INDIA+
-
മകനുമായി ഓടുന്ന ട്രെയിനിന് മുന്നിൽ അച്ഛൻ ചാടി; മൂന്ന് വയസുകാരൻ മരിച്ചു; മുപ്പതു വയസുകാരൻ ആശുപത്രിയിൽ
March 07, 2022മുംബൈ: മൂന്നുവയസുകാരനായ മകനുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് വയസുകാരന് ദാരണാന്ത്യം. ഗുരുതരമായി പരിക്കേറ്റ 30 വയസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. മുംബൈയിലെ നലോസപാരയിലാണ് സംഭവം.രാജു വഗേല എന്നയാളാണ് മുന്നുവയസുകാരനുമായി...
-
'മിഷൻ എംഎൽഎ'; കൂറുമാറ്റം തടയാൻ തന്ത്രവുമായി കോൺഗ്രസ് നേതൃത്വം
March 07, 2022ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ ത്ിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ എംഎൽഎമാരുടെ കൂറുമാറ്റം തടയാൻ മുൻകരുതലെടുത്ത് കോൺഗ്രസ് നേതൃത്വം. മുൻ തെരഞ്ഞെടുപ്പുകളിൽ ഗോവ, കർണാടക, മധ്യപ്രദേശ് തുടങ്ങിയ നിർണായക സംസ്ഥാനങ്ങളാണ് എംൽഎമാരുടെ കൂറുമാറ്റം കാരണം കോൺഗ്രസിന്...
-
ബിജെപി തൊഴിൽ സംവരണം അട്ടിമറിക്കും; സ്വകാര്യ മേഖലയിലും സംവരണം വേണമെന്ന് തേജസ്വി യാദവ്
March 07, 2022പട്ന: നരേന്ദ്ര മോദി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വൻതോതിൽ സ്വകാര്യവൽകരിക്കുന്നതിനു പിന്നിൽ തൊഴിൽ സംവരണം അട്ടിമറിക്കാനുള്ള ഗൂഢോദ്ദേശ്യമുണ്ടെന്നു ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. പൊതുമേഖലയിലെ തൊഴിലവസരങ്ങൾ കുറയുന്ന പശ്ചാത്തലത്തിൽ സ്വകാര്യമേഖലയിലും...
-
ആന്ധ്രയിൽ പൂച്ചയുടെ കടിയേറ്റ രണ്ടുസ്ത്രീകൾ മരിച്ചു; പൂച്ചയ്ക്ക് പേവിഷബാധ ഉള്ള നായയുടെ കടിയേറ്റതായി സ്ഥിരീകരണം
March 07, 2022ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ മൊവ്വ വെമുലമട ഗ്രാമത്തിൽ പൂച്ചയുടെ കടിയേറ്റ് രണ്ട് സ്ത്രീകൾ മരിച്ചു. നാഗമണി, കമല എന്നീ സ്ത്രീകളാണ് മരിച്ചത്. രണ്ട് മാസങ്ങൾക്ക് മുൻപാണ് രണ്ട് പേർക്കും പൂച്ചയുടെ കടിയേറ്റത്. സംഭവശേഷം ആശുപത്രിയിൽ എത്തി ഡോക്ടറു...
-
സഹപ്രവർത്തകനെ വെടിവച്ച് കൊന്നു; ബിഎസ്എഫ് ജവാൻ ജീവനൊടുക്കി
March 07, 2022ന്യൂഡൽഹി: ക്യംപിൽ വച്ച് സഹപ്രവർത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. പശ്ചിമബംഗാളിലെ മൂർഷിദാബാദ് ജില്ലയിലാണ് സംഭവം. ഇന്ത്യാ -ബംഗ്ലാദേശ് അതിർത്തിയിലെ ജലാംഗി ക്യാമ്പിൽവച്ചാണ് ബിഎസ്എഫ് ജവാൻ സഹപ്രവർത്തകന് നേരെ...
-
പാക്കിസ്ഥാൻ ഡ്രോൺ ഇന്ത്യ വെടിവച്ചുവീഴ്ത്തി; ചെറിയ ബാഗ് കണ്ടെടുത്തു; കള്ളക്കടത്ത് നടത്താനുള്ള ശ്രമമെന്ന് ബി എസ് എഫ്
March 07, 2022ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിൽ പാക്കിസ്ഥാൻ ഡ്രോൺ അതിർത്തി രക്ഷാസേനയായ ബിഎസ്എഫ് വെടിവച്ചു വീഴ്ത്തി. ഡ്രോൺ വഴി കള്ളക്കടത്ത് നടത്താനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായി ബിഎസ്എഫ് അറിയിച്ചു.പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് ...
-
രണ്ടര വർഷത്തിനു ശേഷം തിയറ്ററുകളിലേക്ക് വീണ്ടും സൂര്യ; എതർക്കും തുനിന്തവൻ ബുക്കിങ് തുടങ്ങി; ആദ്യ മണിക്കൂറിൽ തന്നെ മികച്ച ബുക്കിങ്ങ്
March 07, 2022തിരുവനന്തപുരം: കോവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ നേട്ടമുണ്ടാക്കിയ നടനാണ് സൂര്യ . തിയറ്ററുകളിൽ സമീപകാല ചിത്രങ്ങളിൽ ഭൂരിഭാഗവും പരാജയമായിരുന്നെങ്കിലും സൂര്യയുടെ തുടർച്ചയായ രണ്ട് ഒടിടി റിലീസുകൾ പ്രേക്ഷകപ്രീതി നേടി. സുധ കൊങ്കരയുടെ സംവിധാനത്തിലെത്തിയ സൂരറ...
-
സംവിധായകൻ പ്രിയദർശന് ഡോക്ടറേറ്റ്; ചെന്നൈ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ആദരം സിനിമയിലെ സമഗ്രസംഭാവന പരിഗണിച്ച്; ചിത്രം പങ്കുവെച്ച് കല്യാണി
March 07, 2022ചെന്നൈ: ചലച്ചിത്ര സംവിധായകൻ പ്രിയദർശന് ഡോക്ടറേറ്റ്. ചെന്നൈയിലെ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയാണ് പ്രിയദർശനെ ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ചലച്ചിത്ര രംഗത്തെ വിശിഷ്ട സേവനങ്ങൾ പരിഗണിച്ചാണ് അംഗീകാരം. പ്രിയദർശന് ഡോക്ടറേറ്റ് നൽകുന്...
-
രാജ്യസഭാ തിരഞ്ഞെടുപ്പ് മാർച്ച് 31 ന്; തിരഞ്ഞെടുപ്പ് കേരളം അടക്കം ആറ് സംസ്ഥാനങ്ങളിൽ 13 സീറ്റുകളിലേക്ക്
March 07, 2022തിരുവനന്തപുരം: കേരളമടക്കം 6 സംസ്ഥാനങ്ങളിൽ നിന്നുള്ള രാജ്യസഭാ എം പിമാരുടെ തെരഞ്ഞെടുപ്പ് മാർച്ച് 31ന് നടക്കും. ഏപ്രിലിൽ കാലാവധി പൂർത്തിയാക്കുന്ന എം പിമാരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം 3 , അസം2, ഹിമാചൽ പ്രദേശ് 1, നാഗാലാന്റ് 1, ത്രിപു...
-
തലകറക്കവും പനിയും; ഐശ്വര്യ രജനികാന്ത് ആശുപത്രിയിൽ; ആരോഗ്യനില തൃപ്തിതകരമെന്ന് ആശുപത്രി വൃത്തങ്ങൾ
March 07, 2022ചെന്നൈ : തമിഴ് ചലച്ചിത്ര സംവിധായിക ഐശ്വര്യ രജനികാന്ത് ആശുപത്രിയിൽ. പനിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഐശ്വര്യയുടെ ആരോഗ്യനില തൃപ്തികരമാണ്. അടുത്തിടെ ഐശ്വര്യയ്ക്ക് കൊറോണ പിടിപെട്ടിരുന്നു. ഇത് ഭേ...
-
10.5 അടി ഉയരം; വഴിയൊരുക്കാൻ രണ്ട് സൈനിക യൂണിറ്റിന് പുറമേ സ്ഥിരം പാപ്പാന്മാർ; ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആന നെടുങ്കമുവ രാജ ചരിഞ്ഞു
March 07, 2022ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആന നെടുങ്കമുവ രാജ ചരിഞ്ഞു. 10.5 അടി (3.2 മീറ്റർ) ആണ് നെടുങ്കമുവയുടെ ഉയരം. ശ്രീലങ്കയുടെ ദേശീയ സുരക്ഷ ലഭിച്ചിരുന്ന ആനകളിൽ ഒരാളാണ് നെടുങ്കമുവ.ജനത്തിരക്കേറിയ വഴികളിലൂടെ രാജ സഞ്ചരിക്കുമ്പോൾ വഴിയൊരുക്കാൻ രണ്ട് സൈനിക യൂ...
-
ക്ലാസിൽ ബഹളം വച്ചതിന് കണക്ക് ടീച്ചർ തല്ലി; പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി മൂന്നാം ക്ലാസുകാരൻ; സമൂഹമാധ്യമത്തിൽ താരങ്ങളായി എസ് ഐയും വിദ്യാർത്ഥിയും
March 07, 2022ഹൈദരാബാദ്: കണക്ക് അദ്ധ്യാപിക തല്ലിയെന്ന പരാതിയുമായി വിദ്യാർത്ഥി പൊലീസ് സ്റ്റേഷനിൽ . അദ്ധ്യാപികയ്ക്കെതിരെ കേസെടുക്കണമെന്നാണ് വിദ്യാർത്ഥിയുടെ ആവശ്യം. വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അദ്ധ്യാപിക അടിച്ചതിനെ കുറിച്ച് പരാതി പറയുന്ന കുട്ടിയുടെ വിഡിയോ ഇപ്പോൾ സമൂ...
-
അഞ്ച് സഹപ്രവർത്തകരെ വെടിവെച്ച് കൊന്ന ശേഷം ബിഎസ്എഫ് ജവാൻ ജീവനൊടുക്കി; സഹപ്രവർത്തകർക്ക് നരെ നിറയൊഴിച്ചത് കോൺസ്റ്റബിൾ എസ്.കെ. സെട്ടപ്പ: അമിത ജോലിഭാരം മൂലം അസ്വസ്ഥനായിരുന്നെന്ന് സൂചന
March 07, 2022ന്യൂഡൽഹി: അഞ്ച് സഹപ്രവർത്തകരെ വെടിവെച്ച് കൊന്ന ശേഷം ബിഎസ്എഫ് ജവാൻ ജീവനൊടുക്കി. പഞ്ചാബിൽ അമൃത്സറിലെ ഖാസയിലുള്ള സേനാ ക്യാംപിലാണ് സംഭവം. 144-ാം ബറ്റാലിയനിലെ മെസ്സിൽ കോൺസ്റ്റബിളായിരുന്ന എസ്.കെ. സെട്ടപ്പയാണ് ഇന്നലെ രാവിലെ 10.15നു സഹപ്രവർത്തകർക്കുനേരെ നിറയ...
-
എൻഎസ്ഇ ക്രമക്കേട്; മുൻ എംഡി ചിത്ര രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തു: ചിത്രയെ അറസ്റ്റ് ചെയ്തത് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ
March 07, 2022ന്യൂഡൽഹി: നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) ക്രമക്കേട് നടത്തിയ മുൻ എംഡി ചിത്ര രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഡൽഹിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധന നടത്തിയ ശേഷം ഇവരെ സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ശനിയാഴ്ച സിബിഐ ...
-
1,500 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ തിങ്കളാഴ്ച എട്ട് വിമാനങ്ങൾ സർവീസ് നടത്തും: വ്യോമയാന മന്ത്രാലയം
March 06, 2022കീവ്: യുക്രൈനിൽ നിന്നും അതിർത്തി കടന്ന് അയൽരാജ്യങ്ങളിൽ എത്തിയ 1,500ലധികം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എട്ട് വിമാനങ്ങൾ തിങ്കളാഴ്ച ഇന്ത്യയിലേക്ക് സർവീസ് നടത്തുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച 1,500-ലധികം ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ...
MNM Recommends +
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം