INDIA+
-
ഓമിക്രോൺ വ്യാപനം: സുപ്രീം കോടതി നടപടികൾ വീണ്ടും വെർച്വൽ സംവിധാനത്തിലേക്ക്
January 02, 2022ന്യൂഡൽഹി: ഓമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതി നടപടികൾ വീണ്ടും വെർച്വൽ സംവിധാനത്തിലേക്ക് മാറുന്നു. രണ്ടാഴ്ചത്തേക്ക് എല്ലാ കോടതികളുടെയും പ്രവർത്തനം വെർച്വലാക്കി. ഒരിടവേളയ്ക്കുശേഷം രാജ്യത്തെ കോടതികളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്...
-
മുസ്ലിം സ്ത്രീകളെ ഓൺലൈൻ ലേലത്തിന് വച്ച് ഗിറ്റ്ഹബ് പ്ലാറ്റ്ഫോം; 'ബുള്ളി ബായ്' ആപ്പിലെ ക്യാമ്പയ്ന് എതിരെ പ്രതിഷേധം; ഇടപെടലുമായി ദേശീയ വനിതാ കമ്മീഷൻ
January 02, 2022ന്യൂഡൽഹി: മുസ്ലിം സ്ത്രീകൾക്കെതിരായ വിദ്വേഷ പ്രചാരണത്തിൽ ഇടപെടലുമായി ദേശീയ വനിതാ കമ്മീഷൻ . സംഭവത്തിൽ നടപടി സ്വീകരിക്കാൻ ഡൽഹി പൊലീസിന് നിർദ്ദേശം നൽകി. ഇത്തരം കുറ്റകൃത്യങ്ങൾ ഭാവിയിൽ സംഭവിക്കാതെയിരിക്കാൻ നടപടിയെടുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.'ബുള്ളി ബാ...
-
കോവിഡ് വ്യാപനം: ഹരിയാനയിൽ സർവകലാശാലകളും കോളജുകളും രണ്ടാഴ്ചത്തേക്ക് അടച്ചു
January 02, 2022ചണ്ഡീഗഢ്: കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ ഹരിയാനയിൽ സർവകലാശാലകളും കോളജുകളും രണ്ടാഴ്ചത്തേക്ക് അടച്ചു. ജനുവരി 12 വരെയാണ് അടയ്ക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയത്. സർക്കാർ, സ്വകാര്യ, പ്രൊഫഷണൽ കോളജുകളും സ്വകാര്യ സർവകലാശാലകളടക്ക...
-
ഫിറ്റ്നസ് ഫ്രീക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി; ജിംനേഷ്യം സന്ദർശിക്കുന്ന ദൃശ്യങ്ങൾ വൈറൽ; 'ഫിറ്റ് ഇന്ത്യയെന്ന്' കമന്റുകൾ
January 02, 2022മീററ്റ് : ഉത്തർപ്രദേശിലെ മേജർ ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റിക്ക് ശിലാസ്ഥാപനം നടത്താനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിംനേഷ്യം സന്ദർശിക്കുന്ന ചിത്രങ്ങൾ വൈറലാകുന്നു. ചടങ്ങിന് ശേഷം സ്ഥലത്തെ പ്രദർശനം നടന്നുകാണുന്നതിനിടെയാണ് പ്രധാനമന്ത്രി ജിമ്മിൽ ...
-
കോവിഡിന് ഒപ്പം ഓമിക്രോൺ വ്യാപനവും; ബംഗാളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും; പൊതുയിടങ്ങളിൽ കർശന നിയന്ത്രണം; ഓഫീസുകളിൽ പകുതി ജീവനക്കാർ മാത്രം
January 02, 2022കൊൽക്കത്ത: കോവിഡിനൊപ്പം ഓമിക്രോൺ വ്യാപനവും രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് പശ്ചിമ ബംഗാൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തിങ്കളാഴ്ച അടച്ചിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സ്വകാര്യ ഓഫീസുകളിൽ 50 % ഹാജർ മാത്രമേ പാടുള്ളു എന്നാണ് പുത...
-
കർണാടകയിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ആക്രമണം; അയൽക്കാരെ മതംമാറ്റുന്നുവെന്ന ആരോപണം; വീട്ടിൽ നടന്ന പ്രാർത്ഥന ചടങ്ങ് തടസ്സപ്പെടുത്തി; അഞ്ചംഗ കുടുംബത്തെ ആക്രമിച്ച് തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകർ
January 02, 2022ബെംഗളൂരു: കർണാടകയിൽ ക്രൈസ്തവ മതവിശ്വാസികൾക്ക് നേരെ വീണ്ടും ആക്രമണം. അഞ്ചംഗ കുടുംബത്തെയാണ് തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകർ ആക്രമിച്ചത്. സ്ത്രീകളടക്കം നിരവധി പേർക്ക് പരിക്കേറ്റു.പ്രാർത്ഥനാ ചടങ്ങെന്ന പേരിൽ അയൽക്കാരെ മതംമാറ്റുന്നുവെന്ന് ആരോപിച്ചായിരുന്ന...
-
ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്ക് 10 മണിക്കൂർ; പഞ്ചാബിന്റെ ഹൃദയത്തിലൂടെ കശ്മീരിലേക്ക് എക്സ്പ്രസ് ഹൈവേ; ഡൽഹി-അമൃതസർ-കത്ര ഹൈവേ നിർമ്മാണോദ്ഘാടനം ബുധനാഴ്ച
January 02, 2022ന്യൂഡൽഹി: രാജ്യത്തെ ദേശീയ പാത വികസനം മറ്റൊരു നാഴികക്കല്ല്കൂടി താണ്ടുന്നു. ഡൽഹിയിലേക്ക് വടക്കു പടിഞ്ഞാറൻ മേഖലയെ ബന്ധിപ്പിക്കുന്ന ഡൽഹി-അമൃത്സർ-കത്ര ദേശീയപാതയാണ് യാഥാർത്ഥ്യമാകുന്നത്. വരുന്ന ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പാതയുടെ നിർമ്മാണോദ്ഘാടനം ന...
-
മുന്നാക്ക സംവരണം: വരുമാന പരിധി എട്ട് ലക്ഷമായി തുടരും; നിബന്ധനകൾ മാറ്റുന്നത് അടുത്ത വർഷം പരിഗണിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
January 02, 2022ന്യൂഡൽഹി: മുന്നാക്ക സംവരണത്തിന്, നിലവിലെ നിബന്ധനകളായിരിക്കും ഈ വർഷം ബാധകമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. നിബന്ധനകൾ മാറ്റുന്നത് അടുത്ത വർഷം പരിഗണിക്കും. മുന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി ഈ വർഷം 8 ലക്ഷമായി തുടരുമെന്നും കേന്ദ്ര സർക്കാർ വ്യക്...
-
വായു നിറയ്ക്കുന്ന സിലിണ്ടർ പൊട്ടിത്തെറിച്ചു; ബലൂൺ വാങ്ങാനെത്തിയ കുട്ടികൾക്ക് ഗുരുതര പരിക്ക്; പുതുവത്സരാഘോഷം കണ്ണീരിൽ
January 02, 2022ഭോപ്പാൽ: ബലൂണിൽ വായു നിറക്കുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് പേർക്ക് പരിക്ക്. മൂന്ന് കുട്ടികൾ ഉൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്. മദ്ധ്യപ്രദേശിലെ ഉജ്ജൈയിനിലാണ് സംഭവം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജനക്കൂട്ടം തിങ്ങിനിറഞ്ഞ് നിന്നിരുന്നതിന് ഇടയിലാണ് അപ...
-
കശ്മീരിൽ ഭീകരരെ തകർക്കാനുറച്ച് കേന്ദ്രം ; അഞ്ച് പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും; സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പൊലീസ് സേനയെയും വിന്യസിക്കും
January 02, 2022ശ്രീനഗർ ; ജമ്മു കശ്മീരിൽ ഭീകരതയ്ക്കെതിരെ പ്രതിരോധം തീർത്ത് കേന്ദ്ര സർക്കാർ. പുതുതായി അഞ്ച് പൊലീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കാൻ തീരുമാനമായി. ശ്രീനഗർ, ബുദ്ഗാം എന്നീ ജില്ലകളിലാണ് പൊലീസ് സ്റ്റേഷൻ ആരംഭിക്കുക. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പൊലീസ...
-
അതിർത്തി സംരക്ഷിക്കാൻ ഇനി പെൺപുലികൾ; 36 വനിതാ ഉദ്യോഗസ്ഥരെ ഇന്തോ-ബംഗ്ലാദേശ് ബോർഡറിൽ വിന്യസിച്ചു
January 02, 2022ന്യൂഡൽഹി ; അതിർത്തിയിലൂടെയുള്ള കള്ളക്കടത്ത് തടയാൻ വനിതാ ഉദ്യോഗസ്ഥരെ നിയമിച്ച് ബിഎസ്എഫ്. ഇന്തോ ബംഗ്ലാദേശ് അതിർത്തിയിലെ ഹരിദാസ്പൂർ-ജയന്തിപൂർ ബോർഡർ ഔട്ട്പോസ്റ്റിലാണ് വനിതാ കോൺസ്റ്റബിൾമാരെ വിന്യസിച്ചത്. അതിർത്തി നഗരങ്ങളിൽ താമസിക്കുന്ന സ്ത്രീകൾ ബംഗ്ലാദേശ...
-
മതപരിവർത്തനം ആരോപിച്ച് ദളിത് കുടുംബത്തിന് മർദ്ദനം; വീട്ടുകാരിയുടെ മേൽ കറി കോരിയൊഴിച്ച് പൊള്ളിച്ചു; സ്ത്രീകളടക്കം അഞ്ചുപേർക്ക് അക്രമണത്തിൽ പരിക്ക്
January 02, 2022ബംഗളൂരു: മതപരിവർത്തനം നടത്തുന്നതായി ആരോപിച്ച് ദളിത് കുടുംബത്തെ ആക്രമിച്ച് തീവ്ര വലതുപക്ഷ സംഘടനാ പ്രവർത്തകർ. കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള തുക്കനാട്ടി ഗ്രാമത്തിലാണ് സംഭവം അക്രമം നടന്നത്. ഡിസംബർ 29 ന് ഇവരുടെ വീട്ടിൽ വച്ച് നടന്ന പ്രാർത്ഥനാ യോഗത്തിലേക്...
-
പ്രവാസികൾക്കും വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്കും രാജ്യത്ത് വീടും സ്ഥലവും വാങ്ങാൻ മുൻകൂർ അനുമതി ആവശ്യമില്ല: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
January 02, 2022മുംബൈ: പ്രവാസി ഇന്ത്യക്കാർക്കും വിദേശ പൗരത്വമുള്ള ഇന്ത്യക്കാർ അഥവാ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യയ്ക്കും കാർഷിക ഭൂമി, ഫാം ഹൗസ്, തോട്ടം എന്നിവ ഒഴികെയുള്ള ഇന്ത്യയിലെ വീടുകൾ പോലുള്ള വസ്തുക്കൾ വാങ്ങാനോ വിൽക്കാനോ ഇനി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻകൂർ അനുമത...
-
ഇന്ത്യയിൽ 17 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു; ഐടി നിയമം അനുസരിച്ചുള്ള കണക്കുകൾ പുറത്തുവിട്ടു വാട്സ് ആപ്പ്
January 02, 2022ന്യൂഡൽഹി: നവംബറിൽ 17 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്്സ്ആപ്പ്. ഇക്കാലത്ത് 602 പരാതികളാണ് ലഭിച്ചതെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. പുതിയ ഐടി നിയമം അനുസരിച്ചാണ് വാട്സ്ആപ്പ് കണക്കുകൾ പുറത്തുവിട്ടത്. ഐടി നിയമ...
-
ഉഡുപ്പിയിലെ സർക്കാർ കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് വിലക്ക്; മൂന്ന് ദിവസം വിദ്യാർത്ഥിനികൾ ക്ലാസിന് പുറത്തു നിന്നു
January 02, 2022ബംഗളൂരു: കർണാടക ഉഡുപ്പിയിലെ സർക്കാർ വനിതാ കോളജിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിക്കുന്നത് വിലക്കി. ആറ് വിദ്യാർത്ഥിനികളെയാണ് കോളേജ് പ്രിൻസിപ്പൽ വിലക്കിയത്. ഇതോടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിഷേധത്തിന്റെ ഭാഗമാ...
MNM Recommends +
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു