INDIA+
-
കത്തി കാട്ടി ഭീഷണിപ്പെടുത്തി നടി അലംകൃതയുടെ വീട്ടിൽ നിന്നും ആറര ലക്ഷം കവർന്നു; നടിയുടെ എ.ടി.എം കാർഡ് കൊണ്ടുപോയി 50000 രൂപ പിൻവലിച്ചു
September 09, 2021റായ്പുർ: നടി അലംകൃത സാഹെയുടെ വീട്ടിൽ മോഷണം. കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി ആറര ലക്ഷത്തോളം രൂപയാണ് അക്രമികൾ കവർന്നത്. ഛത്തീസ്ഗഢിലെ വീട്ടിൽ മോഷ്ടാക്കൾ ഉച്ചക്ക് പന്ത്രണ്ടരയോടെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയപ്പോൾ നടി...
-
എതിരെയുള്ള നടപടികൾ നിർത്തിവെക്കാനാവില്ല ; ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ കങ്കണയ്ക്ക് തിരിച്ചടി ; കേസ് ബോളിവുഡിൽ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തർ എന്ന പരാമർശം
September 09, 2021മുംബൈ: ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് കങ്കണയുടെ ഹർജി തള്ളി ബോംബെ ഹൈക്കോടതി. തനിക്കെതിരേയുള്ള നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. 2020 ലാണ് ജാവേദ് അക്തർ കങ്കണയ്ക്കെതിരേ പരാതി നൽകിയത്. ബോളി...
-
കുഞ്ഞിന്റെ പിതാവാരാണെന്ന് അദ്ദേഹത്തിനറിയാം; കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാൻ; വിവാദം ഉടലെടുത്തത് നുസ്രത്ത് ജഹാൻ ഭർത്താവുമായി വേർപിരിഞ്ഞ സാഹചര്യത്തിൽ
September 09, 2021കൊൽക്കത്ത: തന്റെ കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാൻ.കുഞ്ഞിന്റെ പിതാവിനറിയാം അതിന്റെ പിതാവ് ആരാണെന്ന്. ഞാനും യഷ്ദാസ്ഗുപ്തയും കുഞ്ഞിന്റെ ജനനം ആഘോഷിക്കുകയാണെന്നും നുസ്രത്ത് പറഞ്ഞ...
-
നടൻ രജത് ബേഡിയുടെ കാർ തട്ടിയ യുവാവ് മരിച്ചു; മാരകമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി നടൻ കടന്നു കളഞ്ഞു
September 09, 2021മുംബൈ: നടൻ രജത് ബേഡിയുടെ കാർ തട്ടിയ യുവാവ് മരിച്ചു. മുംബൈ സ്വദേശിയായ രാജേഷ് ദൂതാണ് മരിച്ചത്. ബുധനാഴ്ച രാവിലെ അന്ധേരിക്കടുത്തായിരുന്നു അപകടം. മുംബൈ കൂപ്പർ ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. മാരകമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലാക്കി നടൻ കടന്ന് ...
-
അംബാനിയുടെ വസതിക്ക് സമീപം ബോംബ്; മുൻ പൊലീസ് ഉദ്യോഗസ്ഥൻ ആസൂത്രണം ചെയ്ത നാടകമെന്ന് എൻഐഎ കുറ്റപത്രം
September 09, 2021മുംബൈ: മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലിയയ്ക്കു സമീപം സ്ഫോടകവസ്തു നിറച്ച വാഹനം കണ്ടെത്തിയ സംഭവം മുൻ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ ആസൂത്രണം ചെയ്ത നാടകമാണന്ന് എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. അംബാനിയിൽ നിന്നു പണം തട്ടുക എന്നതിനൊപ്പം കേസ...
-
ബ്രഹ്മപുത്രാ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 60 പേരെ കാണാതായി; അപകടം ഉണ്ടായത് മാജുലി ദ്വീപിലേക്ക് യാത്രക്കാരുമായി പോയ ബോട്ട് സർക്കാർ ബോട്ടുമായി കൂട്ടിയിടിച്ച് മറിഞ്ഞ്: രണ്ട് ബോട്ടിലുമായി 120ലധികം യാത്രക്കാരുള്ളതായി റിപ്പോർട്ട്
September 09, 2021ഗുവാഹത്തി: ബ്രഹ്മപുത്രാ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 60 പേരെ കാണാതായി. അസമിലെ മാജുലി ദ്വീപിലേക്ക് 85 യാത്രക്കാരുമായി പോയ സ്വകാര്യ ബോട്ട് എതിരെ വന്ന സർക്കാർ ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒരു മരണം സ്ഥിരീകരിച്ചു. ജോർഹാട് നഗരത്തിലെ...
-
കാസർകോട് ബി.എച്ച്.ഇ.എൽ - ഇ.എം.എൽ കേരളം ഏറ്റെടുത്തു; സംസ്ഥാന സർക്കാർ ഏറ്റെടുത്തത് കമ്പനിയെ പൊതുമേഖലയിൽ നിന്ന് കൈയൊഴിയാൻ ഇരിക്കെ
September 08, 2021തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയുടെ ഭാഗമായി കാസർഗോഡ് 1990 മുതൽ പ്രവർത്തിച്ചിരുന്ന യൂണിറ്റ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന് 2010ലാണ് കൈമാറിയത്. 51 ശതമാനം...
-
ത്രിപുരയിൽ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; വാഹനവും കത്തിച്ചു; അക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് സിപിഎം
September 08, 2021അഗർത്തല: ത്രിപുരയിൽ സിപിഎം പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണം. പിന്നിൽ ബിജെപിയെന്ന് സിപിഎം ആരോപിച്ചു.സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിലെ ഫർണീച്ചറുകൾ തകർത്തനിലയിലാണ്. പാർട്ടി ഓഫീസിന് മുന്നിലുണ്ടായിരുന്ന കാർ അക്രമികൾ തീവെച്ചു നശിപ്പിച്ചതായും സിപിഎം ആരോപിക്ക...
-
അസമിൽ ബോട്ടുകൾ കൂട്ടിയിടിച്ചു; 50 പേരെ കാണാനില്ല; 40 പേരെ രക്ഷപ്പെടുത്തി; ബ്രഹ്മപുത്രയിൽ രക്ഷാപ്രവർത്തനം ഊർജ്ജിതം മം
September 08, 2021ദിസ്പൂർ: അസമിൽ യാത്രാ ബോട്ടുകൾ കൂട്ടിയിടിച്ച് 50 പേരെ കാണാതായി. 40 പേരെ രക്ഷപ്പെടുത്തി. ബ്രഹ്മപുത്രനദിയിലാണ് അപകടമുണ്ടായത്. ജോർഹട്ട് ജില്ലയില നിമതിഘട്ടിൽ എതിർ ദിശയിൽ വന്ന ബോട്ടുകൾ കൂട്ടിയിടിക്കുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ...
-
കുരങ്ങുകളിൽ നിന്ന് രക്ഷപ്പെടാൻ രണ്ടാം നിലയിൽനിന്ന് ചാടി; ബിജെപി നേതാവിന്റെ ഭാര്യക്ക് ദാരുണ അന്ത്യം; മരണപ്പെട്ടത് അനിൽ കുമാർ ചൗഹാന്റെ ഭാര്യ
September 08, 2021ലക്നൗ: കുരങ്ങുകളുടെ ആക്രമണം മനുഷ്യ ജീവൻ നഷ്ടപ്പെടുത്തിയ നിരവധി ആക്രമണങ്ങൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. തിങ്കളാഴ്ച, ഹിമാചൽ പ്രദേശിലെ മാണ്ടി ജില്ലയിൽ, കുരങ്ങിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് 11 വയസ്സുള്ള കുട്ടി മരിച്ചിരുന...
-
ഗോതമ്പിന് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കുവർധന; താങ്ങുവില വർധിപ്പിച്ചത് കേവലം രണ്ടുശതമാനം; ഇനി കേന്ദ്രം ഗോതമ്പ് ശേഖരിക്കുക 100 കിലോഗ്രാം 2015 രൂപ നിരക്കിൽ
September 08, 2021ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ സമരം ചെയ്യുന്നതിനിടെ, ഗോതമ്പിന്റെ താങ്ങുവിലയിൽ നേരിയ വർധന മാത്രം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഗോതമ്പിന്റെ താങ്ങുവിലയിൽ പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കുവർധനയ്ക്കാണ് കേന്ദ്രമന്ത്രിസഭായോഗ...
-
ദീപാവലിക്ക് നരേന്ദ്ര മോദി അയോധ്യയിൽ; പത്ത് ദിവസം നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ലക്ഷ്യമിടുന്നത് സരയൂ നദിയുടെ തീരത്ത് 7.5 ലക്ഷം വിളക്കുകൾ കത്തിച്ച് പുതിയ ഗിന്നസ് ബുക്ക് റെക്കോർഡ്
September 08, 2021ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലിക്ക് അയോധ്യ സന്ദർശിക്കും. അദ്ദേഹത്തിനൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉണ്ടാകും. ക്ഷേത്രനഗരത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരും ...
-
'സി.എ.എ അഭയാർഥികളെ സ്വീകരിക്കുന്നതിന് പകരം മതത്തിന്റെ പേരിലും വരുന്ന രാജ്യങ്ങളുടെ പേരിലും വേർതിരിക്കുന്നു'; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്; പ്രതിഷേധിച്ച് സഭയിൽ നിന്നും വാക്ക് ഔട്ട് നടത്തി ബിജെപി അംഗങ്ങൾ
September 08, 2021ചെന്നൈ: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ.സി.എ.എ ഭരണഘടനക്കും മതേതര മൂല്യങ്ങൾക്കും നിരക്കാത്തതാണെന്ന് പ്രമേയത്തിൽ അഭിപ്രായപ്പെട്ടു.രാജ്യത്തിലെ മത സൗഹാർദത്തിന് നല്ലതായിരിക്കില്ലെന്നും പ്രമേയത്തിൽ വിശദീകരിച്ചു.മുഖ്...
-
അക്ഷയ്കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു; വിടവാങ്ങിയത് ബോളിവുഡിലെ ശ്രദ്ധേയ നിർമ്മാതാക്കളിൽ ഒരാൾ
September 08, 2021മുംബൈ: ബോളിവുഡ് നടൻ അക്ഷയ്കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. ഹിരചന്ദാനി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു അരുണ ഭാട്ടിയ. മരണ കാരണം വ്യക്തമല്ല.അക്ഷയ്കുമാർ തന്നെയാണ് വിവരം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചത്. ബോളിവുഡിലെ ശ്രദ്ധ...
-
മുഖ്യമന്ത്രി ജലീലിനെ തള്ളിയത് ലാവ്ലിൻ കേസിലെ കുഞ്ഞാലിക്കുട്ടിയുടെ സഹായത്തിനുള്ള പ്രത്യുപകാരം ഓർത്ത്; കരുവന്നൂർ, എ.ആർ നഗർ സഹകരണ ബാങ്കുകൾക്ക് ഖജനാവിലെ കാശ് കൊടുക്കാനുള്ള പരിപാടി കേന്ദ്രം നോക്കിയിരിക്കില്ല: എ പി അബ്ദുള്ളക്കുട്ടി
September 08, 2021തിരുവനന്തപുരം: എ.ആർ നഗർ സഹകരണബാങ്കിലെ ക്രമക്കേടിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ.ടി. ജലീലിനെ തള്ളിയത് ലാവ്ലിൻ കേസിൽ കുഞ്ഞാലിക്കുട്ടി നൽകിയ സഹായത്തിനുള്ള പ്രത്യുപകാരത്തിന്റെ ഭാഗമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. കുഞ്ഞാലിക്കുട്ടിയെ ര...
MNM Recommends +
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു