1 usd = 70.87 inr 1 gbp = 89.02 inr 1 eur = 78.36 inr 1 aed = 19.30 inr 1 sar = 18.89 inr 1 kwd = 233.37 inr

Sep / 2019
20
Friday

ലൗ ജിഹാദിനെ തടയാൻ ലൗ ത്രിശൂലുമായി ശിവസേന രംഗത്ത്; പ്രണയക്കുരുക്കിൽ പെട്ടവരെ രക്ഷിക്കാൻ ഗാങ്ങിനെ ഒരുക്കി വംശീയ പാർട്ടി

September 09, 2014

ലക്‌നൗ: പ്രണയക്കുരുക്കില്പെടുത്തി നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന വാർത്തകളെത്തുടർന്ന് ഉത്തർപ്രദേശിൽ ശിവസേനയുടെ സംരക്ഷണ സേന രംഗത്ത്. ലൗ ജിഹാദിനെതിരെ പ്രവർത്തിക്കാൻ ലൗ ത്രിശൂൽ എന്ന സംഘടനയെയാണ് ശിവസേന രംഗത്തിറക്കിയിരിക്കുന്നത്. പ്രണയക്കുരുക്കിൽ പ...

കാശ്മീർ പ്രളയം: പാക് അധീന കാശ്മീരിന് സഹായം വാഗ്ദാനം ചെയ്ത് മോദി; ഇന്ത്യയുടെ സഹായത്തെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്ന് നവാസ് ഷെരീഫ്

September 09, 2014

ഇസ്‌ലാമാബാദ് : പാക് അധിനിവേശ കാശ്മീരിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം വാഗ്ദ്ദാനം ചെയ്ത ഇന്ത്യക്ക് നന്ദി രേഖപ്പെടുത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യയുടെ സഹായം സ്വീകരിക്കണമോ എന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന...

തുണിയില്ലാതെ ഡൽഹി എയർപോർട്ടിലെ റൺവേയിലൂടെ ഓടിയ ബ്രിട്ടീഷുകാരനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? ഇംഗ്ലീഷ് പത്രങ്ങൾ പോലും ചോദിക്കുന്നു

September 09, 2014

ലണ്ടൻ: പാശ്ചാത്യ രാജ്യങ്ങളിലെ മാദ്ധ്യമങ്ങളിൽ എപ്പോഴും ഇന്ത്യയടക്കമുള്ള രാജ്യങ്ങളെക്കുറിച്ച് വരുന്ന വാർത്തകൾ നിയമത്തെ നമ്മൾ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തോടെയാണ്. ബീച്ചിൽ ഇരുന്ന് ചുംബിച്ചവരെ അറസ്റ്റ് ചെയ്തു തുടങ്ങിയ വാർത്തകൾ പാശ്ചാത്യ മാദ്ധ്യമങ്ങൾ...

കടൽക്കൊലകേസ്: നാവികരെ വിട്ടയക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

September 08, 2014

ന്യൂഡൽഹി: കടൽക്കൊലകേസിൽ നാവികരെ വിട്ടയക്കണമെന്ന ഇറ്റലിയുടെ ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. വെള്ളിയാഴ്ചക്കകം നിലപാട് വ്യക്തമാക്കാനും കോടതി നിർദേശിച്ചു. കടൽക്കൊല കേസിലെ പ്രതികളിലൊരാളായ ലത്തോറെ മാസിമിലാനോ പക്ഷാഘാതത്ത തുടർന്ന് ആശ...

കാശ്മീർ പ്രളയത്തിൽ മലയാളി നടി അപൂർവ്വ ബോസ് അടക്കം ഇരുനൂറോളം മലയാളികൾ കുടുങ്ങി; രക്ഷപെടുത്തിയ 26 പേരെ ശ്രീനഗർ വിമാനത്താവളത്തിൽ എത്തിച്ചെന്ന് ഉമ്മൻ ചാണ്ടി; പ്രത്യേക വിമാനം അയക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു

September 08, 2014

ശ്രീനഗർ: ഉപലോകായുക്ത ജസ്റ്റിസ് ബാലചന്ദ്രൻ നായർ, മലയാളി നടി അപൂർവ ബോസ് എന്നിവരടക്കം കാശ്മീർ പ്രളയത്തിൽ 200ഓളം മലയാളികൾ കുടുങ്ങി കിടക്കുന്നു. കേരളത്തിൽ നിന്ന് വിനോദ യാത്രയ്ക്ക് പോയവരാണ് ശ്രീനഗറിലെ പ്രളയ മേഖലയിൽ കുടുങ്ങിയിരിക്കുന്നത്. പതിനൊന്നംഗ സംഘത്തി...

തോന്നിയപോലെ പ്രവർത്തിക്കുന്ന നവമാദ്ധ്യമ കാലം അവസാനിക്കുമോ? ടെലിവിഷനും മൊബൈലും ഇന്റർനെറ്റും നിയന്ത്രിക്കാൻ റഗുലേറ്ററി കമ്മീഷൻ വരും

September 08, 2014

ന്യൂഡൽഹി: ടെലിവിഷൻ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനങ്ങൾക്ക് നിയന്ത്രണം വരുന്നു. ഇത് സംബന്ധിച്ച് പുതിയ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. കമ്യൂണിക്കേഷൻ കൺവർജൻസ് ബിൽ ആണ് കേന്ദ്രം നവമാദ്ധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ അവതരിപ്പിക്കാനൊരുങ്ങുന്നത്. ബിൽ ...

ടൂജി കേസ്: സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹയ്‌ക്കെതിരായ തെളിവുകൾ ഗൗരവമേറിയതെന്ന് സുപ്രീംകോടതി

September 08, 2014

ന്യൂഡൽഹി: ടൂ ജി സ്‌പെക്ട്രം അഴിമതി കേസിൽ സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹയ്‌ക്കെതിരായ തെളിവുകൾ ഗൗരവമേറിയതെന്ന് സു്പ്രീംകോടതി. കേസിൽ നടപടി നേരിടുന്ന റിലയൻസ് കമ്പനിയുടെ ഉദ്യോഗസ്ഥരുമായി രഞ്ജിത് സിൻഹ കൂടികാഴ്ച നടത്തിയതുമാ.ി ബന്ധപ്പെട്ട രേഖകൾ പരിശഓധിക്കവെയയായി...

ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി കുതിരകച്ചവടം നടത്തുന്നതായി അരവിന്ദ് കെജ്‌രിവാൾ; ആപ്പ് എംഎൽഎയെ ചാക്കിട്ടു പിടിക്കാൻ നാല് കോടി വാഗ്ദാനം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു

September 08, 2014

ന്യൂഡൽഹി: രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച ഡൽഹിയിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനായി ബിജെപി കുതിരകച്ചവടം നടത്താൻ തയ്യാറായെന്ന തെളിവുകൾ പുറത്തുവന്നു. ബിജെപി ഡൽഹി ഉപാധ്യക്ഷൻ ഷേർസിങ് ഠാക്കൂർ ആം ആദ്മി എംഎൽഎയ്ക്ക് പണം വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡ...

രാജ്യം മുഴുവൻ ആത്മഹത്യാസ്‌ക്വാഡുകളെ ഇറക്കാൻ അൽഖ്വയ്ദ പദ്ധതി; ദൽഹി ആക്രമിക്കാൻ ഒരുങ്ങി ഇന്ത്യൻ മുജാഹിദ്ദീനുകളും; മോദിയുടെ ജനപ്രീതിയിൽ വിറളിപൂണ്ട ഭീകരസംഘടനകൾ കൈകോർക്കുന്നതായി റിപ്പോർട്ട്

September 08, 2014

ഇന്ത്യൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോദിയുടെ ജനപ്രിയ നയങ്ങൾ തുടരാൻ അനുവദിക്കില്ലെന്ന് ശപഥം ചെയ്ത് അനേകം ഭീകരസംഘടനകൾ കൈക്കോർക്കുന്നു. രാജ്യമെങ്ങും കലാപങ്ങളും സ്‌ഫോടനങ്ങളും നടത്തി അരാജകത്വം സൃഷ്ടിക്കാൻ അൽഖ്വയ്ദയും ഇന്ത്യൻ മുജാഹിദീനും അടങ്ങിയ ...

നിതാരി കൂട്ടക്കൊലക്കേസ്: സുരീന്ദർ കോലിയുടെ വധശിക്ഷ സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു

September 08, 2014

ന്യൂഡൽഹി: നിതാരി കൂട്ടക്കൊല കേസിൽ വധശിക്ഷ വിധിക്കപ്പെട്ട സുരീന്ദർ കോലിയുടെ ശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. വെള്ളിയാഴ്ചയാണ് ശിക്ഷ നടപ്പാക്കാനിരുന്നത്. ശിക്ഷ സ്റ്റേ ചെയ്ത കാര്യം മീററ്റ് ജയിൽ സൂപ്രണ്ടും സ്ഥിരീകരിച്ചിട്ടു...

സ്ത്രീധനപീഡനം ആരോപിച്ച് കോടതിയിൽ പോയ മാതാപിതാക്കൾക്കെതിരെ ശൈശവ വിവാഹത്തിന്റെ പേരിൽ കേസ്

September 08, 2014

ന്യൂഡൽഹി: സ്ത്രീധനപീഡനം ആരോപിച്ച് മകളുടെ ഭർത്താവിനെതിരെ കോടതിയിലെത്തിയ മാതാപിതാക്കൾക്കെതിരെ ശൈശവ വിവാഹം നടത്തിയതിന്റെ പേരിൽ കേസ്. ന്യൂഡൽഹിയിലെ ഒരു പ്രാദേശിക കോടതിയിലാണ് കേസുമായി എത്തിയ വാദി ഒടുവിൽ പ്രതിയായി മാറിയത്. 3.5 ലക്ഷം രൂപ നൽകി വിവാഹം കഴിച്ചയച...

അസമിൽ സഹപാഠികളായ വിദ്യാർത്ഥിനികൾ ഒരേ കയറിൽ തൂങ്ങിമരിച്ചു; മൃതദേഹം കണ്ടെത്തിയത് പെൺകുട്ടികളെ കാണാതായി മൂന്നു ദിവസത്തിനുശേഷം

September 06, 2014

കരിംഗഞ്ജ്: സഹപാഠികളായ വിദ്യാർത്ഥിനികൾ ഒരേ കയറിൽ തൂങ്ങിമരിച്ചു. അസമിലെ കരിംഗഞ്ജ് ജില്ലയിലെ ദാൽഗ്രാമിലാണ് വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗ്ലാദേശ് അതിർക്ക് സമീപത്താണ് കരിംഗഞ്ജ് ജില്ല. എട്ടും ഒമ്പതും ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥ...

പ്രളയക്കെടുതിയിൽ ജമ്മുവിൽ മരണം 160 കടന്നു; കഴിഞ്ഞ 60 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ദുരന്തം ബാധിച്ചത് 2500 ഗ്രാമങ്ങളെ

September 06, 2014

ശ്രീനഗർ: കഴിഞ്ഞ അഞ്ചു ദിവസമായുണ്ടായ കനത്ത പ്രളയത്തിൽ ജമ്മുവിൽ മരിച്ചവരുടെ എണ്ണം 160 കടന്നു. ജമ്മുവിൽ മാത്രം ഇന്ന് പതിനൊന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 60 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയമാണിത്. 2500ലേറെ ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചി...

നീലച്ചിത്രത്തിൽ അഭിനയിക്കാൻ നിർബന്ധിച്ച ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവം; തമിഴ് യുവനടി അറസ്റ്റിൽ

September 06, 2014

ചെന്നൈ: നിർബന്ധിപ്പിച്ച് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയ തമിഴ് നടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശി ശ്രുതി ചന്ദ്രലേഖ (22)യാണ് വാഴാഴ്ച രാത്രി ബാംഗ്‌ളൂരിൽ പൊലീസിന്റെ പിടിയിലായത്. തിര...

പാക്കിസ്ഥാനിലെ ഹിന്ദുക്കൾക്ക് രക്ഷയൊരുക്കി മോദി; ഇന്ത്യൻ വിസയും പൗരത്വവും നൽകാൻ പ്രത്യേക ദൗത്യ സേന; കാലം ഒരുങ്ങുന്നത് നേർക്കുനേർ പോരാട്ടത്തിന്

September 06, 2014

ന്യൂഡൽഹി: പാക്കിസ്ഥാനിൽ അതിക്രമങ്ങൾക്കിരയാകുന്ന ഹിന്ദുക്കളിൽ ഇന്ത്യയിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർക്ക് സൗകര്യങ്ങൾ ഒരുക്കി കൊടുക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക ദൗത്യ സേന രൂപീകരിച്ചു. ഇങ്ങനെ മടങ്ങി എത്തുന്നവരുടെ പൗരത്വ നടപടികളും ദീർ...

MNM Recommends

Loading...