INDIA+
-
കേന്ദ്ര പുനഃസംഘടനയെ പരിഹസിച്ച് രാഹുൽഗാന്ധി; വാക്സിന് പകരം കൂടിയത് മന്ത്രിമാരുടെ എണ്ണം; രാഹുലിന്റെ പരിഹാസം രാജ്യത്തെ പ്രതിദിന വാക്സിനേഷൻ കണക്കുകളുൾപ്പടെ ചൂണ്ടിക്കാട്ടി
July 11, 2021ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് വാക്സിന് പകരം കേന്ദ്രമന്ത്രിമാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം.ജനങ്ങൾക്ക് വാക്സിൻ എപ്പോൾ ലഭിക്...
-
കേരളത്തിലെ കർഷകർക്കും മോദിയുടെ കൈത്താങ്ങ്; കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് രണ്ടു കോടി വരെ ലോൺ; പദ്ധതിയുടെ മുഖ്യആകർഷകത്വം കുറഞ്ഞ നിരത്തിലെ പലിശ; അപേക്ഷ സമർപ്പിക്കേണ്ടത്ഡിറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് സഹിതം
July 11, 2021തിരുവനന്തപുരം: കേരളത്തിലെ കർഷകർക്കും കേന്ദ്രസർക്കാറിന്റെ കൈത്താങ്ങ്. കാർഷിക ഉത്പന്നങ്ങളുടെ സംഭരണ, വിപണന, സംസ്ക്കരണ മേഖലയിൽ മോദി സർക്കാരിന്റെ സഹായത്തോടെ കുറഞ്ഞ പലിശ നിരക്കിൽ രണ്ടു കോടി രൂപ വരെ ലോൺ അനുവദിക്കുന്നു. 7 വർഷ കാലാവധിയിൽ തിരിച്ചടവ് വരുന്ന ലോ...
-
ജനസംഖ്യ വർധിക്കുന്നത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് തടസ്സം; ഗർഭനിരോധന മാർഗങ്ങളുടെ ലഭ്യത വർധിപ്പിക്കും: യുപിയിൽ ഇനി ഗർഭഛിദ്രത്തിന് സുരക്ഷിത സംവിധാനം ഒരുക്കുമെന്നും യോഗി
July 11, 2021ലക്നൗ: ജനസംഖ്യ വർധിക്കുന്നത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് തടസ്സമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാരിന്റെ 2021-2030 വർഷത്തേയ്ക്കുള്ള പുതിയ ജനസംഖ്യാ നയം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗർഭനിരോധന മാർഗങ്ങളുടെ ലഭ്യത വ...
-
ആർമി റിക്രൂട്ട്മെന്റ്: തിരഞ്ഞെടുക്കപ്പെട്ടവരുടെ പൊതുപ്രവേശന പരീക്ഷ 25ന്
July 11, 2021തിരുവനന്തപുരം: ഫെബ്രുവരി മാർച്ച് മാസങ്ങളിലായി തിരുവനന്തപുരത്തു നടന്ന ആർമി റിക്രൂട്ട്മെന്റ് റാലിയിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കും വൈദ്യപരിശോധനയിൽ യോഗ്യത നേടിയവർക്കുമായി ജൂലൈ 25ന് പൊതുപ്രവേശന പരീക്ഷ നടത്തും. പാങ്ങോട് സൈനിക കേന്ദ്രത്തിലെ കുളച്ചൽ സ്റ്റേഡിയ...
-
ഗുജറാത്തിൽ തുണി ഫാക്ടറി കത്തിക്കാൻ ശ്രമിച്ചത് ജീവനക്കാരി; കാമുകനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമെന്ന് പൊലീസ്; വിവിധ വകുപ്പുകൾപ്രകാരം കേസെടുത്തു
July 11, 2021രാജ്കോട്ട്: ഗുജറാത്തിൽ തുണി ഫാക്ടറി തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ചത് ജീവനക്കാരിയായ യുവതി. ഗാന്ധിധാം ഗണേശ്നഗർ സ്വദേശി മായാബെൻ പർമാർ (24) ആണ് ജോലിചെയ്യുന്ന ഫാക്ടറി കത്തിക്കാൻ ശ്രമിച്ചത്. കാമുകനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായാണ് യുവതി ഫാ...
-
യുപിയിലും ബംഗാളിലും ഭീകരർ പിടിയിൽ; നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടവരാണ് പിടിയിലായതെന്ന് പൊലീസ്; കശ്മീരിൽ എൻഐഎ റെയ്ഡ്
July 11, 2021കൊൽക്കത്ത/ശ്രീനഗർ: ഉത്തർ പ്രദേശിൽ രണ്ടും പശ്ചിമബംഗാളിൽ മൂന്നും ഭീകരർ പിടിയിലായി. രണ്ട് അൽ-ഖ്വയ്ദ ഭീകരരാണ് ഉത്തർ പ്രദേശിൽ പിടിയിലായത്. ജമാത്ത് ഉൾ മുജാഹീദ്ദീൻ എന്ന തീവ്രവാദസംഘടനയിൽ അംഗങ്ങളായ മൂന്ന് പേരാണ് കൊൽക്കത്തയിൽ പറഞ്ഞു. സൗത്തുകൊൽക്കത്തയിൽ നിന്നാണ...
-
'വികസനം ഉറപ്പാക്കാൻ അക്ഷീണ പരിശ്രമം നടത്തുന്ന നേതാവ്'; നരേന്ദ്ര മോദിയെ പ്രശംസിച്ച് അമിത് ഷാ; ഗാന്ധിനഗറിൽ 244 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു
July 11, 2021അഹമ്മദാബാദ്: മുഖ്യമന്ത്രി പദമൊഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തുടർച്ച ഉറപ്പുവരുത്തുന്ന ഏക നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അമിത് ഷാ. ലോക്സഭാ മണ്ഡലമായ ഗാന്ധിനഗറിനു കീഴിൽ 244 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് ...
-
കോവിഡ് പ്രതിസന്ധിയെ മറികടക്കുന്നു; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നു; ജി.ഡി.പി ഇരട്ട അക്കമാവും; പ്രതീക്ഷ പങ്കുവച്ച് നീതി ആയോഗ് വൈസ് ചെയർമാൻ
July 11, 2021ന്യൂഡൽഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കോവിഡ് മഹാമാരി ഏൽപ്പിച്ച പ്രതിസന്ധിയെ മറികടന്നുകൊണ്ടിരിക്കുകയാണെന്ന് നീതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്...
-
കുഞ്ഞിന്റെ അലറിക്കരച്ചിലും ശരീരത്തിലെ രക്തമൊഴുക്കും കണ്ടപ്പോൾ സംശയം; അമ്മയ്ക്ക് മുന്നിൽ കുട്ടി വെളിപ്പെടുത്തിയത് അയൽവാസിയുടെ ക്രുരത; മഥുരയിൽ നാലുവയസ്സുകാരനെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ 14 കാരൻ പിടിയിൽ
July 11, 2021ലഖ്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ നാലുവയസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ 14 കാരൻ പിടിയിൽ. പൊലീസ് പിടികൂടിയ 14കാരനെ ജുവൈനൽ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസംരാവിലെ 11 മണിയോടെയാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട...
-
മേൽജാതിയിൽപ്പെട്ട യുവതിയെ പ്രണയിച്ചു; ദളിത് യുവാവിനെതിരെ വീട്ടുകാരുടെ ക്രൂരത; മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതിനൊപ്പം സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റി
July 11, 2021ലക്നൗ: ഉത്തർപ്രദേശിൽ പ്രണയബന്ധത്തിന്റെ പേരിൽ ദലിത് യുവാവിനെ യുവതിയുടെ വീട്ടുകാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ പട്ടികജാതി ക്ഷേമ കമ്മീഷൻ. സംഭവത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കമ്മീഷൻ നോട്ടീസ് അയച്ചു. ക...
-
അവഗണന സഹിച്ചില്ല; വിധവയായ 42കാരിയെ കാമുകൻ കഴുത്തറുത്തുകൊന്നു; സംഭവം ഡൽഹിയിലെ ദ്വാരകയിൽ
July 11, 2021ന്യൂഡൽഹി: അവഗണനയിൽ മനംമടുത്ത് കാമുകൻ 42കാരിയെ കഴുത്തറുത്തുകൊലപ്പെടുത്തി. ഡൽഹിയിലെ ദ്വാരകയിലാണ് ദാരുണ സംഭവം. മോണിക്ക ശർമയാണ് കൊല്ലപ്പെട്ടത്. ഏതാനും ദിവസങ്ങളായി മോണിക്ക തന്നെ അവഗണിക്കുന്നുവെന്ന കാരണത്തിനാണ് പ്രതിയായ കൃഷ്ണ ക്രൂരകൃത്യം ചെയ്തത്. ദ്വാരക സെ...
-
പുതിയ ഐടി ചട്ടങ്ങളുടെ ഭാഗമായി പരാതി പരിഹാര ഓഫീസറെ നിയമിച്ച് ട്വിറ്റർ; ഉപയോക്താക്കളുടെ പരാതികൾ കൈകാര്യം ചെയ്യുന്നതിനുള്ള സുതാര്യത റിപ്പോർട്ടും പ്രസിദ്ധീകരിച്ചു
July 11, 2021ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി ചട്ടങ്ങളുടെ ഭാഗമായി പുതിയ റെസിഡന്റ് ഗ്രീവൻസ് ഓഫീസറായി(പരാതി പരിഹാര ഉദ്യോഗസ്ഥൻ) വിനയ് പ്രകാശിനെ നിയമിച്ച് ട്വിറ്റർ. ഐടി ചട്ടത്തിലെ മറ്റൊരു ആവശ്യകതയായിരുന്ന ഇന്ത്യയിലെ ഉപയോക്താക്കളുടെ പരാതികൾ കൈകാര്യം ചെയ്യുന്ന...
-
അസമത്വത്തിന് പ്രധാനകാരണം ജനസംഖ്യാവർധന; ജനസംഖ്യാവർധന മൂലമുണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ച് സമൂഹത്തിൽ ബോധവത്കരണം പ്രചരിപ്പിക്കണം: യോഗി ആദിത്യനാഥ്
July 11, 2021ലഖ്നൗ: രാജ്യത്തെ ജനസംഖ്യ വർധിക്കുന്നത് സമൂഹത്തിൽ അസമത്വമുൾപ്പെടുള്ള പലവിധ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനസംഖ്യാവർധന മൂലമുണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ച് സമൂഹത്തിൽ ബോധവത്കരണം പ്രചരിപ്പിക്കണമെന്നും യോഗി ജനങ്ങള...
-
അമിത അളവിൽ പ്രകാശം പുറപ്പെടുവിക്കുന്ന സൂപ്പർനോവ സ്ഫോടനം കണ്ടെത്തി ഇന്ത്യൻ ഗവേഷകർ; ടെലിസ്കോപ്പുകൾ ഉപയോഗിച്ച് കൂടുതൽ പഠനം നടത്തി ആര്യഭട്ട റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ
July 11, 2021ന്യൂഡൽഹി: സൂപ്പർലൂമിനസ് സൂപ്പർനോവയെ കണ്ടെത്തി ഇന്ത്യൻ ഗവേഷകർ. അമിതമായ അളവിൽ പ്രകാശം പുറപ്പെടുവിക്കുന്ന സൂപ്പർനോവ വിസ്ഫോടനമാണ് ഇന്ത്യൻ ഗവേഷകർ കണ്ടെത്തിയത്. തൊട്ടടുത്തുള്ള ഒരു ന്യൂട്രോൺ നക്ഷത്രത്തിൽ നിന്നു കൂടി ഊർജം സ്വീകരിച്ചാണ് സൂപ്പർനോവ പ്രകാശിക്ക...
-
കേന്ദ്രസർക്കാരിന്റെ ഡി എൻ ബി കോഴ്സുകൾക്ക് ട്യൂഷൻ ഫീസിന്റെ കൂടെ ജി എസ് ടിയും; എൻ എസ് യു ഐ കേന്ദ്ര ആരോഗ്യമന്ത്രിക്ക് പരാതി നൽകി
July 10, 2021ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മെഡിക്കൽ പി ജി ഡിഗ്രികളായ ഡി എൻ ബി കോഴ്സുകൾക്ക് ട്യൂഷൻ ഫീസിന്റെ കൂടെ ജി എസ് ടിയും ഏർപ്പെടുത്തി. രാജ്യത്തെ 1038 ഹോസ്പിറ്റലുകളിലായി 7500 ഓളം ഡോക്ടർമാരാണ് വിവിധ ഡി എൻ ബി കോഴ്സുകൾക്ക് പഠിക്കുന്നത്.പുതിയ വിജ്ഞാപനം...
MNM Recommends +
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ