1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

പത്താംക്ലാസുകാരിയെ വീട്ടിനടുത്താക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി; ആരുമില്ലാത്തിടത്തുകൊണ്ടു പോയി പീഡനം; 15കാരിയുടെ പരാതിയിൽ അദ്ധ്യാപകൻ വെല്ലൂരിൽ അറസ്റ്റിൽ

April 13, 2016

വെല്ലൂർ: തമിഴ്‌നാട്ടിലെ വെല്ലൂരിൽ 15കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. സ്‌കൂളിൽ നിന്നും മടങ്ങും വഴി ബൈക്കിൽ കയറ്റി കൊണ്ടുപോയി ആയിരുന്നു പീഡനം. പെൺകുട്ട...

എൻഐഎ ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ; മുഖ്യപ്രതിക്കായി അന്വേഷണം തുടരുന്നു

April 12, 2016

ലക്നൗ: ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥനായിരുന്ന തൻസിൽ അഹമ്മദിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. റയ്യാൻ(20), ജുനൈദ്(25) എന്നിവരാണ് അറസ്റ്റിലായത്. തൻസിലിനെ വെടിവച്ച മുഖ്യപ്രതി മുനീറിനായി പൊലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്. അക്രമി...

കോടതി പരിസരത്ത് വച്ച് ആൾക്കാർ നോക്കിനിൽക്കെ ഭാര്യയുടെ കഴുത്തിൽ വെട്ടി; തനിക്കെതിരേ കേസു കൊടുത്തതിൽ പക തീർത്ത് ഭർത്താവ്; ഹൈദരാബാദിൽ നിന്നൊരു യുവാവിന്റെ ക്രൂരകൃത്യത്തിന്റെ കഥ

April 12, 2016

ഹൈദരാബാദ്: തനിക്കെതിരേ കോടതിയിൽ പരാതി കൊടുത്തതിൽ പക തീർക്കുന്നതിനായി ഭർത്താവ് ഭാര്യയെ കോടതി പരിസരത്ത് വച്ച് കഴുത്തിൽ വെട്ടി. കോടതി പരിസരത്ത് അനേകം പേർ നോക്കി നിൽക്കെയാണ് യൂവാവ് ഭാര്യയുടെ കഴുത്തിൽ കത്തി കൊണ്ടു മുറിച്ചത്. രാജേന്ദർ നഗർ കോടതി പരിസരത്താണ്...

കാനഡയിൽനിന്നെത്തിയ സിഖ് വംശജയായ യുവതി ഡൽഹിയിൽ തിരക്കേറിയ സ്ഥലത്ത് ചാവേറാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ഐസിസിനുവേണ്ടി ബോംബ് സ്‌ഫോടനം ഉടനെന്ന് പൊലീസും

April 12, 2016

ഡൽഹിയിലെ തിരക്കേറിയ സ്ഥലത്ത് കാനഡയിൽനിന്നുള്ള സിഖ് വംശജയായ യുവതി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർക്കുവേണ്ടി ചാവേറാക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പ്. തന്റെ കൂട്ടാളികളുമൊത്ത് ഇവർ ചാവേറാക്രമണം നടത്തുമെന്നാണ് റിപ്പോർട്ടിലുള്ളത്. കൂട്ടാളികൾ ഇതിനകം...

ലോകത്തെ കടുവകളുടെ എണ്ണം 3890; ആറുവർഷത്തിനിടെ ഇന്ത്യയിൽ വർധിച്ചത് 500; പ്രകൃതി സംരക്ഷണത്തിന് ലഭിക്കുന്ന ഉറക്കമില്ലാത്ത ഫലം

April 12, 2016

ന്യൂഡൽഹി: നൂറുവർഷത്തിനിടെ ആദ്യമായി ലോകത്തെ കടുവകളുടെ എണ്ണത്തിൽ വർധനവന്നതായി കണക്കുകൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്താകമാനമുള്ള കടുവകളുടെ എണ്ണം 3890 ആണ്. 2010-ൽ ഇത് 3200 ആയിരുന്നു. കഴിഞ്ഞ ആറുവർഷത്തിനിടെ 22 ശതമാനം വർധനയാണ് ഇക്കാര്യത്തിലുണ്ടായിരി...

റോയിട്ടേഴ്‌സ് ലേഖകരുടെ അക്രഡിറ്റേഷൻ റദ്ദുചെയ്യാൻ മനേക ഗാന്ധി നടത്തിയ ശ്രമം വിഫലമായി; മാദ്ധ്യമ സ്വാതന്ത്ര്യം ഉറപ്പിച്ചത് മോദി തന്നെ

April 12, 2016

ന്യൂഡൽഹി: തനിക്കിഷ്ടപ്പെടാത്ത വാർത്തയെഴുതിയ രണ്ട് റോയിട്ടേഴ്‌സ് ലേഖകരുടെ അക്രഡിറ്റേഷൻ റദ്ദുചെയ്യാൻ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി നടത്തിയ ശ്രമം മോദി തടഞ്ഞു. ആദിത്യ കർല, ആൻഡ്രൂ മക്‌സ്‌കിൽ എന്നീ ലേഖകരുടെ അക്രഡിറ്റേഷൻ തടയാനാണ് മന്ത്രി ശ്രമ...

സ്ത്രീകളെ ക്ഷേത്രത്തിൽ കയറ്റിയാൽ ബലാത്സംഗങ്ങൾ വർധിക്കുമെന്നു സ്വരൂപാനന്ദ സരസ്വതി; ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ നിലപാടിൽ പ്രതിഷേധം

April 11, 2016

ന്യൂഡൽഹി: ക്ഷേത്രത്തിൽ സ്ത്രീകളെ കയറ്റിയാൽ ബലാത്സംഗങ്ങൾ വർധിക്കുമെന്നു ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. മഹാരാഷ്ട്രയിലെ ശനി ശിംഗനാപുർ ക്ഷേത്രത്തിൽ പൂജ ചെയ്യാൻ സ്ത്രീകൾക്ക് അനുമതി നൽകിയതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ബദരീനാഥിലെ ജ്യോതിമഠത്തിലെ ശ...

ജൂനിയർ വിദ്യാർത്ഥികളും കൂട്ടുകാരും പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു; കാറിൽ ലിഫ്റ്റ് നൽകി ആളൊഴിഞ്ഞ ഫ്‌ളാറ്റിലെത്തിച്ചാണ് പീഡനം; ദൃശ്യം പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പിന്നെയും പീഡന ശ്രമം

April 11, 2016

ന്യൂ ഡൽഹി: ലോകത്തിനു മുന്നിൽ നാണക്കേടുയർത്തി ഡൽഹിയിൽ നിന്നും പീഡനവാർത്തകൾ പുറത്തു വരുന്നു. പതിനേഴുകാരിയെ കാറിൽ ലിഫ്റ്റ് നൽകയാണ് ജൂനിയർ വിദ്യാർത്ഥിയും കൂട്ടുകാരും ബലാത്സംഗം ചെയ്തത്; പീഡന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി. ദൃശ്യം പ്രചരിപ്പിക്കുമെന്നു പറഞ്ഞു ...

അമരിക്കക്കാരി എമിലിക്ക് പ്രായം 41; അഹമ്മദാബാദിലെ ഹിതീഷിന് വയസ്സ് 23; പ്രായവും ജാതിയും മതവും ദേശവും ഭാഷയും ഇവർക്ക് വേലിക്കെട്ട് തീർത്തില്ല; ഒരു ഫേസ്‌ബുക്ക് പ്രണയകഥ

April 11, 2016

അഹമ്മദാബാദ്: ഇത് എമിലിയുടെുയം ഹിതേഷിന്റെയും കഥയാണ്. പ്രണയത്തിനു മുന്നിൽ പ്രായവും ജാതിയും മതവും ദേശവും ഭാഷയുമൊന്നും ഇവർക്ക് പ്രശ്‌നമായില്ല. എല്ലാം അവഗണിച്ച് അവർ ഒരുമിച്ചു. അമേരിക്കയിൽ നിന്നുള്ള എമിലിക്ക് പ്രായം 41.അഹമ്മദാബാദിലെ ഹിതേഷിന് 23. ഇരുവരും സം...

ഉത്തരേന്ത്യയിൽ ഭൂചലനം: റിക്ടർ സ്‌കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പരിഭ്രാന്തരായി ജനങ്ങൾ; ഡൽഹി മെട്രോയുടെ സർവീസ് നിർത്തിവച്ചു

April 10, 2016

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പാക്കിസ്ഥാനിലും ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടർ സെകെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ജനങ്ങൾ പരിഭ്രാന്തരായി. ഭൂകമ്പത്തെ തുടർന്ന് ഡൽഹി മെട്രോയിലെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. ഫ്‌ലാറ്റുകളിലും മറ്...

വില്യമിനെയും കെയ്റ്റിനെയും കാത്ത് ഇന്ത്യയിലെ ചേരിനിവാസികൾ; എന്തുകൊണ്ടാണ് ബ്രിട്ടീഷ് രാജകുമാരനെയും ഭാര്യയെയും കാണാൻ ഇന്ത്യൻ ചേരികൾ കാത്തിരിക്കുന്നത്?

April 10, 2016

മുംബൈയിലെ ചേരിയിൽ വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും എത്തുമ്പോൾ, അവരോടു ചോദിക്കാൻ പത്തുവയസ്സുകാരി സാനിയ പുനിയ ചില കുഞ്ഞുചോദ്യങ്ങൾ കരുതിവച്ചിട്ടുണ്ട്. എന്താണ് കൊട്ടാരം എന്നാണ് അതിലൊരു ചോദ്യം. എങ്ങനെ ഇത്രയും വലിയ വീട്ടിൽ താമസിക്കുന്നു എന്നും സാനി...

അന്ന് കരിമഷി, ഇന്ന് ചെരുപ്പേറ്; കെജ്‌രിവാളിനെതിരെ പ്രതിഷേധവുമായി വീണ്ടും ആം ആദ്മി സേന; മുഖ്യമന്ത്രിയുടെ ദേഹത്ത് വീഴും മുമ്പ് ചെരുപ്പ് പിടിച്ച് ആപ്പ് പ്രവർത്തകൻ; അഴിമതിക്കെതിരെയുള്ള പ്രഖ്യാപനങ്ങളൊന്നും നടപ്പാക്കാത്തതിലെ പ്രതിഷേധമെന്ന് അറസ്റ്റിലായ യുവാവ്

April 09, 2016

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ അജ്ഞാതൻ ചെരിപ്പെറിഞ്ഞു. ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് കെജ്‌രിവാളിന് നേരെ ചെരിപ്പേറുണ്ടായത്. അതേസമയം, ഷൂ അദ്ദേഹത്തിന്റെ ശരീരത്തിൽ കൊണ്ടില്ല. വാർത്തലേഖകർക്കിടയിൽ ഇരിക്കുകയായ...

സമ്പൂർണ്ണ മദ്യനിരോധനം ബീഹാറിൽ തലവേദന സൃഷ്ടിച്ചു തുടങ്ങിയോ? മദ്യം ലഭിക്കാത്തതിനെ തുടർന്ന് രണ്ടു പേർ മരിച്ചുവെന്ന് റിപ്പോർട്ട്; മരിച്ചവരിൽ എഎസ്‌ഐയും

April 09, 2016

പട്‌ന: ഒറ്റയടിക്ക് നടപ്പാക്കിയ മദ്യ നിരോധനം ബീഹാറിൽ സൃഷ്ടിക്കുന്നത് ഗുരുതര പ്രശ്‌നങ്ങൾ. മദ്യം ലഭിക്കാത്തതിനെ തുടർന്ന് രണ്ടു പേർ മരിച്ചു. മരിച്ചവരിൽ ഒരു എഎസ്ഐയുമുണ്ട്. കുണ്ടാവ-ചെയിൻപൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആയ രഘുനന്ദൻ ബസ്രയാണ് പട്‌ന മെഡ്ക്കൽ കോളേജ...

ശനി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു; പവിത്ര സ്ഥാനത്തേയ്ക്ക് ഇപ്പോഴും പ്രവേശനം നിഷിദ്ധം; കോടതി ഉത്തരവ് മറികടക്കാൻ നീക്കം

April 08, 2016

മുംബൈ: അഹമ്മദ്നഗറിലെ ശനി ശിംഘ്നാപുർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു. നൂറ്റാണ്ടുകൾ നീണ്ട നിരോധനമാണ് ചരിത്രമായത്. സ്ത്രീകളെ ക്ഷേത്ര പ്രവേശനത്തിന് പ്രോത്സാഹിപ്പിക്കുകയോ തടയുകയോ ചെയ്യില്ലെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. എന്നാൽ ക്ഷേത്രത്തി...

എൻ.ഐ.എ ഉദ്യോഗസ്ഥന്റെ കൊല; ബന്ധു അറസ്റ്റിൽ; കൊലപാതക കാരണം വ്യക്തി വിരോധം

April 08, 2016

സഹാസ്പൂർ: എൻ.ഐ.എ ഉദ്യോഗസ്ഥൻ തൻസിൽ അഹമദ്ദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബന്ധു രഹാൻ മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്തുതർക്കത്തെ തുടർന്നുണ്ടായ വ്യക്തി വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും തൻസീലിനോടു...

Loading...

MNM Recommends

Loading...