INDIA+
-
ക്രിക്കറ്റ് താരം ഹർഭജൻ സിങ് വീണ്ടും അച്ഛനായി; കുഞ്ഞും അമ്മയും സുഖമായിരുക്കുന്നുവെന്ന് താരം; സന്തോഷവിവരം പങ്കുവെച്ചും ദൈവത്തിന് നന്ദി അറിയിച്ചും താരത്തിന്റെ ഇൻസ്റ്റഗ്രാം കുറിപ്പ്
July 10, 2021ലുധിയാന: മുൻ ഇന്ത്യൻ ക്രിക്കറ്റർ ഹർഭജൻ സിംഗിന്റെ ഭാര്യയും ബോളിവുഡ് അഭിനേത്രിയുമായ ഗീതാ ബസ്ര ആൺകുഞ്ഞിന് ജന്മം നൽകി. ഹർഭജൻ തന്നെ തന്റെ ട്വിറ്ററിലൂടെ ഈ വാർത്ത അറിയിക്കുകയായിരുന്നു. ആരോഗ്യവാനായ ഒരു കുഞ്ഞിനെ ഞങ്ങൾക്ക് നൽകിയ ദൈവത്തിന് നന്ദി പറയുന്നു. ഗീതയു...
-
ടോക്യോ ഒളിംപിക്സിനുള്ള ഇന്ത്യൻ തയ്യാറെടുപ്പുകൾ വിലയിരുത്തി പ്രധാനമന്ത്രി; 13ന് അത്ലറ്റുകളുമായി സംസാരിക്കും; ആദ്യസംഘം ടോക്യോയിലേക്ക് പുറപ്പെടുക ഈ മാസം 17ന് പുറപ്പെടും
July 10, 2021ന്യൂഡൽഹി: ടോക്യോ ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിന്റെ ഒരുക്കങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. താരങ്ങളുടെ യാത്രയും വാക്സിനേഷനും ഉൾപ്പടെയുള്ള കാര്യങ്ങൾ പ്രധാനമന്ത്രി വിലയിരുത്തി. ടോക്യോയിൽ മത്സരിക്കുന്ന അത്ലറ്റുകളുമായി ജൂൺ 13ന് വൈകിട്ട് അഞ്ച്...
-
സിക്ക വൈറസ്: കേരളാ അതിർത്തികളിൽ പരിശോധന കർശനമാക്കുമെന്ന് തമിഴ്നാട്; കൂടുതൽ പൊലീസിനെ വിന്യസിക്കും
July 09, 2021ചെന്നൈ: കേരളത്തിൽ സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അതിർത്തികളിൽ പരിശോധന കർശനമാക്കാൻ തമിഴ്നാട് സർക്കാർ. അതിർത്തി ചെക്ക് പോസ്റ്റുകളിൽ മെഡിക്കൽ സംഘത്തെ നിയോഗിക്കും. പരിശോധനയ്ക്കായി കൂടുതൽ പൊലീസിനെ വിന്യസിക്കും.കന്യാകുമാരി ജില്ലയിൽ പ്രത്യേക നിരീക...
-
തേജ് പ്രതാപ് യാദവുമായി അഭിപ്രായ ഭിന്നത; ജഗദാനന്ദ സിങ് ആർജെഡി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു; അനുനയിപ്പിക്കാൻ നീക്കവുമായി ലാലു പ്രസാദ്
July 09, 2021പട്ന: ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ജഗദാനന്ദ സിങ് ആർജെഡി ബിഹാർ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു. എന്നാൽ, പാർട്ടി വക്താക്കളായ ചിത്തരഞ്ജൻ ഗഗനും മൃത്യുഞ്ജയ് തിവാരിയും രാജി വാർത്ത നിഷേധിച്ചു.പാർട്ട...
-
ഗുജറാത്തിലും ഹരിയാണയിലും പ്രതിദിന കോവിഡ് കേസുകൾ നൂറിൽ താഴെ; അടുത്ത ആഴ്ചമുതൽ സ്കൂളും കോളേജും തുറക്കും; 50 ശതമാനം വിദ്യാർത്ഥികൾക്ക് പ്രവേശനം
July 09, 2021അഹമ്മദാബാദ്: കോവിഡ് കേസുകൾ നിയന്ത്രണ വിധേയമായതോടെ സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി തുറക്കാൻ ഗുജറാത്ത്, ഹരിയാണ സർക്കാരുകൾ തീരുമാനിച്ചു. ഗുജറാത്തിൽ ജൂലായ് 15-മുതൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി സ്കൂളുകളും ബിരുദ, ബിരുദാനന്തര ബി...
-
ജഡ്ജിമാർ ചക്രവർത്തിമാരെ പോലെ പെരുമാറരുത്; ഉദ്യോഗസ്ഥരെ അനാവശ്യമായി കോടതികൾ നേരിട്ട് വിളിച്ചുവരുത്തുന്നത് നല്ല പ്രവണതയല്ല; വിമർശനവുമായി സുപ്രീംകോടതി
July 09, 2021ന്യൂഡൽഹി: കോടതികളിൽ ജഡ്ജിമാർ ചക്രവർത്തിമാരെ പോലെ പെരുമാറരുതെന്ന് സുപ്രീംകോടതിയുടെ വിമർശനം. ഉദ്യോഗസ്ഥരെ അനാവശ്യമായി കോടതികൾ നേരിട്ട് വിളിച്ചുവരുത്തുന്നത് നല്ല പ്രവണതയല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.അലഹാബാദ് ഹൈക്കോടതി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് ...
-
കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; രാജ്യത്തെ കോവിഡ് കേസുകളിൽ 32 ശതമാനം കേരളത്തിൽ; രോഗികളിൽ 21 ശതമാനം മഹാരാഷ്ട്രയിൽ; കേരളത്തിലെ 14 ജില്ലകളും മഹാരാഷ്ട്രയിലെ 15 ജില്ലകളും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
July 09, 2021ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം പൂർണമായും അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയിൽ അധികവും കേരളം, മഹാരാഷ്ട്ര എന്നീ രണ്ട് സംസാനങ്ങളിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.രോഗികളിൽ 32 ശതമാനം പേർ കേരളത്തിൽ ന...
-
'കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ ഡേറ്റ പ്രതീക്ഷ നൽകുന്നത്; കൊറോണ വൈറസ് വകഭേദങ്ങളിലും പരിശോധിച്ചു'; ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഉടൻ ലഭിച്ചേക്കും
July 09, 2021ന്യൂഡൽഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീനായ കോവാക്സിനു ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അടിയന്തര ഉപയോഗാനുമതി ഉടൻ ലഭിക്കുമെന്നു സൂചന. കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ ഡേറ്റ പ്രതീക്ഷ നൽകുന്നതാണെന്നും ഓഗസ്റ്റിൽ അംഗീകാരം കിട്ടിയേ...
-
ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് ആവശ്യം; കേന്ദ്ര സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി; ആധുനിക ഇന്ത്യൻ സമൂഹം മതത്തിന്റെയും ജാതിയുടെയും പരമ്പരാഗതമായ അതിർവരമ്പുകൾ അവഗണിക്കുന്നുവെന്നും കോടതിയുടെ നിരീക്ഷണം
July 09, 2021ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ഡൽഹി ഹൈക്കോടതി. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവിൽ കോഡ് ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി വിഷയത്തിൽ കേന്ദ്ര സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു.മീണ ...
-
രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 36 കോടി ഡോസ് കോവിഡ് വാക്സിൻ; 18-44 പ്രായപരിധിയിലുള്ളവർക്ക് 11.18 കോടി ഡോസ് വിതരണം ചെയ്തു
July 09, 2021ന്യൂഡൽഹി: ഇന്ത്യയിൽ ഇതുവരെ ആകെ 36.89 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18-44 പ്രായപരിധിയിലുള്ളവർക്ക് 11.18 കോടി ഡോസ് വിതരണം ചെയ്തതായും മന്ത്രാലയം അറിയിച്ചു.വാക്സിൻ വിതരണം ആരംഭിച്ച് 174-ാമത്തെ ദിവസമായ ജൂലായ് എട്ടിന് 40 ലക്ഷ...
-
മുസ്ലിം സ്ത്രീകളെ വിൽക്കാനുണ്ടെന്ന് കാണിച്ച് വ്യാജ ആപ്പ്; അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രം ഉപയോഗിക്കുന്നു; പ്രതിഷേധവുമായി വനിതാ സംഘടനകൾ; റിപ്പോർട്ട് തേടി വനിതാ കമ്മീഷനും
July 09, 2021ന്യൂഡൽഹി: മുസ്ലിം സ്ത്രീകളെ അവഹേളിക്കുന്നതിനായി നിർമ്മിച്ച സുള്ളി ഡീൽസ് എന്ന ആപ്പിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം. മുസ്ലിം സ്ത്രീകളെ വിൽപ്പനക്ക് വെച്ചിരിക്കുന്നു എന്ന് ചിത്രീകരിക്കുന്നതാണ് ആപ്പ്. അതിന് വേണ്ടി മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ അവരറിയാതെ...
-
മൂന്നാം ഡോസ് കൂടി സ്വീകരിക്കുന്നവരിൽ മെച്ചപ്പെട്ട സംരക്ഷണം; അനുമതി തേടാനൊരുങ്ങി ഫൈസർ; ബീറ്റക്കെതിരെയും പ്രതിരോധമെന്നും കമ്പനി
July 09, 2021ന്യൂഡൽഹി: കൊവിഡിന്റെ മാരക വകഭേദങ്ങളായ ഡെൽറ്റ, ബീറ്റ വകഭേദങ്ങൾക്കെതിരെ ഫലപ്രദമായി പൊരുതാൻ ഫൈസർ വാക്സിന്റെ മൂന്നാം ഡോസ് കൂടി എടുക്കേണ്ടിവരുമെന്ന് കമ്പനി. മൂന്നാമത്തെ ഡോസിന് അനുമതി തേടി ഫൈസർ, ബയോഎൻടെക് കമ്പനികൾ എഫ്ഡിഎയെ സമീപിച്ചു. രണ്ടാം ഡോസെടുത്ത്12 മാ...
-
കാമുകിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചു; പെൺകുട്ടിയുടെ കുടുംബത്തിന് നേരെ വെടിയുതിർത്ത് യുവാവ്; അക്രമത്തിൽ സ കൊല്ലപ്പെട്ടത് സഹോദരന്റെ ഭാര്യ
July 09, 2021ഗസ്സിയാബാദ്: ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ കാമുകിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ കുടുംബത്തിന് നേരെ അക്രമം. യുവാവ് നടത്തിയ വെടിവെപ്പിൽ പെൺകുട്ടിയുടെ സഹോദരഭാര്യ കൊല്ലപ്പെടുകയും ബന്ധുക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു. 24കാരന...
-
കോവിഡ് നഷ്ടപരിഹാരം; കോവിഡ് മരണങ്ങളുടെ പട്ടികയിൽ പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യം; ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച 2000ൽ അധികം ഇന്ത്യക്കാരിൽ പകുതിയും മലയാളികൾ
July 09, 2021ദുബായ്: കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ പട്ടികയിൽ ഗൾഫ് നാടുകളിൽ രോഗം ബാധിച്ച് മരിച്ച ഇന്ത്യക്കാരേയും ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തം. ഗൾഫിൽ 2000ൽ അധികം ഇന്ത്യക്കാരാണ് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. ഇവരിൽ പകുതിയും മലയാളികളാണ്. ഇവരെ ഏതു പട്ടികയിൽ...
-
ചികിത്സയ്ക്ക് ശേഷം രജനീകാന്ത് ചെന്നൈയിലെത്തി; യു എസിൽ നിന്ന് മടങ്ങിയെത്തിയ താരത്തെ വരവേൽക്കാൻ വിമാനത്താവളത്തിൽ ആരാധകരുടെ വൻനിര; വിശ്രമത്തിന് ശേഷം സിനിമാലോകത്ത് സജീവമാകാനൊരുങ്ങി താരം
July 09, 2021ചെന്നൈ: ആഴ്ചകളോളം നീണ്ടുനിന്ന യു.എസ് യാത്രക്ക് ശേഷം ചെന്നൈയിൽ മടങ്ങിയെത്തി സൂപ്പർസ്റ്റാർ രജനികാന്ത്. വ്യാഴാഴ്ച അർധരാത്രിയോടെ ചെന്നൈ വിമാനത്താവളത്തിലെത്തിയ താരത്തെ സ്വീകരിക്കാൻ ആരാധകരുടെ വൻ നിരയെത്തിയിരുന്നു. 2016ൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേ...
MNM Recommends +
-
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ
-
വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
-
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്
-
സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്
-
ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
-
കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ
-
കേരള സർവകലാശാലയിൽ വിസിയുടെ വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; രജിസ്ട്രാർ മറുപടി നൽകണം; ബ്രിട്ടാസിന്റെ പ്രഭാഷണം മോദിയെയും ബിജെപിയെയും വിമർശിച്ച്
-
കേരളത്തിൽ പോരാടിക്കുന്നവർ തമിഴ്നാട്ടിൽ ഒന്നാണ്; യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖം; സംസ്ഥാനത്ത് ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിങ്
-
മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
-
കെ കെ ശൈലജ ടീച്ചർക്കെതിരെ ദുഷ് പ്രചാരണം നടത്തുന്നത് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള മൂവർ സംഘം; യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
-
മോദിയുടെ ബിജെപിയെ തോൽപ്പിച്ചാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; ഒരുവർഷത്തേക്ക് 10 സൗജന്യ പാചക വാതക സിലിണ്ടറുകൾ; അഞ്ച് കിലോ സൗജന്യ റേഷൻ; വമ്പൻ പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക
-
ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ