INDIA+
-
രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനം വൈകുന്നതിനെ വിമർശിച്ച് സുപ്രീം കോടതി
April 27, 2022ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനം വൈകുന്നതിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ദയാഹർജിയിൽ ഒരാഴ്ചയ്ക്കകം കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണം. അല്ലെങ്കിൽ സുപ്രീം കോടതിക്ക് മോചന ഉത്തരവ് പുറത്തിറക്കേണ്ടി വരുമെന്ന് ജ...
-
മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും മൂന്ന് മാസത്തിനുള്ളിൽ സ്വത്ത് വിവരം പരസ്യപ്പെടുത്തണം; നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
April 27, 2022ലഖ്നൗ: മന്ത്രിമാർ, മന്ത്രിമാരുടെ ബന്ധുക്കൾ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരോട് മൂന്ന് മാസത്തിനുള്ളിൽ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താൻ നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വത്തുവിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ നൽകണം. ഐഎഎസ്, ഐപിഎസ...
-
ടിആർഎസിനെ ഭാരത രാഷ്ട്ര സമിതിയാക്കി മാറ്റും; ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ കെ ചന്ദ്രഖേശര റാവു
April 27, 2022ഹൈദരബാബാദ്: ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ നീക്കവുമായി തെലങ്കാന രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രഖേശര റാവു. ടിആർഎസിനെ ദേശീയ പാർട്ടിയാക്കി മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പാർട്ടിയുടെ 21 സ്ഥാപക ദിനാഘോഷത്തിലാണ് നിർണായക...
-
ഹരിയാന കോൺഗ്രസിൽ വൻ അഴിച്ചുപണി; കുമാരി ഷെൽജയെ മാറ്റി ഉദയ് ഭാനിനെ നിയമിച്ചു; പുതിയ അധ്യക്ഷൻ ഹൂഡയുടെ വിശ്വസ്തൻ
April 27, 2022ന്യൂഡൽഹി: ഹരിയാന കോൺഗ്രസിൽ വൻ അഴിച്ചുപണി നടത്തി ഹൈക്കമാൻഡ്. ഹരിയാന കോൺഗ്രസ് സംസ്ഥാന അധ്യക്ഷ കുമാരി ഷെൽജയെ മാറ്റി. ഉദയ് ഭാനിനെ പുതിയ പിസിസി അധ്യക്ഷനായി നിയമിച്ചു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ വിശ്വസ്തനാണ്. നാലു വർക്കിങ് പ്രസിഡന്റുമാരെയും നി...
-
ബസ് സ്റ്റോപ്പിൽ വച്ചുണ്ടായ വാക്കുതർക്കം കൈയാങ്കളിയായി; കോളജ് വിദ്യാർത്ഥിനികൾ തമ്മിൽ കൂട്ടത്തല്ല്
April 27, 2022ചെന്നൈ: ബസ് സ്റ്റോപ്പിൽ കോളജ് വിദ്യാർത്ഥിനികൾ തമ്മിലുണ്ടായ വാക്കുതർക്കം കലാശിച്ചത് കൈയാങ്കളിയിൽ. ഇന്നലെ ചെന്നൈയിലാണ് സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വടക്കൻ ചെന്നൈയിൽ ന്യൂ വാഷർമൻപേട്ട് ബസ് സ്റ്റോപ്പിൽ വച്ചാണ് സംഭവുണ്ടായത്...
-
വിവരാവകാശ മറുപടി സമയത്തിന് നൽകിയില്ല; പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് വേറിട്ട ശിക്ഷ നൽകി വിവരാവകാശ കമ്മീഷൻ; 250 വിദ്യാർത്ഥികൾക്ക് സൗജന്യഭക്ഷണം നൽകാൻ വില്ലേജ് ഓഫീസറോട് ഉത്തരവ്
April 27, 2022ലഖ്നൗ: വിവരാവകാശ അപേക്ഷയിൽ യഥാസമയം മറുപടി നൽകാത്തതിന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് പ്രതീകാത്മക ശിക്ഷവിധിച്ച് വിവരാവകാശ കമ്മീഷൻ. ഉത്തർപ്രദേശ് വിവരാവകാശ കമ്മീഷനാണ് വേറിട്ട ശിക്ഷാരീതി നടപ്പാക്കിയത്. 250 വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകനാണ് വിവരാവകാശ കമ്മീ...
-
ഉച്ചഭാഷിണികളുടെ നിയന്ത്രണം കടുപ്പിച്ച് യുപി സർക്കാർ; സംസ്ഥാനത്തെ 17,000 ആരാധനാലയങ്ങളിൽ ശബ്ദപരിധി കുറച്ചു
April 27, 2022ലഖ്നൗ: ആരാധനാലയങ്ങളിൽ ഉപയോഗിക്കുന്ന ഉച്ചഭാഷിണികളുടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഉത്തർ പ്രദേശ് സർക്കാർ. നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനു പിന്നാലെ ഉച്ചഭാഷിണികളുടെ ശബ്ദപരിധി ആരാധനാലയങ്ങൾ കുറച്ചു. സംസ്ഥാനങ്ങളിലെ 17,000 ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികളുടെ ശബ്ദത്തിൽ ...
-
കോവിഡ് വ്യാപനം: സംസ്ഥാന അതിർത്തികളിൽ പരിശോധന പുനരാരംഭിക്കാൻ തമിഴ്നാട്
April 27, 2022ചെന്നൈ: കോവിഡ് വ്യാപനം കൂടിയാൽ കേരളം ഉൾപ്പെടെ സംസ്ഥാന അതിർത്തികളിൽ പരിശോധന പുനരാരംഭിക്കാൻ നീക്കവുമായി തമിഴ്നാട്. എന്നാൽ സംസ്ഥാനത്തു വീണ്ടും കർഫ്യൂ ഏർപ്പെടുത്തില്ലെന്നു തമിഴ്നാട് ആരോഗ്യ സെക്രട്ടറി അറിയിച്ചു. അതിനിടെ, കോവിഡ് ക്ലസ്റ്ററായി മാറിയ ഐഐടി മ...
-
രാജ്യത്ത് പന്ത്രണ്ട് വയസ്സിൽ താഴെയുള്ളവർക്ക് കോവിഡ് വാക്സിൻ; കോവാക്സിനും കോർബെവാക്സിനും അംഗീകാരം
April 27, 2022ന്യൂഡൽഹി: രാജ്യത്ത് 12 വയസ്സിൽ താഴെയുള്ളവർക്കു കൂടി കോവിഡ് പ്രതിരോധ കുത്തിവയ്പിന് വഴിയൊരുങ്ങി. ആറ് മുതൽ പന്ത്രണ്ട് വയസ്സു വരെയുള്ളവർക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിനും അഞ്ച് മുതൽ 12 വയസ്സു വരെയുള്ളവർക്ക് ബയളോജിക്കൽ ഇയുടെ കോർബെവാക്സ് എന്നിവയും 12 വ...
-
ആംബുലൻസിന് ഡ്രൈവർമാർ ചോദിച്ചത് അമിത നിരക്ക്; മകന്റെ മൃതദേഹം പിതാവ് വീട്ടിലെത്തിച്ചത് ബൈക്കിൽ
April 27, 2022തിരുപ്പതി: ആംബുലൻസ് ഡ്രൈവർമാർ ചോദിച്ച അമിത കൂലി നൽകാനില്ലാത്തതിനാൽ മകന്റെ മൃതദേഹം പിതാവ് വീട്ടിലെത്തിച്ചത് ബൈക്കിൽ കയറ്റി. തിരുപ്പതിയിലെ ആർയുഐഎ ഗവ. ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി മരിച്ച 10 വയസ്സുകാരന്റെ മൃതദേഹം 90 കിലോമീറ്റർ അകലെയുള്ള അന്നമയ്യ ജില്ലയി...
-
കോവിഡ് നാലാം തരംഗം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി; യോഗം നാളെ ഉച്ചയ്ക്ക് വീഡിയോ കോൺഫറൻസിലൂടെ
April 26, 2022ന്യൂഡൽഹി: കോവിഡ് നാലാംതരംഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസ് ആയാണ് യോഗം. രാജ്യത്തെ കോവിഡ് സാഹചര്യം, ആരോഗ്യ സംവിധാനത്തിലെ മുന്നൊരുക്കങ്ങൾ, വാക്സിൻ വിതരണത്...
-
യുവതിയെ സംശയം; ചെന്നൈയിൽ പിഞ്ചുകുഞ്ഞിനെ ഭർത്താവ് എറിഞ്ഞുകൊന്നു; 25കാരൻ അറസ്റ്റിൽ
April 26, 2022ചെന്നൈ: യുവതിയോടുള്ള സംശയം നിമിത്തം ഭർത്താവ് പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞു കൊലപ്പെടുത്തി. തെലങ്കാനയിലെ മാഞ്ചേരിയൽ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ നരേഷ് എന്ന യുവാവാണ് ഭാര്യയുടെ കയ്യിൽനിന്നും കുഞ്ഞിനെ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞു കൊല...
-
നവനീത് റാണയുടെ അറസ്റ്റ്; മഹാരാഷ്ട്ര സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്രം
April 26, 2022മുംബൈ: റാണ ദമ്പതികളുടെ അറസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മഹാരാഷ്ട്ര സർക്കാരിനോട് വസ്തുതാ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.ലോക്സഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി സംഭവത്തിൽ റിപ്പോർട്ട് തേടണമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയത്തിനോട് നിർദേശ...
-
വെള്ളമെടുക്കുന്നതിനെ ചൊല്ലി തർക്കം; ഡൽഹിയിൽ യുവാവ് അയൽവാസിയെ കഴുത്തറുത്തുകൊന്നു
April 26, 2022ന്യൂഡൽഹി: വെള്ളമെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് അയൽവാസിയായ സ്ത്രീയെ കഴുത്തറുത്തുകൊലപ്പെടുത്തി. തെക്കൻ ഡൽഹിയിലെ വസന്ത് കുഞ്ച് ഏരിയയിൽ ദലിത് ഏകതാ ക്യാമ്പിലാണ് സംഭവം. അർജുൻ എന്നയാളാണ് പ്രതി. 48കാരിയായ ശ്യാംകല എന്ന സ്ത്രീയാണ് മരിച്ചത്. ചൊവ...
-
ലോക്കോപൈലറ്റിന് ചായ കുടിക്കാൻ ആഗ്രഹം;റെയിൽവേ ക്രോസിൽ ട്രെയിൻ നിർത്തിയിട്ടു; അന്വേഷണവുമായി റെയിൽവേ
April 26, 2022പട്ന: ചായകുടിക്കാൻ റെയിൽവേ ക്രോസിൽ ട്രെയിൻ നിർത്തിയിട്ട ലോക്കോ പൈലറ്റുമാർക്കെതിരെ അന്വേഷണം. ഗ്വാളിയോർ-ബറൗണി എക്സ്പ്രസിന്റെ ലോക്കോ പൈലറ്റുമാരാണ് ബീഹാറിലെ സിവാൻ സ്റ്റേഷന് സമീപമുള്ള റെയിൽവേ ക്രോസിൽ ചായ കുടിക്കാനായി ട്രെയിൻ നിർത്തിയത്. സംഭവം വാർത്തയായത...
MNM Recommends +
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ