ ബലാത്സംഗ വീഡിയോ അപ്ലോഡ് ചെയ്ത് കൗഷിക്ക് നേടിയത് ലക്ഷങ്ങൾ; പ്രതിയുടെ പക്കലുള്ള വൻഅശ്ലീല വീഡിയോ ശേഖരം കണ്ട് ഞെട്ടി അന്വേഷണ സംഘം

May 17, 2015

ബാംഗ്ലൂർ: അഞ്ച്‌പേർ ചേർന്ന് യുവതിയെ ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഇയാളുടെ വീട്ടിലെത്തിയാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. അറസ്്റ്റിലായ പ്രതി കൗഷിക് കുമാറിന്റെ ...

മദ്യപാനികളുടെ നാടായി ഇന്ത്യ മാറുന്നോ? 20 വർഷം കൊണ്ട് ഇന്ത്യക്കാരുടെ വെള്ളമടി ശീലം 55 ശതമാനം ഉയർന്നതായി കണക്കുകൾ

May 17, 2015

മദ്യപാനികളുടെ നാടായി ഇന്ത്യ മാറിയിരിക്കുകയാണെന്നാണ് പുതിയ കണക്കുകൾ നലകുന്ന സൂചന. കഴിഞ്ഞ ഇരുപതു വർഷത്തിനിടെ ഇന്ത്യയിൽ അമ്പത്തഞ്ചു ശതമാനം മദ്യപാനം വർധിച്ചെന്ന ആഗോള സർവേ പുറത്ത് വന്നതോടെയാണ് ഇന്ത്യക്കാരുടെ വെള്ളമടി ശീലം എത്രത്തോളം ഉയർന്നുവെന്ന് വ്യക്തമാ...

യാത്രക്കാർക്ക് പ്രശ്‌നങ്ങൾ നേരിട്ടറിയിക്കാൻ അവസരം; അടുത്താഴ്‌ച്ച മുതൽ പരിശോധനയ്ക്കായി റെയിൽവേ ഉദ്യോഗസ്ഥർ സെക്കൻഡ് ക്ലാസിലും കയറും

May 17, 2015

കൊച്ചി: റെയിൽവേയുടെ ഭക്ഷണത്തിന്റെ ഗുണനിലവാരമുൾപ്പെടെയുള്ള വിഷയങ്ങളിൽ യാത്രക്കാരിൽ നിന്നുള്ള അഭിപ്രായങ്ങൾ നേരിട്ടറിയാൻ റെയിൽവേ ഉദ്യോഗസ്ഥർ സെക്കൻഡ് ക്ലാസിലും യാത്ര ചെയ്യും. പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സെക്ക...

40 ഡിഗ്രി ചൂടിൽ ഔദ്യോഗിക വസ്ത്രം ധരിക്കുക പ്രായോഗികമല്ല; കൂളിങ് ഗ്ലാസ് വച്ച് മോദിക്ക് കൈകൊടുത്ത ഐഎഎസ് ഓഫീസർക്ക് പറയാനുള്ളത്

May 17, 2015

വസ്ത്രം ഓരോ സാഹചര്യത്തിനനുസൃതമായാണ് ധരിക്കുന്നതെന്നും ഇതു സംബന്ധിച്ച ഫോർമാലിറ്റിക്ക് രണ്ടാംസ്ഥാനമേയുള്ളൂ എന്നാണ് ഛത്തീസ്‌ഗഡിലെ ബസ്റ്റാർ കലക്ടർ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ വരയുള്ള ഷർട്ടും കൂളിങ്...

സംഗീതം പഠിക്കാൻ എന്ന പേരിൽ അനാശാസ്യം; അദ്ധ്യാപകനെയും വിദ്യാർത്ഥിനിയെയും സഹപാഠികൾ കൈകാര്യം ചെയ്തു

May 17, 2015

അലഹബാദ്: സംഗീതം പഠിക്കാൻ എന്ന പേരിൽ അലഹബാദ് സർവകലാശാലയിലെ സംഗീതാധ്യാപകന്റെ വീട്ടിലെത്തി അനാശാസ്യത്തിലേർപ്പെട്ട വിദ്യാർത്ഥിനിയെയും അദ്ധ്യാപകനെയും വിദ്യാർത്ഥികൾ പിടികൂടി പൊലീസിലേൽപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിലെ അനാശാസ്യം കൈയോടെ പിടികൂടിയ അദ...

1973ലെ ക്രുരപീഡനത്തിലെ ഇര അരുണയുടെ നില അതീവ ഗുരതരം; 42 വർഷമായി കോമയിൽ കഴിയുന്ന നേഴ്‌സിനെ വെന്റിലേറ്ററിലേക്ക് മാറ്റി

May 16, 2015

മുബൈ: സഹപ്രവർത്തകനാൽ ബലാൽസംഗം ചെയ്യപ്പെട്ട് 42 വർഷമായി കോമയിൽ കഴിയുന്ന അരുണാ ഷാൻ ബാഗ് അതീവ ഗുരുതരാവസ്ഥയിൽ. അരുണ ജോലി ചെയ്തിരുന്നതും വർഷങ്ങളായി ചികിത്സയിൽ കഴിയുന്നതുമായ കെ.ഇ.എം ആശുപത്രി അധികൃതരാണ് കടുത്ത ന്യുമോണിയ ബാധ മൂലം വെന്റിലേറ്റർ സഹായം ഏർപ്പെടുത...

വൈദികരെ ഫാദറെന്ന് വിളിക്കരുതെന്ന് ബിഡിഒയുടെ ഉത്തരവ്; വിവരം അറിഞ്ഞ ഉടൻ കളക്ടറുടെ തിരുത്ത്

May 16, 2015

റായ്പൂർ: ക്രിസ്ത്യൻ മിഷിനറി സ്‌കൂളുകളിലെ വൈദികരെ 'ഫാദർ' എന്നു വിളിക്കരുതെന്ന ഉത്തരവ് കളക്ടർ പിൻവലിച്ചു. ഛത്തീസ്‌ഗഢിലെ ഒരു ബി.ഡി.ഒയുടെ ഉത്തരവ് വിവാദമായതോടെയാണ് ജില്ലാ കലക്ടർ ഇടപെട്ടത്. മഹാസമുന്ദ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആണ് മെയ്‌ 11ന് വിവാദ ഉത്തരവിറക...

സുഭാഷ് ചന്ദ്രബോസ് ശേഖരിച്ച പണവും സ്വർണ്ണവും മോഷണം പോയിട്ടും നെഹ്‌റു അനങ്ങിയില്ല; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അഴിമതിയുടെ കഥ

May 16, 2015

ന്യൂഡൽഹി: സ്വാതന്ത്ര്യ സമരത്തിനായി സുഭാഷ് ചന്ദ്രബോസ് സമാഹരിച്ച പണവും സ്വർണാഭരണങ്ങളും മോഷണം പോയതായി റിപ്പോർട്ട്. നേതാജിയെക്കുറിച്ചുള്ള ഔദ്യോഗിക രഹസ്യ രേഖകളിലാണ് ഈ വിവരമുള്ളത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അഴിമതിയാകും ഇതെന്നാണ് വിലയിരുത്തൽ. അതേസമയം അന്നത...

മോദിക്ക് മുന്നിൽ കൂളിങ്ഗ്ലാസ് വച്ച് ഷൈൻ ചെയ്ത ജില്ലാ കലക്ടർക്ക് നോട്ടീസ്; വസ്ത്ര ധാരണരീതി ഐഎഎസ് ഉദ്യോഗസ്ഥന് ചേർന്നതല്ലെന്ന് ഛത്തീസ്‌ഗഡിലെ ബിജെപി സർക്കാർ

May 15, 2015

റായ്പൂർ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാശ്ചാത്യ മാദ്ധ്യമങ്ങൾ പോലും സ്‌റ്റൈൽ മന്നൻ എന്നാണ് വിശേഷിപ്പിക്കാറ്. അദ്ദേഹത്തിന്റെ ഡ്രസ്സിങ് സ്‌റ്റൈലിൽ ഉള്ള പ്രത്യേകത കൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത്. ഇങ്ങനെ സ്റ്റൈൽ മന്നനായ മോദിജിക്ക് മുന്നിൽ കൂളിങ് ഗ്...

പതിനാറുകാരിയെയും മൂന്നു കുട്ടികളുടെ പിതാവായ കാമുകനെയും നാട്ടുകാർ തല്ലിക്കൊന്ന് മൃതദേഹങ്ങൾ കത്തിച്ചു; ബീഹാറിലെ ക്രൂരതയിലൂടെ ഇന്ത്യ വീണ്ടും ലോകമാദ്ധ്യമങ്ങളിൽ

May 15, 2015

സ്ത്രീപീഡനങ്ങളും ദുരഭിമാന കൊലപാതകങ്ങളുമാണ് ഇന്ത്യൻ സമൂഹത്തെ വിദേശ മാദ്ധ്യമങ്ങൾ പ്രതിക്കൂട്ടിൽ നിർത്തുന്ന സംഭവങ്ങൾ. നിർഭാഗ്യവശാൽ അത്തരം ക്രൂരതകൾ നിർലോഭം തുടരുകയും ചെയ്യുന്നു. ബീഹാറിൽനിന്നാണ് ഏറ്റവുമൊടുവിലത്തെ ദുരഭിമാനക്കൊല. 16-കാരിയെയും അവളുടെ 25 വയസ്...

മാദ്ധ്യമങ്ങളെ മെരുക്കാൻ ഇറങ്ങിയ കെജ്രിവാളിനെ സുപ്രീംകോടതി പൂട്ടി; വാർത്തയുടെ പേരിൽ അപകീർത്തിക്കേസ് ഫയൽ ചെയ്യണമെന്ന ഡൽഹി സർക്കാറിന്റെ സർക്കുലർ കോടതി റദ്ദാക്കി

May 14, 2015

 ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെയും കെജ്രിവാളിനെയും പ്രതിരോധത്തിൽ ആക്കുന്ന വിധത്തിലുള്ള വാർത്തകൾ വന്നാൽ അതിനെതിരെ സർക്കുലർ പുറപ്പെടുവിച്ച ഡൽഹി സർക്കാറിന്റെ നടപടിക്ക് സുപ്രീംകോടതിയുടെ മൂക്കുകയർ. വാർത്തയുടെ പേരിൽ മാദ്ധ്യമങ്ങൾക്കെതിരെ അപകീർത്തി കേസ് ഫയൽ ചെ...

ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിയെ കോടതി വളപ്പിൽ വെടിവച്ചു കൊന്നു; കൊലപാതകക്കേസ് പ്രതിയെ വകവരുത്തിയയാളെ പൊലീസ് പിടികൂടി

May 14, 2015

ഹിസാർ: ഹരിയാനയിലെ ഹിസാർ കോടതി വളപ്പിൽ വെടിവയ്പ്. സംഭവത്തിൽ ഒരാൾ മരിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിയെയാണ് വെടിവച്ചുകൊന്നത്. ഒപ്പമുണ്ടായിരുന്ന പൊലിസുകാരന് പരിക്കേറ്റു. കൊലപാതകം ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായ സന്ദീപ് എന്ന ബച്ചിയെയാണ് വെടിവച്ച...

അലിഗഢ് മുസ്ലിം സർവകലാശാലയിലെ വനിതാ വിദ്യാർത്ഥി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്നു സംശയിക്കുന്നതായി പൊലിസ്

May 14, 2015

ന്യൂഡൽഹി: അലിഗഡ് മുസ്ലിം സർവകലാശാലയിലെ വിദ്യാർത്ഥിനി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. സർവകലാശാലാ യൂനിയൻ അധ്യക്ഷപദവിയിലേക്ക് മൽസരിച്ച ആദ്യ വിദ്യാർത്ഥിനി എന്ന നിലയിൽ വാർത്തകളിൽ ഇടം പിടിച്ച അസ്മ ജാവേദാ(28)ണ് മരിച്ചത്. മരണം കൊലപാതകമെന്നാണ് പൊലീസി...

MNM Recommends