INDIA+
-
95 കി.മീ വേഗതയോടെ തീരം തൊട്ട് ഗുലാബ് ചുഴലിക്കാറ്റ്; മൂന്ന് മണിക്കൂറിൽ പൂർണ്ണമായും കരയിൽ പ്രവേശിക്കും; ആന്ധ്രാ- ഒഡിഷ തീരങ്ങളിൽ അതീവ ജാഗ്രത; കേരളത്തിലും ശക്തമായ മഴ
September 26, 2021ഭുവനേശ്വർ: ഗുലാബ് ചുഴലിക്കാറ്റ് 95 കി.മീ വേഗതയോടെ തീരം തൊട്ടു. അടുത്ത മൂന്ന് മണിക്കൂറിൽ പൂർണ്ണമായും കരയിൽ പ്രവേശിക്കും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് കലിംഗ പട്ടണത്തിനും ഗോപാലപൂരിനും ഇടയിലാണ് കരയിലേക്ക് പ്രവേശിക്കുക. പ്രദേശത്ത് കനത്ത മഴ തുട...
-
'ഈ സങ്കടക്കടൽ താണ്ടാൻ ദൈവം ശക്തി നൽകട്ടെ'; പാർഥിവ് പട്ടേലിന്റെ അച്ഛൻ അജയ്ബായ് ബിപിൻചന്ദ്ര പട്ടേലിന്റെ നിര്യാണത്തിൽ അനുശോചിച്ച് ക്രിക്കറ്റ് ലോകം
September 26, 2021മുംബൈ: മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേലിന്റെ അച്ഛൻ അജയ്ബായ് ബിപിൻചന്ദ്ര പട്ടേലിന്റെ നിര്യാണത്തിൽ അനുശോചിച്ച് ക്രിക്കറ്റ് ലോകം. സച്ചിൻ തെണ്ടുൽക്കർ, വസീം ജാഫർ, ഇർഫാൻ പഠാൻ, ആർപി സിങ്ങ്, ദിനേശ് കാർത്തിക്, മനോജ് തിവാരി തുടങ്ങിയവർ ട്വീറ്റിലൂടെയാണ് അനുശോചനം ...
-
ഡൽഹി കോടതി വെടിവയ്പ്: അക്രമികളെ സഹായിച്ച രണ്ട് പേർ അറസ്റ്റിൽ
September 26, 2021ന്യൂഡൽഹി: ഡൽഹി രോഹിണി കോടതിയിലെ വെടിവയ്പിൽ രണ്ടു പേർ അറസ്റ്റിൽ. അക്രമികളെ സഹായിച്ച ഉമങ്, വിനയ് എന്നിവരെ ഡൽഹി സ്പെഷൽ സെൽ അറസ്റ്റു ചെയ്തു. കോടതിയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.ഒരു മാളിൽനിന്ന് അഭിഭാഷക വേഷം വാങ്ങാൻ അക്രമികൾക...
-
അമ്പത് ശതമാനം വനിതാസംവരണം കോടതികളിലും വരണം; പ്രതീക്ഷയോടെ കാത്തിരിക്കുന്നെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ
September 26, 2021ന്യൂഡൽഹി: വനിതകൾക്ക് 50 ശതമാനം സംവരണം അവകാശമാണെന്നും സുപ്രീം കോടതിയിലും മറ്റ് കോടതികളിലും ഈ ലക്ഷ്യം കൈവരിക്കാനാകണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ആ നേട്ടം കൈവരിക്കുന്ന ദിവസം ഇവിടെ ഇല്ലെങ്കിലും താൻ സന്തോഷവാനായിരിക്കുമെന്നും അദ്ദേഹം അഭിപ്...
-
ഉത്സവകാലത്തും കോവിഡ് സുരക്ഷ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തരുത്; മൻ കി ബാത്തിൽ നരേന്ദ്ര മോദി; ലോദ നദീദിനത്തിൽ നദീ സംരക്ഷണ പ്രവർത്തകർക്കും ആദരം
September 26, 2021ന്യൂഡൽഹി: ഉത്സവകാലത്ത് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിച്ചും ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പ്രഭാഷണ പരിപാടി മൻ കി ബാത്തിന്റെ 81-ാം അധ്യായത്തിലാണ് മോദിയുടെ പരാമർശം. ഉത്സവങ്ങൾ...
-
എല്ലാക്കാലവും നിങ്ങൾക്കെന്ന തടയാനാവില്ല; ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചതിൽ മമത; മോദിക്ക് അസൂയയാണെന്നും പ്രതികരണം
September 26, 2021ഭബാനിപ്പൂർ: ലോകസമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ റോമിലേക്ക് പോകാനുള്ള അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിയതിന് പിന്നാലെ കേന്ദ്രസർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'എത്ര സ്ഥലങ്ങളിൽ പോകുന്നതിനാണ് വിലക്ക് ഏർപ്പെടുത്താൻ...
-
മഹാരാഷ്ട്രയിൽ സിനിമാ തിയേറ്ററുകൾ തുറക്കുന്നു; പ്രവേശനം രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രം
September 26, 2021മുംബൈ: കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മഹാരാഷ്ട്ര. സംസ്ഥാനത്ത് സിനിമാ തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കാൻ സർക്കാർ അനുമതി നൽകി. ഒക്ടോബർ 22 മുതലാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത്. പകുതി സീറ്റിൽ ആ...
-
ഭാര്യ എന്നും കുളിക്കുന്നില്ല; തനിക്ക് വിവാഹമോചനം വേണമെന്ന് ഭർത്താവ്; തനിക്ക് ഭർത്താവിനെ പിരിയാൻ വയ്യ, വിവാഹമോചനം അനുവദിക്കരുതെന്ന് ഭാര്യ; അലിഗഡിലെ ദമ്പതികൾക്ക് കൗൺസിലിങ്ങ് നിർദ്ദേശിച്ച് കോടതി
September 26, 2021ലക്നൗ: ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. എന്നാൽ തനിക്കു ഭർത്താവിനൊപ്പം തന്നെ ജീവിക്കണമെന്ന നിലപാടിലാണു ഭാര്യ. വിവാഹബന്ധം നിലനിർത്താൻ സഹായം തേടി ഭാര്യ വനിതാ സംരക്ഷ...
-
കുടുംബം വിവാഹത്തിന് എത്തിയില്ല; അന്വേഷിച്ചെത്തിയവർ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഭാര്യയും മകളെയും തുങ്ങി നിൽക്കുന്ന ഭർത്താവിനെയും; കൊലപാതകത്തിന് ശേഷം യുവാവ് തുങ്ങി മരിച്ചതെന്ന് പ്രാഥമിക നിഗമനം
September 26, 2021ബീഡ്: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ ഭാര്യയേയും രണ്ട് വയസ്സുള്ള മകളേയും കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. പർലിയിലെ സിർസല ഗ്രാമത്തിലാണു സംഭവം. അല്ലബക്ഷ് അഹമ്മദ് ഷെയ്ക്ക് (28) ആണ് ഭാര്യ ശബ്നത്തെയും (22), മകൾ അഷ്ഫിയയെയും കഴുത്തറുത്തു കൊലപ്പെടുത്ത...
-
പാനീ പൂരി കഴിച്ചതോടെ ഛർദ്ദിച്ചു; ആശുപത്രിയിൽ എത്തിക്കുംമുമ്പെ യുവതി മരിച്ചു; കേസെടുത്ത് പൊലീസ്
September 25, 2021ചെന്നൈ: തമിഴ്നാട്ടിൽ പാനീ പൂരി കഴിച്ചതിനേ തുടർന്ന് യുവതി മരിച്ചു. 34 വയസുള്ള യുവതിയാണ് സഹോദരൻ നൽകിയ പാനീ പൂരി കഴിച്ചതിനേ തുടർന്ന് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.ഗാന്ധിനഗർ പ്രദേശത്ത് താമസിക്കുന്ന രോഹിണി എന്ന സ്ത്രീയാണ് മരിച്ചത്. മാതാപിതാക്കൾക്കൊപ്പം താമസ...
-
സാമൂഹിക നീതി നടപ്പാക്കുന്നതിനെ ബിജെപി എപ്പോഴും എതിർത്തിട്ടുണ്ട്; ജാതി സെൻസസ് നടത്താത്തതിൽ ബിജെപിയെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് അഖിലേഷ് യാദവ്
September 25, 2021ന്യൂഡൽഹി: സാമൂഹിക നീതി നടപ്പാക്കുന്നതിനെ ബിജെപി എപ്പോഴും എതിർത്തിട്ടുണ്ടെന്ന് ജാതിസെൻസസിൽ കേന്ദ്രസർക്കാരിനെതിരെ സമാജ്വാദി പാർട്ടി അധ്യക്ഷനും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. രാജ്യത്ത് ജാതിസെൻസസ് നടത്തുന്നതിനെ ബിജെപി എതിർക്കുകയാണ്. സാമൂഹ്യനീത...
-
10,12 സിബിഎസ്ഇ ക്ലാസുകളുടെ പരീക്ഷ ഫീസ് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ഡൽഹി വിദ്യാഭ്യാസ വകുപ്പ്
September 25, 2021ന്യൂഡൽഹി: 10,12 സിബിഎസ്ഇ ക്ലാസുകളുടെ പരീക്ഷ ഫീസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വിദ്യാഭ്യാസ വകുപ്പ് കത്തയച്ചു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരീക്ഷ ഫീസ് അടക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത് പരിഹരിക്...
-
വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഉത്തർപ്രദേശ്; പത്ത് കോടിയിലധികം പേർക്ക് പ്രതിരോധ കുത്തിവെപ്പ്; ആരോഗ്യ പ്രവർത്തകരെ പ്രശംസിച്ച് യോഗി ആദിത്യനാഥ്
September 25, 2021ലക്നൗ : രാജ്യത്തെ വാക്സിനേഷൻ പ്രോഗ്രാമിൽ റെക്കോർഡ് നേട്ടവുമായി യോഗി സർക്കാർ. പത്ത് കോടിയിലധികം ആളുകൾക്ക് കൊറോണ പ്രതിരോധ കുത്തിവെപ്പ് നടത്തി. സംസ്ഥാനത്തെ ജനങ്ങളുടേയും ആരോഗ്യപ്രവർത്തകരുടേയും വിജയമാണിതെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്.യുപി സ...
-
ഗുലാബ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ഒഡീഷയിലും ആന്ധ്രാപ്രദേശിലും ജാഗ്രത നിർദ്ദേശം; അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
September 25, 2021ഹൈദരാബാദ്: ആന്ധ്രപ്രദേശിലും ഒഡീഷയിലും കനത്ത ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്. ഗുലാബ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് ഇരു സംസ്ഥാനങ്ങൾക്കും ജാഗ്രത നിർദ്ദേശം നൽകിയത്. കിഴക്കന്മധ്യ ബംഗാൾ ഉൾക്കടലലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ...
-
ലോക സമാധാന സമ്മേളനം; മമത ബാനർജിയുടെ ഇറ്റലി യാത്രക്ക് അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം
September 25, 2021കൊൽക്കത്ത: ഇറ്റലിയിൽ ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രധാന്യം പരിപാടിക്കില്ലെന്ന് ചൂണ്...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ