1 usd = 71.87 inr 1 gbp = 93.13 inr 1 eur = 79.60 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 236.76 inr

Nov / 2019
19
Tuesday

ഗുജറാത്തിലെ ഗർബ ഉത്സവത്തിൽ മുസ്ലിംകളെ പ്രവേശിപ്പിക്കരുതെന്ന് വനിതാ എംഎൽഎ; ലൗ ജിഹാദ് മുതലെടുക്കാനുറച്ച് ബിജെപി

September 11, 2014

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഗുജറാത്തി നൃത്തോത്സവമായ ഗർബ മേളയിൽ നിന്ന് മുസ്ലിംകളെ വിലക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ ബിജെപി വനിതാ എംഎൽഎ ഉഷ ഠാക്കൂർ രംഗത്ത്. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ഉഷ തന്റെ മണ്ഡലത്തിലെ  ഗർബ മേളകളുടെ പരിസരത്...

ലൗ ജിഹാദ് വിവാദം ആളിക്കത്തിച്ച ബിജെപി നേതാവ് ലക്‌നൗവിൽ വിലക്ക് ലംഘിച്ച് റാലി നടത്തി; അറസ്റ്റു ചെയ്യാൻ പൊലീസിനെ വെല്ലുവിളിച്ചു; പ്രകോപന പ്രസംഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

September 11, 2014

ലഖ്‌നൗ: പാർലമെന്റിന് അകത്തും പുറത്തും സമുദായിക സൗഹൃദത്തെ തകർക്കും വിധം പ്രകോപനപരമായ പ്രസ്താവന നടത്തിയ ബിജെപിയുടെ എം പി യോഗി ആദിത്യനാഥ് വിലക്കു ലംഘിച്ച് റാലിനെ നടത്തി. ലക്‌നൗവിലാണ് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ആദിത്യനാഥ് റാലി നടത്തിയത്. സാമുദാ...

ഇന്റർനെറ്റ് ഓഫ് ചെയ്തു; ദേഷ്യം വന്ന പതിനഞ്ചുകാരൻ അമ്മയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചു

September 11, 2014

മുംബൈ്: ഇന്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്ത അമ്മയെ പതിനഞ്ചുകാരൻ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ഓൾഡ് പൂണെയിൽ അഞ്ചു ദിവസം മുമ്പായിരുന്നു സംഭവം. അധികസമയം മകൻ ഇന്റർനെറ്റിലും സ്മാർട്ട്‌ഫോണിലും കഴിയുന്നതു കണ്ട അദ്ധ്യാപിക കൂടിയായ അമ്മ കമ്പ്യൂട്ടർ ഓഫ് ചെയ്യുകയും...

മോഷണശ്രമത്തിനിടെ വീട്ടമ്മയുടെ കൊലപാതകം: മകളുടെ സുഹൃത്ത് അറസ്റ്റിൽ

September 11, 2014

മുംബൈ: ബൊറിവിലിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകളുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബൊറിവിലിയിലെ കൃഷ്ണ ക്ലാസിക് സൊസൈറ്റി ഫ്‌ലാറ്റിൽ താമസിക്കുന്ന സീമ(46)യെ കൊലപ്പെടുത്തിയ കേസിൽ മകൾ മാൻസിയുടെ സുഹൃത്ത് രാജേന്ദ്ര കരഞ്‌ജേക്ക(29)റിനെയാണ് പൊലീസ...

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ഡച്ച് പൗരൻ ബംഗളൂരുവിൽ പിടിയിൽ; മുപ്പതുകാരിയെ പരിചയപ്പെട്ടത് ഫേസ്‌ബുക്കിലൂടെ

September 10, 2014

ബംഗളൂരു: ബലാത്സംഗക്കേസിൽ ഡച്ച് പൗരനെ ബംഗളൂരുവിൽ അറസ്റ്റ് ചെയ്തു. യെലഹങ്ക സർദാർഹള്ളിയിൽ താമസിക്കുന്ന പീറ്റർ ബ്രുയാൻജിനെയാണ് എയർപോർട്ട് പൊലീസ് അറസ്റ്റുചെയ്തത്. ഹരിയാന സ്വദേശിയായ മുപ്പതുകാരി നൽകിയ പരാതിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. അഞ്ച് മാസം ഗർഭിണിയ...

ആധാർ പദ്ധതിയുടെ നാലാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ഒഎൻജിസി, കോൾ ഇന്ത്യ, എൻഎച്ച്പിസി എന്നിവയുടെ ഓഹരികൾ വിൽക്കാനും തീരുമാനം

September 10, 2014

ന്യൂഡൽഹി: ആധാർ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതിയുടെ നാലാം ഘട്ടത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഒഎൻജിസി, കോൾ ഇന്ത്യ, എൻഎച്ച്പിസി എന്നിവയുടെ ഓഹരിവില്പനയ്ക്ക് അംഗീകാരം നല്കാനും കേന്ദ്രമന്ത്രിസഭായോഗം തീ...

പ്രസംഗത്തിനിടെ വിവാദ പരാമർശം നടത്തിയ അമിത് ഷായ്ക്ക് മുസഫർ നഗർ പൊലീസിന്റെ കുറ്റപത്രം; കേസിന് കാരണമായത് പ്രതികാരം ചെയ്യണമെന്ന പ്രസ്താവന

September 10, 2014

ലക്‌നൗ: വിവാദപ്രസംഗം നടത്തിയതിന്റെ പേരിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് മുസഫർ നഗർ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പുസമയത്ത് അമിത്ഷാ നടത്തിയ വിവാദപരാമർശത്തെത്തുടർന്നാണ് കേസെടുത്തത്. അലഹബാദ് കോടതി സ്വമേധയാ കേസെടുത്ത് മുസഫർ നഗർ ...

'നിർഭയ'യുടെ ദുരന്തത്തിൽ നിന്നും ഒന്നും പഠിക്കുന്നില്ല; ഡൽഹി പെൺകുട്ടിയെ ശുശ്രൂഷിച്ച നഴ്‌സും കൂട്ടമാനഭംഗത്തിന് ഇരയായി

September 10, 2014

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളുടെ രോഷം മുഴുവനും ഭരണകൂടത്തിന് നേരെ തിരിയുന്ന വിധത്തിലേക്ക് മാറിയ സംഭവമാണ് ഡൽഹിയിൽ പെൺകുട്ടി ബസിൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവം. ഡൽഹിയിൽ 2012 ഡിസംബർ 16നായിരുന്നു നാടിനെ നടുക്കുന്ന സംഭവം. ഇന്ത്യയെ നടുക്കിയ ഈ സംഭവത്തിന് ശേ...

പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവർ ഒന്നു ശ്രദ്ധിക്കുക; പിടിവീണാൽ പോക്കറ്റിൽനിന്ന് ഇനി 20,000 രൂപ ചോരും; പുകയില ഉല്പന്നങ്ങൾ വാങ്ങാനുള്ള പ്രായപരിധിയും വർധിപ്പിക്കും

September 10, 2014

ന്യൂഡൽഹി: പൊതുസ്ഥലങ്ങളിൽ പുക വലിച്ചാൽ ഇനി പണി പാളും. പോക്കറ്റിൽ നിറയെ കാശുണ്ടെങ്കിൽ മാത്രം നാലാളു കൂടുന്നിടത്ത് പുക വലിച്ചാൽ മതി. ഇല്ലെങ്കിൽ പിഴയൊടുക്കാൻ കൈയിലുള്ള വിലപിടിപ്പുള്ള സാധനങ്ങൾ വിൽക്കേണ്ടിവരും. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവർക്കുള്ള പിഴശിക്...

വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ ഇനി ഒഴിഞ്ഞുമാറാൻ പഴുതുകൾ ഒന്നുമില്ല; ഫയലുകൾ നഷ്ടപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷം തടവ്

September 10, 2014

തിരുവനന്തപുരം: അഴിമതി മൂടിവച്ച രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ഏക്കാലവും വലിയ പാരയായി ഉയർന്നു നിന്നത് വിവരാവകാശ നിയമപ്രകാരം രേഖകൾ പൊതുജനങ്ങൾക്ക് ലഭിക്കുമെന്നതായിരുന്നു. ഇങ്ങനെ രേഖകൾ വഴി പുറത്തുവന്ന അഴിമതി കഥകൾ കുറച്ചൊന്നുമല്ല. എന്നാൽ അഴിമതിക്കഥക...

സർവ ഡ്രൈവിങ് പിഴവുകളും പബ്ലിക് ഡോക്യുമെന്റ് ആക്കും; മോശം ഡ്രൈവർമാർക്ക് ഉയർന്ന ഇൻഷുറൻസ്; ഗഡ്കരിയുടെ കോമൺസെൻസ് നല്ല ഡ്രൈവർമാർക്ക് ആശ്വാസമാകും

September 10, 2014

ന്യൂഡൽഹി: ചിലർ വാഹനമോടിക്കുന്നത് കാണുമ്പോൾ, ഇൻഷുറൻസ് എടുക്കാത്തതിൽ നിരാശ തോന്നാറില്ലേ? അമിത വേഗത്തിൽ ഓടിക്കുന്ന ഡ്രൈവർമാരെ സ്വകാര്യബസ്സുകളിൽ നിയമിക്കാൻ മുതലാളിമാർ താത്പര്യം കാണിക്കാറുണ്ടെന്നും കേട്ടിട്ടുണ്ട്. എന്നാൽ, ഇത്തരം പ്രവണതകളൊക്കെ അവസാനിക്കാൻ ...

പെട്രോൾ വില വീണ്ടും താഴും; ഏഴ് വർഷത്തിന് ശേഷം ആദ്യമായി ഡീസൽ വില താഴാൻ സാധ്യത: കൈയടി നേടുന്നത് മോദി

September 10, 2014

ന്യൂഡൽഹി: ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ ഇടപെടുമെന്നതായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ അധികാരത്തിലെത്തി നൂറ് ദിവസങ്ങൾ പിന്നിട്ടിട്ടും വാക്കുപാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചില്ല. വിലക്...

നടി അപൂർവ ബോസ് ഉൾപ്പെടെയുള്ളവരെ വ്യോമസേന രക്ഷിച്ചു; ഉപലോകായുക്തയും കുടുംബവും സുരക്ഷിതർ; ദുരിതബാധിതർക്ക് സൗജന്യസേവനവുമായി എയർ ഇന്ത്യ

September 09, 2014

ജമ്മു: പ്രളയബാധിതമായ ജമ്മുകാശ്മീരിൽ കുടുങ്ങിയ ഉപലോകായുക്ത കെ സി ബാലചന്ദ്രനും കുടുംബവും സുരക്ഷിതരെന്ന് സൈന്യം അറിയിച്ചു. ഇവരെ സുരക്ഷിതരായി സൈനിക ക്യാമ്പിലെത്തിച്ചു. നടി അപൂർവ ബോസ് ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ചതായും റിപ്പോർട്ടുണ്ട്. പ്രളയ...

കാശ്മീർ പ്രളയം: ഒഴുക്കില്പെട്ടവരിൽ മലയാളി ജവാനും ഉൾപ്പെട്ടതായി സൂചന; തെരച്ചിൽ പുരോഗമിക്കുന്നു

September 09, 2014

ശ്രീനഗർ: ജമ്മുവിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കില്പെട്ട ജവാന്മാരിൽ മലയാളിയും ഉൾപ്പെട്ടതായി സൂചന. കാസർകോഡ് മാനടുക്കം സ്വദേശി ലാൻസ് നായിക് ഹരിദാസാണ് ഒഴുക്കില്പെട്ട് കാണാതായത്. അവധിക്ക് നാട്ടിലെത്തി ജമ്മുവിലേക്ക് മടങ്ങിയ ഹരിദാസ് ഉൾപ്പെട്ട പട്ടാളക്യാമ്പ്...

വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരനെ പ്രണയവഞ്ചന കേസിൽ പൊലീസ് പൊക്കി; കല്യാണം കൂടാനെത്തിയ യുവാവ് വരനായി യുവതിയെ താലിചാർത്തി

September 09, 2014

ചെന്നൈ: വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരനെ പ്രണയ വഞ്ചന കേസിൽ പൊലീസ് പൊക്കിയപ്പോൾ കല്യാണം കൂടാനെത്തിയ യുവാവ് വരനായി യുവതിയെ താലിചാർത്തി. ചെന്നൈയിലാണ് സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള കാര്യങ്ങൾ അരങ്ങേറിയത്. വിവാഹത്തിനെത്തേണ്ടിയിരുന...

MNM Recommends

Loading...