INDIA+
-
2047ഓടെ ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പർ രാജ്യമാക്കുകയാണ് മോദിയുടെ ലക്ഷ്യം; കേന്ദ്രമന്ത്രി അമിത് ഷാ
April 23, 2022പട്ന: ഇന്ത്യയെ ലോകത്തിലെ ഒന്നാം സ്ഥാനത്തുള്ള രാജ്യമാക്കി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2047 ആകുമ്പോഴേക്കും ഒന്നാം സ്ഥാനത്തുള്ള രാജ്യമാക്കുകയാണ് മോദി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ...
-
നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ രാജിവച്ചു; സുമൻ കെ ബറി പുതിയ വൈസ് ചെയർമാൻ
April 23, 2022ന്യൂഡൽഹി: നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ രാജിവച്ചു. തൽസ്ഥാനത്തേക്ക് സുമൻ കെ ബെറിയെ കേന്ദ്രസർക്കാർ നിയമിച്ചു. മെയ് ഒന്നിന് ബെറി ചുമതലയേൽക്കും. നിതി ആയോഗിന്റെ നയരൂപീകരണത്തിൽ പ്രധാന പങ്ക്വഹിച്ചയാളാണ് രാജീവ് കുമാർ. കൃഷി, ആസ്തി വിൽപ്പന, വൈദ്യുത വാഹന...
-
പീഡനക്കേസുകളിലെ രണ്ടു വിരൽ പരിശോധന തടയണം; ഇത്തരം പരിശോധനകൾ ഭരണഘടനവിരുദ്ധം: മദ്രാസ് ഹൈക്കോടതി
April 23, 2022ചെന്നൈ: ലൈംഗികാതിക്രമത്തെ അതിജീവിക്കുന്ന പെൺകുട്ടികളെ 'രണ്ടു വിരൽ' പരിശോധനയ്ക്കു വിധേയമാക്കാൻ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഈ 'ദുരാചാരം' എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന് പറഞ്ഞ കോടതി ഇതിൽ നിന്നു മെഡിക്കൽ വിദഗ്ധരെ തടയണമെന്നും സർക്കാരിനോട് ഉത്തര...
-
ഭരണം നഷ്ടപ്പെടാൻ പ്രധാന കാരണം മാഫിയ ബന്ധം; കോൺഗ്രസിനെ വെട്ടിലാക്കി സിദ്ദു; ആംആദ്മിയെ വാനോളം പുകഴ്ത്തി പ്രതികരണം
April 22, 2022ജലന്ധർ:കോൺഗ്രസ്സിനെ വീണ്ടും വെട്ടിലാക്കി നവ്ജ്യോത് സിങ് സിദ്ദു. കോൺഗ്രസ്സിന് പഞ്ചാബിലെ ഭരണം നഷ്ടപ്പെടാൻ കാരണം മാഫിയകളുടെ പിടികാരണമെന്ന സിദ്ധുവിന്റെ പരാമർശമാണ് കോൺഗ്രസ്സിന് തോൽവിയേക്കാൾ വലിയ ആഘാതമാകുന്നത്.ഇതിന് പുറകേ സിദ്ദു എഎപി മുഖ്യമന്ത്രി ഭഗ്വന്ത്...
-
പൊലീസ് ഉദ്യോഗസ്ഥർ സാങ്കേതിക ജ്ഞാനം നേടണം; സേനയെ ആധുനികവത്കരിക്കണമെന്ന് അമിത് ഷാ
April 22, 2022ഭോപ്പാൽ: കുറ്റകൃത്യം ചെയ്യുന്നവരേക്കാൾ ഒരുപടി മുന്നിൽ നിൽക്കാൻ പൊലീസ് ഉദ്യോഗസ്ഥർ എല്ലാവരും ടെക്നോളജിയെ കുറിച്ചുള്ള അറിവിൽ വൈദഗ്ധ്യം നേടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താൻ പൊലീസ് സേനയെ ആധുനികവത്കരി...
-
ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിക്കൽ; അപകടങ്ങളെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കും; കമ്പനികൾക്ക് കനത്ത പിഴ ചുമത്തുമെന്നും നിതിൻ ഗഡ്കരി
April 22, 2022ന്യൂഡൽഹി: ഇലക്ട്രിക് സ്കൂട്ടറുകൾ തീപിടിക്കുന്നത് നിരന്തരം റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ അപകടങ്ങളെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. കമ്പനികൾക്ക് ...
-
വിവാഹവേദിയിൽ നിന്ന് മകനെയും മരുമകളെയും ഹെലികോപ്റ്ററിൽ വീട്ടിലെത്തിച്ച് കർഷകൻ
April 22, 2022ഭോപ്പാൽ: മക്കളുടെ വിവാഹം വേറിട്ടതാക്കാൻ ആഗ്രഹിക്കുന്നവരാണ് രക്ഷിതാക്കൾ. അതിനായി പലരും സ്വീകരിക്കുന്ന വഴികളും വിചിത്രമാണ്. എന്നാൽ മധ്യപ്രദേശിലെ കർഷകനായ പിതാവിന് മകന്റെ വിവാഹദിവസം ഒരാഗ്രഹമേ ഉണ്ടായിരുന്നള്ളു. മകനും ഭാര്യയും വീട്ടിലെത്തുന്നത് ഒരു ഹെലികോപ...
-
ശ്രീലങ്കയിൽ നിന്നും 18 അഭയാർത്ഥികൾ കൂടി തമിഴ്നാട്ടിൽ; സംഘത്തിൽ ഏഴ് കുട്ടികളും ഗർഭിണിയായ യുവതിയും; അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി
April 22, 2022കൊളംബോ: പതിനെട്ട് ശ്രീലങ്കൻ അഭയാർത്ഥികൾ കൂടി തമിഴ്നാട് തീരത്ത് എത്തി. രണ്ട് ബോട്ടുകളിലായി രാമേശ്വരം തീരത്താണ് ഇവരെത്തിയത്. ആദ്യം വന്ന ബോട്ടിൽ 13 പേരും രണ്ടാമത്തേതിൽ 5 പേരുമാണ് ഉണ്ടായിരുന്നത്. മറൈൻ പൊലീസ് കസ്റ്റഡിയിലെടുത്ത എല്ലാവരേയും പ്രാഥമിക ശുശ്രൂ...
-
കാലിത്തീറ്റ കുംഭക്കോണം: അഞ്ചാമത്തെ കേസിലും ജാമ്യം; ലാലു പ്രസാദ് യാദവ് പുറത്തേക്ക്
April 22, 2022റാഞ്ചി: കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന് ജാമ്യം. ഡോറാൻണ്ട ട്രഷറിയിൽ നിന്ന് 139 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിലാണ് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.ഒരു ലക്ഷം രൂപ ജാമ്യത്തുകയായും പത്ത് ലക്...
-
അബ്ദുള്ളക്കുട്ടിക്ക് പുതിയ ദൗത്യം; ദേശീയ ഹജ്ജ് കമ്മറ്റി ചെയർമാനായി തെരഞ്ഞെടുത്തു; വൈസ്ചെയർമാന്മാരായി ആദ്യമായി രണ്ട് വനിതകൾ
April 22, 2022ന്യൂഡൽഹി: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മിറ്റിയുടെ ചെയർമാനായി നിയമിച്ചു.നിയമം അനുസരിച്ച് കേന്ദ്രസർക്കാർ പ്രതിനിധിയായാണ് അബ്ദുള്ളക്കുട്ടിയ ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയമിച്ചത്. 2025 മാർച്ച് 31 വരെയാണ് അബ്ദുള്ളക്...
-
മക്കളുമായി വീട്ടിലേക്ക് മടങ്ങവെ അമ്മയെ കുത്തിക്കൊലപ്പെടുത്തി; കൃത്യം നടത്തിയത് യുവതിയെ പിന്തുടർന്നെത്തി; പ്രതി ഒളിവിൽ
April 22, 2022ന്യൂഡൽഹി: മക്കളുമായി വീട്ടിലേക്ക് മടങ്ങുംവഴി യുവതിയെ കുത്തിക്കൊലപ്പെടുത്തി. മക്കളുടെ മുന്നിൽവച്ചാണ് അമ്മയെ പ്രതി കൊലപ്പെടുത്തിയത്. തുടർന്ന് പ്രതി രക്ഷപ്പെട്ടു. തെക്ക് പടിഞ്ഞാറൻ ഡൽഹിയിൽ വ്യാഴാഴ്ചയാണ് സംഭവം. സാഗർ പൂർ പൊലീസ് സ്റ്റേഷനിൽ ഉച്ചയ്ക്ക് രണ്ട് ...
-
പന്ത്രാണ്ടാം ക്ലാസ് പരീക്ഷയിൽ ആറ് ചോദ്യങ്ങൾ കോൺഗ്രസിനെ പറ്റി; ഭരിക്കുന്ന പാർട്ടിയെ പറ്റി ഇത്രയധികം ചോദ്യങ്ങൾ വരുന്നത് ഇതാദ്യം; രാജസ്ഥാനിൽ വിവാദം കൊഴുക്കുന്നു
April 22, 2022ജയ്പൂർ: രാജസ്ഥാൻ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് ബോർഡ് പരീക്ഷയിൽ കോൺഗ്രസുമായി ബന്ധപ്പെട്ട് വന്നത് ആറ് ചോദ്യങ്ങൾ. രാജസ്ഥാനിലെ ഭരണകക്ഷിയാണ് കോൺഗ്രസ്. കോൺഗ്രസിന്റെ നേട്ടങ്ങളെ കുറിച്ചായിരുന്നു ചോദ്യങ്ങൾ. സംസ്ഥാന ബോർഡ് പരീക്ഷകളിൽ സംസ്ഥാനം ഭരിക്കുന്ന...
-
ഹിജാബിൽ വിവാദം അവസാനിക്കുന്നില്ല; പരീക്ഷാ ഹാളിൽ ഹിജാബ് അനുവദിച്ചില്ല; 12-ാം ക്ലാസ് പരീക്ഷ ബഹിഷ്കരിച്ച് വിദ്യാർത്ഥിനികൾ
April 22, 2022ഉഡുപ്പി: ഹിജാബ് ധരിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളെ അധികൃതർ പരീക്ഷയ്ക്കിരുത്താതെ മടക്കി അയച്ചു. ഹിജാബ് വിവാദത്തിൽ ആദ്യം പരാതി നൽകിയ അലിയ ആസാദി, രെഷാം എന്നീ വിദ്യാർത്ഥിനികളാണ് ഹിജാബ് ധരിച്ച് പരീക്ഷ എഴുതാനെത്തിയത്. ഇവരെ കോടത...
-
രാജ്യത്തെ കോവിഡ് നിരക്കിലെ വർധന; ഡൽഹിക്ക് പിന്നാലെ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാടും; മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ
April 22, 2022ചെന്നൈ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി. മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴയായി ഈടാക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.രാജ്യത്ത് ഡൽഹി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയർന്നുവരികയ...
-
18 വിദ്യാർത്ഥികൾക്ക് കൂടി കോവിഡ്; രോഗബാധിതരുടെ എണ്ണം 30; കോവിഡ് ക്ലസ്റ്ററായി മദ്രാസ് ഐഐടി
April 22, 2022ചെന്നൈ: മദ്രാസ് ഐഐടിയിൽ 18 വിദ്യാർത്ഥികൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ക്ലസ്റ്ററായി മാറിയ ഐഐടിയിൽ ഇതുവരെ വൈറസ് ബാധയേറ്റവരുടെ എണ്ണം 30 ആയി. ഹോസ്റ്റലിലാണ് കോവിഡ് പടരുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോസ്റ്റലിൽ അണുനശീകരണ പ്രവർത്തനങ്ങ...
MNM Recommends +
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്