Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തരേന്ത്യയിൽ ഭൂചലനം: റിക്ടർ സ്‌കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പരിഭ്രാന്തരായി ജനങ്ങൾ; ഡൽഹി മെട്രോയുടെ സർവീസ് നിർത്തിവച്ചു

ഉത്തരേന്ത്യയിൽ ഭൂചലനം: റിക്ടർ സ്‌കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പരിഭ്രാന്തരായി ജനങ്ങൾ; ഡൽഹി മെട്രോയുടെ സർവീസ് നിർത്തിവച്ചു

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പാക്കിസ്ഥാനിലും ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടർ സെകെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ജനങ്ങൾ പരിഭ്രാന്തരായി. ഭൂകമ്പത്തെ തുടർന്ന് ഡൽഹി മെട്രോയിലെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. ഫ്‌ലാറ്റുകളിലും മറ്റും താമസിക്കുന്നവർക്ക് ചലനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ആളുകൾ ഫ്‌ലാറ്റിൽ നിന്നും ഇറങ്ങിയോടി.

അഫ്ഗാനിസ്ഥാൻ - താജിക്കിസ്ഥാൻ അതിർത്തിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. വൈകീട്ട് 3.58ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. മിനിറ്റുകൾ നീണ്ടു നിന്ന ഭൂകമ്പം കാശ്മീർ, ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും അനുഭവപ്പെടടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP