INDIA+
-
മൂന്ന് വർഷത്തിനിടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത് 14000 ത്തിലധികം ബംഗ്ലാദേശികൾ; കണക്കുകൾ പുറത്തുവിട്ട് സുരക്ഷാ സേന
April 29, 2022ന്യൂഡൽഹി : മൂന്ന് വർഷത്തിനിടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച് അതിർത്തിയിൽ പിടിയിലായവരുടെ കണക്കുകൾ പുറത്തുവിട്ട് ബിഎസ്എഫ്. 14,000 ത്തിലധികം ബംഗ്ലാദേശികളെയാണ് 2019 മുതൽ അതിർത്തിയിൽ പിടികൂടിയത്. ഇവരെ തിരിച്ച് ബംഗ്ലാദേശിലേക്ക് തന്നെ അയച്ചുവെന്നും ബ...
-
വന്യജീവി സങ്കേതത്തിൽ പുലിയെ കൊന്നു; 64 പേർക്കെതിരെ കേസ്
April 29, 2022ലഖ്നോ: വന്യജീവി സങ്കേതത്തിൽ പുലിയെ കൊന്ന സംഭവത്തിൽ പത്ത് സ്ത്രീകളടക്കം 64 പേർക്കെതിരെ കേസെടുത്തു. ഉത്തർ പ്രദേശിലെ കതർനിയഘട്ട് വന്യജീവി സങ്കേതത്തിലാണ് പെൺപുലിയെ കൊന്നത്. പുലിയെ ഗ്രാമീണർ തല്ലിക്കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ നാട്ടിലിറങ്ങിയ ...
-
അതിർത്തിയിൽ പാക് ഡ്രോൺ ബിഎസ്എഫ് വെടിവെച്ചിട്ടു; ഡ്രോൺ കണ്ടെത്തിയത് അമൃത്സർ സെക്ടറിലെ ദാനോ കാലാൻ ഗ്രാമത്തിൽ
April 29, 2022ചണ്ഡീഗഡ്: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ പാക് ഡ്രോൺ വെടിവെച്ചിട്ടു. ബിഎസ്എഫ് ആണ് ഡ്രോൺ വെടിവെച്ചിട്ടത്. അമൃത്സർ സെക്ടറിലെ ദാനോ കാലാൻ ഗ്രാമത്തിലാണ് സംഭവം. പാക്കിസ്ഥാനിൽ നിന്നും ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് പ്രവേശിച്ചതായിരുന്നു ഡ്രോൺ. സംഭവം ശ്ര...
-
'അസമിനെ സ്വയവും മറ്റുള്ളവരാലും അംഗീകരിക്കുന്ന സംസ്ഥാനമാക്കി മാറ്റും'; തന്റെ അവസാനകാല ജീവിതം എന്തിനായി സമർപ്പിക്കുമെന്ന് വെളിപ്പെടുത്തി രത്തൻ ടാറ്റ
April 29, 2022ഗുവാഹത്തി: തന്റെ അവസാനകാല ജീവിതം അസം സംസ്ഥാനത്തിന്റെ പുരോഗതിക്കായി സമർപ്പിക്കുമെന്ന് വെളിപ്പെടുത്തി പ്രമുഖ വ്യവസായി രത്തൻ ടാറ്റ. അസം സംസ്ഥാനത്തിനു വേണ്ടി തന്റെ അവസാന വർഷങ്ങൾ സമർപ്പിക്കാനാണ് ആഗ്രഹമെന്നു രത്തൻ ടാറ്റ പറയുന്നു.അസമിൽ 7 അത്യാധുനിക കാൻസർ ആശ...
-
5ജി സ്പെക്ട്രം ലേലം ജൂണിൽ; വില നിർണ്ണയത്തെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി
April 29, 2022ന്യൂഡൽഹി: 5ജി സ്പെക്ട്രം ലേലം ജൂൺ ആദ്യവാരം ഉണ്ടാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. സ്പെക്ട്രം വിലനിർണ്ണയത്തെക്കുറിച്ചുള്ള വ്യവസായ ആശങ്കകൾ പരിഹരിക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 5ജി സ്പെക്ട്രം ലേലം ...
-
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നീക്കവുമായി റെയിൽവേ; 42 പാസഞ്ചർ ട്രെയിനുകൾ അനിശ്ചിതകാലത്തേയ്ക്ക് റദ്ദാക്കി; നടപടി താപവൈദ്യുത നിലയത്തിലേക്ക് വേഗത്തിൽ കൽക്കരിയെത്തിക്കാൻ
April 29, 2022ന്യൂഡൽഹി: രാജ്യം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് അതിവേഗത്തിൽ കൽക്കരി എത്തിക്കാൻ നടപടി സ്വീകരിച്ച് ഇന്ത്യൻ റെയിൽവേ. താപവൈദ്യുതി നിലയങ്ങളിൽ കൽക്കരി വേഗത്തിൽ എത്തിക്കുന്നതിന് രാജ്യത്തൊട്ടാകെ 42 പാസഞ്ചർ ട...
-
കൊവിഡിൽ പരോൾ കിട്ടിയവർ ജയിലുകളിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി; രണ്ടാഴ്ച്ച സമയം അനുവദിച്ചു;ഇത്തരത്തിലുള്ള പരിരക്ഷ ഇനി പ്രതികൾ അർഹിക്കുന്നില്ലെന്നും കോടതി
April 29, 2022തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് പരോൾ ലഭിച്ച തടവ് പുള്ളികൾ രണ്ടാഴ്ച്ചയ്ക്കുള്ളിൽ തിരികെ മടങ്ങണമെന്ന് സുപ്രീംകോടതി. സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിനാൽ പരോൾ നീട്ടി നൽകണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. രണ്ടാഴ്ചക്കുള്ളിൽ അതാത് ജയിലുകളിൽ...
-
രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ; ഡൽഹിയിൽ മെട്രോ മുടങ്ങിയേക്കും; പലയിടത്തും മണിക്കൂറുകളോളം പവർ കട്ട്
April 29, 2022ന്യൂഡൽഹി: കൽക്കരി ക്ഷാമം മൂലം ഡൽഹി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ വൈദ്യുതി പ്രതിസന്ധിയിൽ. കൽക്കരിയുടെ ലഭ്യത കുറവ് മൂലം താപവൈദ്യുതി നിലയങ്ങൾ പൂർണതോതിൽ പ്രവർത്തിക്കാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഡൽഹിക്ക് പുറമേ പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ...
-
കോയമ്പത്തൂരിനെ കോയംപുത്തൂരാക്കി; റെയിൽവേ സ്റ്റേഷനിൽ പുതിയബോർഡ്; വ്യപക പ്രതിഷേധം
April 29, 2022കോയമ്പത്തൂർ: കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന്റെ പേര് തമിഴിൽ തെറ്റായി എഴുതിയതിനെതിരെ പ്രതിഷേധം. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എംപി പിആർ നടരാജൻ രംഗത്തുവുന്നു. റെയിൽവേ മന്ത്രിക്ക് കത്തു നൽകിയതായി നടരാജൻ അറിയിച്ചു. സ്റ്റേഷന്റെ പിന്നിലെ ക...
-
കരിങ്കടലിലെ റഷ്യയുടെ നാവിക താവളം സംരക്ഷിക്കുന്നത് ഡോൾഫിനുകൾ; സേവാസ്റ്റോപോൾ തുറമുറത്തിന്റെ പ്രവേശന കവാടത്തിൽ വിന്യസിച്ചിരിക്കുന്നത് അനേകം ഡോൾഫിനുകളെ
April 29, 2022മോസ്കോ: കരിങ്കടലിലെ റഷ്യയുടെ നാവിക താവളം സംരക്ഷിക്കുന്നത് ഡോൾഫിനുകൾ. പരിശീലനം സിദ്ധിച്ച അനേകായിരം ഡോൾഫിൻ സൈന്യത്തെയാണ് റഷ്യ ഇവിടെ വിന്യസിച്ചിരിക്കുന്നത്. നാവികതാവളത്തിന്റെ ഭാഗമായ സേവാസ്റ്റോപോൾ തുറമുറത്തിന്റെ പ്രവേശന കവാടത്തിൽ ഡോൾഫിനുകളെ വിന്യസിച്ചിട...
-
മാസ്ക് വേണ്ട; ധരിച്ചില്ലെങ്കിൽ പിഴയില്ല; നാലാം തരംഗ പ്രതിരോധത്തിൽ മഹാരാഷ്ട്രയുടെ നിലപാട്
April 28, 2022മുംബൈ: രാജ്യത്തുകൊറോണ വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് ഓരോ സംസ്ഥാനങ്ങളും. എന്നാൽ മാസ്ക് നിർബന്ധമല്ലെന്ന വ്യത്യസ്ത പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര. ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ഇക്കാര്യം അറി...
-
സുമലത ബിജെപിയിൽ ചേർന്നേക്കും; മാണ്ഡ്യ എംപിയുടെ ബിജെപി പ്രവേശനം അമിത്ഷാ മെയ് മൂന്നിന് ബംഗളൂരുവിൽ എത്തുമ്പോൾ എന്നും സൂചന
April 28, 2022ബംഗളൂരു: മാണ്ഡ്യ എംപിയും മുൻ ചലച്ചിത്രനടിയുമായ സുമലത അംബരീഷ് ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ടിക്കറ്റിൽ മത്സരിക്കുമെന്ന് മാണ്ഡ്യയിൽനിന്നുള്ള സ്വതന്ത്ര എംപിയായ സുമലത നേരത്തേ അറിയിച്ചിരുന...
-
കേന്ദ്രത്തിന്റെ ഭരണപരാജയം മറയ്ക്കാൻ വർഗീയ സംഘർഷങ്ങളെ ആയുധമാക്കുന്നു; വർഗീയതയ്ക്കെതിരായ പോരാട്ടം ജനങ്ങളുടെ ജീവൽപ്രശ്നങ്ങളിൽ നടക്കുന്ന സമരവുമായി ഒത്തുകൊണ്ടുപോകണം എന്നും സീതാറാം യെച്ചൂരി
April 28, 2022ന്യൂഡൽഹി: ഇന്ധന വിലവർധന, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ കേന്ദ്രസർക്കാരിന്റെ ഭരണപരാജയങ്ങളിൽ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് വർഗീയ സംഘർഷങ്ങളെ ആയുധമാക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വർഗീയതയ്ക്കെതിരായ പോരാട്ടം ജനങ്ങ...
-
പൊലീസ് കസ്റ്റഡിയിൽ ദലിത് യുവാവ് മരിച്ചു; അറസ്റ്റ് ചെയ്തത് കള്ളക്കേസിൽ കുടുക്കിയെന്ന് കുടുംബം
April 28, 2022ചെന്നൈ: വ്യാജ മദ്യവിൽപന ചോദ്യം ചെയ്യാൻ പിടികൂടിയ യുവാവിനെ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമല ജില്ലയിലാണ് സംഭവം. തങ്കമണി എന്ന യുവാവാണ് മരിച്ചത്. പൊലീസിന്റെ മർദ്ദനത്തെത്തുടർന്നാണ് തങ്കമണി കൊല്ലപ്പെട്ടതെന്ന് കുടുംബം ആരോപിച...
-
ജഹാംഗീർപുരി വംശീയ കലാപം: മുഖ്യപ്രതി പിടിയിൽ; ഫരീദിനെ ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച് വിഭാഗം പിടികൂടിയത് പശ്ചിമബംഗാളിൽ നിന്നും
April 28, 2022ന്യൂഡൽഹി: ജഹാംഗീർപുരി വംശീയ കലാപത്തിൽ മുഖ്യപ്രതി പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നാണ് നീതു എന്ന ഫരീദിനെ വ്യാഴാഴ്ച ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച് വിഭാഗം പിടികൂടിയത്. കലാപത്തിൽ പ്രതി സജീവ പങ്കാളിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പശ്ചിമ ബംഗാളിലെ താംലുകിൽ നിന്നാണ്...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ