INDIA+
-
നടപടി കർശനമാക്കി ആർബിഐ; ടാറ്റ അടക്കം അഞ്ച് കമ്പനികൾക്ക് ശിക്ഷ; പിഴ ശിക്ഷ ഈടാക്കുന്നത് ബാങ്കിന്റെ നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ
August 27, 2021ന്യൂഡൽഹി: അഞ്ച് പെയ്മെന്റ് സിസ്റ്റം കമ്പനികൾക്ക് പിഴശിക്ഷ വിധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കേന്ദ്ര ബാങ്കിന്റെ ചില നിർദ്ദേശങ്ങൾ പാലിക്കാതെ ഇരുന്നതാണ് പിഴശിക്ഷ പിടിക്കാൻ കാരണം. ട്രാൻസ്ലേഷൻ അനലിസ്റ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മൂന്നു കോടി...
-
നികുതി പണം കൊണ്ട് ചാര സോഫ്റ്റ്വെയർ വാങ്ങിയത് നിയമ വിരുദ്ധവും അധാർമികവും; താലിബാന്റെ അധിനിവേശം ഭാവിയിൽ ഇന്ത്യയ്ക്കും ഭീഷണിയാവാൻ സാധ്യതയേറെയാണ് എന്നും ശശി തരൂർ എംപി
August 27, 2021തിരുവനന്തപുരം:രാജ്യത്തെ ജനങ്ങളുടെ നികുതി പണം കൊണ്ട് ചാര സോഫ്റ്റ്വെയർ വാങ്ങിയത് നിയമ വിരുദ്ധവുമെന്ന് ഡോ.ശശി തരൂർ എംപി കേരള മീഡിയ അക്കാദമിയും കേരള പത്രപ്രവർത്തക യൂണിയനും സംയുക്തമായി സംഘടിപ്പിച്ച പെഗസ്സസ്- താലിബാൻ പ്രതിഷേധ ചിന്താ സംഗമത്തിൽ മുഖ്യ പ്രഭാഷ...
-
നടൻ മമ്മൂട്ടിയുടെ ഭൂമി ഇടപാട് കേസ്: തമിഴ്നാട് സർക്കാറിന് മദ്രാസ് ഹൈക്കോടതി നോട്ടീസ്; കേസ് സെപ്റ്റംബർ 27ലേക്ക് മാറ്റി
August 27, 2021ചെന്നൈ: നടൻ മമ്മൂട്ടിയുടെ ഭൂമി ഇടപാട് കേസിൽ നിലപാട് തേടി തമിഴ്നാട് സർക്കാറിന് മദ്രാസ് ഹൈക്കോടതി നോട്ടീസ്. മമ്മൂട്ടി, മകൻ ദുൽഖർ സൽമാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ചെന്നൈ ചെങ്കൽപേട്ട് കരുങ്കുഴി ഗ്രാമത്തിലെ 40 ഏക്കർ ഭൂമി സംരക്ഷിതവനഭാഗമാണെന്നു പറഞ്ഞ് 2021 ...
-
ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരന്മാർക്ക് ആറുമാസത്തേക്ക് വിസ; ഉത്തരവുമായി കേന്ദ്ര സർക്കാർ; ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഉചിതമായ ആശയമല്ലെന്ന് വിദേശകാര്യ മന്ത്രാലയം
August 27, 2021ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരന്മാർക്ക് ആറുമാസത്തേക്ക് വിസ നൽകുമെന്ന് കേന്ദ്രസർക്കാർ. അഫ്ഗാനികൾ നിലവിൽ ഇവിടേക്ക് വരുന്നത് ആറുമാസ വിസ പദ്ധതിയുടെ കീഴിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇതാണ് ആറുമാസത്തേക്കുള്ള നിലവിലെ ധ...
-
പന്തീരങ്കാവ് കേസിൽ ജാമ്യം റദ്ദാക്കണം; അലൻ ഷുഹൈബിന് നോട്ടീസ് അയച്ച് സുപ്രീം കോടതി; ഇനി കോടതി വാദം കേൾക്കുക സെപ്റ്റംബർ മൂന്നാം വാരം
August 27, 2021ന്യൂഡൽഹി: പന്തീരങ്കാവ് കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ നൽകിയ ഹർജിയിൽ സുപ്രീം കോടതി അലൻ ഷുഹൈബിന് നോട്ടീസ് അയച്ചു. ജസ്റ്റീസ് യു.യു ലളിത്, അജയ് രെസ്ത്തോഗി എന്നിവരുടെ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കേസിലുൾപ്പെട്ട താഹ ഫസൽ ജാമ്യം ...
-
മൂന്നാംഘട്ട സമരപരിപാടികൾ പ്രഖ്യാപിച്ച് കർഷക സംഘടനകൾ; സെപ്റ്റംബർ 25 ന് ഭാരത് ബന്ദ്; ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് മുന്നിൽ പ്രക്ഷോഭങ്ങൾ
August 27, 2021ന്യൂഡൽഹി: കാർഷികനിയമങ്ങൾക്കെതിരെ മൂന്നാംഘട്ട സമരപരിപാടികൾ പ്രഖ്യാപിച്ച് കർഷകസംഘടനകൾ. പ്രതിഷേധത്തിന്റെ ഭാഗമായി അടുത്തമാസം 25 ന് ഭാരത് ബന്ദ് നടത്തും. സമരം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമയി സംയുക്ത കിസാൻ മോർച്ചയുടെ കമ്മറ്റികൾ എല്ലാ സംസ്ഥാനങ്ങളിലും രൂപീക...
-
നാല് ദിവസമായി കനത്ത മഴ തുടരുന്നു; ഉത്തരാഖണ്ഡിലെ ഡെറാഢൂൺ - ഋഷികേശ് പാലം ഒലിച്ചുപോയി; പ്രദേശത്ത് യാത്രാവിലക്കേർപ്പെടുത്തി പൊലീസ്
August 27, 2021ഡെറാഢൂൺ: ശക്തമായ മഴയെ തുടർന്ന് പാലം തകർന്നുവീണു. ഉത്തരാഖണ്ഡിലെ ഡെറാഢൂൺ - ഋഷികേശ് പാലമാണ് തകർന്നുവീണത്. കനത്ത മഴയിൽ പുഴയിലുണ്ടായ കുത്തൊഴുക്കിനെ തുടർന്നാണ് പാലം അപകടത്തിൽപ്പെട്ടത്. പുഴ കുത്തിയൊലിച്ചെത്തിയതോടെ റോഡും തകരുകയും വലിയ കുഴി രൂപപ്പെടുകയും ചെയ്...
-
ഇനി 182 ദിവസം കാത്തിരിക്കേണ്ട!; പ്രവാസികൾക്ക് ഇളവ് അനുവദിച്ച് യുഐഡിഎഐ; പ്രവാസികൾക്ക് നാട്ടിലെത്തിയാൽ ഉടൻ ആധാറിന് അപേക്ഷിക്കാം
August 27, 2021ന്യൂഡൽഹി: ആധാറിന് അപേക്ഷിക്കുന്നതിന് പ്രവാസികൾക്ക് ഇളവ് അനുവദിച്ച് യുഐഡിഎഐ. പ്രവാസികൾക്ക് നാട്ടിലെത്തിയാൽ ഉടൻ തന്നെ ആധാറിന് അപേക്ഷിക്കാമെന്ന് യുഐഡിഎഐ ട്വിറ്ററിൽ കുറിച്ചു. നേരത്തെ ആധാറിന് അപേക്ഷിക്കാൻ നാട്ടിലെത്തി 182 ദിവസം പ്രവാസികൾ കാത്തിരിക്കണം. ഇത...
-
തദ്ദേശീയമായി വികസിപ്പിച്ച മൂന്നാമത്തെ വാക്സിൻ; റിലയൻസ് ലൈഫ് സയൻസിന് ആദ്യഘട്ട പരീക്ഷണത്തിന് അനുമതി; ഇത്തവണയെത്തുന്നത് പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള വാക്സിൻ
August 27, 2021ന്യൂഡൽഹി: ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച മറ്റൊരു കോവിഡ് വാക്സിൻ കൂടി ഉടൻ വിതരണത്തിന് എത്തിയേക്കും. റിലയൻസ് ലൈഫ് സയൻസിന്റെ കോവിഡ് വാക്സിന് ആദ്യഘട്ട പരീക്ഷണം നടത്താൻ ഡ്രഗ്സ് കൺട്രോളർ അനുമതി നൽകി. വിദഗ്ധസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഡ്രഗ്സ...
-
ഡൽഹിയിൽ സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുന്നു; ആദ്യഘട്ടത്തിൽ തുറക്കുക ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകൾ; തീരുമാനം വിദ്ഗധ സമിതി റിപ്പോർട്ട് അംഗീകരിച്ച്
August 27, 2021ന്യൂഡൽഹി: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കാൻ ഡൽഹി സർക്കാർ തീരുമാനം. 6 മുതൽ 8 വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ എട്ട് മുതലും ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ ഒന്നിനും ആരംഭിക്കും. വിദ്ഗധ സമിതി റിപ്പോർട്ട് അംഗീകര...
-
അസംഘടിത തൊഴിലാളികളുടെ ഏകീകൃത തിരിച്ചറിയൽ കാർഡ്; രജിസ്ട്രേഷൻ തുടങ്ങി
August 27, 2021ആലപ്പുഴ: രാജ്യത്തെ മുഴുവൻ അസംഘടിത തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ നമ്പറും കാർഡും നൽകാനുള്ള രജിസ്ട്രേഷൻ കേന്ദ്ര തൊഴിൽ മന്ത്രാലയം ആരംഭിച്ചു. വീട്ടുജോലിക്കാർ, കർഷക തൊഴിലാളികൾ, ആശാരിമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, തെരുവുകച്ചവടക്കാർ തുടങ്ങിയ എല്ലാ അസംഘടി...
-
പൊതുമേഖല ബാങ്ക് കുടുംബ പെൻഷൻ ഏകീകരിച്ച് കേന്ദ്ര സർക്കാർ; ജീവനക്കാർ അവസാനം കൈപ്പറ്റിയ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനം
August 26, 2021ന്യൂഡൽഹി:പൊതുമേഖല ബാങ്കുകളിൽ നിന്ന് വിരമിക്കുന്നവരുടെ കുടുംബ പെൻഷൻ ഏകീകരിച്ച് കേന്ദ്ര സർക്കാർ. ജീവനക്കാർ അവസാനം കൈപ്പറ്റിയ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനമായി ഏകീകരിക്കും. പരമാവധി പരിധിയായ 9,284 രൂപ എന്നത് സർക്കാർ എടുത്തുകളഞ്ഞു.ഇതോടെ പെൻഷൻ തുക 30,000...
-
തീവണ്ടിയിൽ അഭയംതേടിയ കുടുംബത്തിന് സംരക്ഷണമൊരുക്കണം; കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
August 26, 2021കൊല്ലം: സാമൂഹിക വിരുദ്ധരുടെ ശല്യം ചെയ്യൽ കാരണം രാത്രി വീട്ടിൽ കഴിയാൻ നിവൃത്തിയില്ലാതെ യുവതിയും മക്കളും തീവണ്ടിയിൽ അഭയം തേടിയ സംഭവത്തിൽ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.കൊല്ലം ജില്ലാകളക്ടറും ജില്ലാപൊലീസ് മേധാവിയും വിഷയത...
-
ഇന്ത്യയിൽ യാഹൂ വാർത്താ സൈറ്റുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു; വിദേശ നിക്ഷേപ നയവുമായി ബന്ധപ്പെട്ട സങ്കീർണതയെന്ന് അമേരിക്കൻ ടെക് കമ്പനി
August 26, 2021ന്യൂഡൽഹി: ഇന്ത്യയിൽ യാഹൂവിന്റെ വാർത്താ സൈറ്റുകളുടെ പ്രവർത്തനം അവസാനിപ്പിച്ച് അമേരിക്കൻ ടെക് കമ്പനിയായ വെറൈസൻ മീഡിയ. ഇതോടെ, യാഹൂ ക്രിക്കറ്റ്, യാഹൂ ഫിനാൻസ് ഉൾപ്പടെയുള്ള വാർത്താ - വിനോദ സൈറ്റുകളുടെ പ്രവർത്തനം ഏതാനും ദിവസങ്ങൾക്കകം നിലക്കും. എന്നാൽ യാഹൂ മ...
-
ടെസ്റ്റ് ഡ്രൈവിങ്ങിന് എടുത്ത ബുള്ളറ്റുമായി മുങ്ങി; തലശേരി സ്വദേശിയായ യുവാവ് ചെന്നൈയിൽ പിടിയിൽ
August 26, 2021തലശേരി: ടെസ്റ്റ് ഡ്രൈവിങ്ങിനെന്ന വ്യാജേനെ ബുള്ളറ്റുമായി കടന്നു കളഞ്ഞ തലശേരി സ്വദേശിയായ യുവാവ് ചെന്നൈയിൽ പിടിയിലായി. എം.സി.എ ബിരുദധാരിയായ യുവാവിനെതിരെ തലശേരിയിലും കേസുണ്ട്. തലശേരി സ്വദേശി മുഹമ്മദ് നിഹാലാ (29) ണ് ചെന്നൈയിൽ അറസ്റ്റിലായത് തലശേരിയിൽ നടന്ന...
MNM Recommends +
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു