INDIA+
-
നിമ ബെൻ ആചാര്യ ഗുജറാത്തിലെ ആദ്യവനിതാ സ്പീക്കർ; വനിതാ സ്പീക്കർക്കായി പിന്തുണച്ച് കോൺഗ്രസും
September 27, 2021ഗാന്ധിനഗർ: മുതിർന്ന ബിജെപി നേതാവ് നിമബെൻ ആചാര്യ ഗുജറാത്ത് നിയമസഭാ സ്പീക്കർ. ഇതോടെ സംസ്ഥാനത്തെ ആദ്യവനിതാ സ്പീക്കറായി നിമബെൻ. കോൺഗ്രസും പിന്തുണച്ചതോടെ എതിരില്ലാതെയാണ് നിമാ ബെൻ തെരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് സ്പീക്കർ സ...
-
ക്ഷേത്രത്തിന് മുന്നിൽ ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്ത് യുവതി; അശ്ലീലമെന്നാരോപിച്ച് ബജ്റംഗ് ദളിന്റെ പരാതി
September 27, 2021ഭോപ്പാൽ: ക്ഷേത്രത്തിന് മുന്നിൽ നൃത്തം ചെയ്ത യുവതിക്കെതിരെ പൊലീസ് കേസ്. മധ്യപ്രദേശിലാണ് സംഭവം. ക്ഷേത്രത്തിന് പുറത്ത് ബോളിവുഡ് ഗാനത്തിനാണ് യുവതി നൃത്തം ചെയ്തത്. യുവതിയുടെ നൃത്തം സോഷ്യൽ മീഡയയിൽ വൈറൽ ആയിരുന്നു. ഇതിന് പിന്നാലെ യുവതിക്കെതിരെ ബജ്റംഗ് ദൾ പ്ര...
-
ഭവാനിപൂർ ഉപതിരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളിലെ മുൻ ബിജെപി അധ്യക്ഷന് നേരെ ആക്രമണം; തൃണമൂൽ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചു
September 27, 2021കൊൽക്കത്ത: ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനെത്തിയ ബംഗാൾ ബിജെപി മുൻ അധ്യക്ഷനും പാർട്ടി ദേശീയ വൈസ് പ്രസിഡന്റുമായ ദിലീപ് ഘോഷിന് നേരെ ആക്രമണം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം. തൃണമൂലുകാർ തന്നെ വളഞ്ഞിട്ട് തല്ലിയെന്നും ആക്രോ...
-
ബെംഗളൂരുവിൽ മൂന്ന് നില കെട്ടിടം തകർന്നുവീണു; അമ്പതോളം തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ദിവസങ്ങൾക്ക് മുൻപെ കുലക്കം അനുഭവപ്പെട്ടത് അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപം
September 27, 2021ബെംഗളൂരു: ബെംഗളുരുവിൽ വിൻസൺ ഗാർഡനിൽ മൂന്നുനില കെട്ടിടം തകർന്നുവീണു. ആൾത്തിരക്കേറിയ തെരുവിലാണ് അപകടമുണ്ടായത്. കെട്ടിടത്തിലെ താമസക്കാരായ അമ്പതോളം പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബെംഗളൂരു മെട്രോയുമായി ബന്ധപ്പെട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് എത്തി...
-
ഭാരത് ബന്ദ്: സിംഘു അതിർത്തിയിൽ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ചു; ഹൃദയാഘാതമാണ് മരണ കാരണമെന്ന് പൊലീസ്
September 27, 2021ന്യൂഡൽഹി: ഭാരത് ബന്ദിനെ തുടർന്ന് ഹരിയാനയിലെ സിംഘു അതിർത്തിയിൽ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു. കർഷക സമരത്തിനിടെ ഇതുവരെ 7...
-
എല്ലാവർക്കും ഡിജിറ്റൽ ആരോഗ്യ ഐ.ഡി; ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
September 27, 2021ന്യൂഡൽഹി: രാജ്യത്ത് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എല്ലാ ഇന്ത്യക്കാരനും പ്രത്യേക ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകുന്നതാണ് പദ്ധതി. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ മൂന്നാം വാർഷികം ആ...
-
കോൺഗ്രസിന്റെ നിഷ്ക്രിയാവസ്ഥയിൽ ഇറങ്ങി കളിച്ചു തൃണമൂൽ കോൺഗ്രസ്; ഗോവയിൽ കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി തൃണമൂലിലേക്ക്
September 27, 2021പനാജി: കോൺഗ്രസിൽ വൻ പ്രതിസന്ധി തുടരുമ്പോൾ ഇറങ്ങി കളിച്ചു കളം പിടിക്കാൻ തൃണമൂൽ കോൺഗ്രസ്. ഗോവ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായ ലുസിഞ്ഞോ ഫലേറോ കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേരാൻ ഒരുങ്ങുകയാണ്. പാർട്ടി നേതൃത്വവുമായി...
-
ദീപാവലിക്ക് പ്രധാനമന്ത്രിയുടെ സർപ്രൈസ് ഗിഫ്റ്റ്; കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വീണ്ടും കൂട്ടും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ
September 26, 2021ന്യൂഡൽഹി: ദീപാവലി അടക്കമുള്ള ഉത്സവ സീസൺ വരാനിരിക്കേ, കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷ വാർത്ത. ഉത്സവ സീസണിന് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വീണ്ടും വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ശതമാനം വർധിപ്പിക്ക...
-
കളി ഭവാനിപൂരിൽ നിന്ന് തുടങ്ങും; ബിജെപിയെ തോൽപ്പിക്കാൻ തൃണമൂൽ ധാരാളമെന്ന് മമത ബാനർജി
September 26, 2021കൊൽക്കത്ത: ബിജെപിയെ തോൽപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് തന്നെ ധാരാളമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിപ്പെടണമെന്നും താലിബാനി ബിജെപിക്ക് ഇന്ത്യയെ നശിപ്പിക്കാൻ കഴിയില്ലെന്നും മമത പറഞ്ഞു.'കളി ഭവാനിപൂരിൽ നിന്ന് തുടങ്ങും. ര...
-
ബൈക്കുള വനിത ജയിലിൽ 39 വനിത തടവുക്കാർക്ക് കോവിഡ്; ആറ് കുട്ടികൾക്കും രോഗം
September 26, 2021മുംബൈ: മഹാരാഷ്ട്രയിലെ ബൈക്കുള വനിത ജയിലിൽ കോവിഡ് വ്യാപനം. 39 വനിത തടവുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചു. 6 കുട്ടികൾക്കും രോഗം സ്ഥീരീകരിച്ചതായി റിപ്പോർട്ട് . ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.തടവുകാരെയും കുട്ടികളെയും ഐസൊലേഷൻ സ...
-
മഹന്ത് നരേന്ദ്രഗിരിയുടെ മരണം; പ്രതികളായ മൂന്ന് പേരെ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന് സിബിഐ; പ്രയാഗ്രാജ കോടതിയിൽ അപേക്ഷ നൽകി
September 26, 2021നൃൂഡൽഹി: അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്രഗിരിയുടെ മരണത്തിൽ അറസ്റ്റിലായ മൂന്ന് പേരെ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന് സിബിഐ. പ്രയാഗ്രാജ കോടതിയിലാണ് സിബിഐ അപേക്ഷ നൽകിയത്.പ്രതികളായ ആനന്ദ് ഗിരി, സന്ദീപ് തിവാരി, ആധ്യ പ്രസാദ് തിവാരി എ...
-
മധ്യപ്രദേശിൽ ചത്തപശുവിനെ ട്രാക്ടറിൽ റോഡിലൂടെ കെട്ടിവലിച്ചു; നഗരസഭാ ജീവനക്കാരെ പുറത്താക്കി
September 26, 2021ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ചത്തപശുവിനെ കിലോ മീറ്ററുകളോളം നഗരസഭാ ജീവനക്കാർ വലിച്ചിഴച്ചു. അഗർ മാൽവ ജില്ലയിലാണ് സംഭവം. കുറ്റക്കാരായ രണ്ട് ജീവനക്കാരെ അധികൃതർ ജോലിയിൽ നിന്നും പുറത്താക്കി.സംസ്കരിക്കാനായാണ് പശുവിനെ കെട്ടിവലിച്ച് കൊണ്ടുപോയത്. ബറോദ് നഗരത്തിലൂടെ...
-
ഓടുന്ന ട്രക്കിന്റെ ചക്രത്തിൽ തട്ടി കല്ല് തലയിൽ കൊണ്ടു; നിർമ്മാണ തൊഴിലാളി മരിച്ചു
September 26, 2021നാഗ്പൂർ: ഓടുന്ന ട്രക്കിന്റെ ടയറിൽ തട്ടി തെറിച്ച കല്ല് തലയിൽ കൊണ്ട് നിർമ്മാണ തൊഴിലാളി മരിച്ചു. നാൽപ്പത്തിയഞ്ചുകാരനായ വിന്ദ്പ്രകാശ് ആണ് മരിച്ചത് നാഗ്പൂർ സ്വദേശിയാണ്.ശനിയാഴ്ച ഉച്ചയോടെ നാഗ്പൂർ നഗരത്തിലെ പാർഡി ചൗക്ക് ഏരിയയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. അ...
-
ലൈംഗിക പീഡനത്തിന് ഇരയായെന്ന് വനിതാ ഉദ്യോഗസ്ഥ; പരാതിയിൽ കോയമ്പത്തൂരിൽ വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
September 26, 2021കോയമ്പത്തൂർ: ലൈംഗികാതിക്രമത്തിന് ഇരയായെന്ന വ്യോമസേനയിലെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ വ്യോമസേനയിലെ ഫ്ലൈറ്റ് ലെഫ്റ്റനന്റിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലാണ് സംഭവം.കോയമ്പത്തൂരിലെ റെഡ്ഫീൽഡ്സിലെ വ്യോമസേന അഡ്മിനിസ്ട്രേറ്റീവ് കോളേജില...
-
ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടത്തണം; അത് കാലഘട്ടത്തിന്റെ ആവശ്യം; കേന്ദ്ര നിലപാടിനെ തള്ളി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
September 26, 2021ന്യൂഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടത്തണമെന്ന ആവശ്യത്തിൽ ഉറച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജാതി സെൻസസ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നിതീഷ് ഡൽഹിയിൽ പറഞ്ഞു. നിയമാനുസൃതമായ ആവശ്യമാണ് ജാതി സെൻസസ്. ജാതി സെൻസസ് രാജ്യത്തിന്റെ വികസനത്തിന് അനുകൂല...
MNM Recommends +
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?