INDIA+
-
നരസിംഹറാവുവിനെ അനുസ്മരിക്കാൻ രാഹുൽഗാന്ധി മറന്നു; ആരോപണവുമായി കേന്ദ്രസഹമന്ത്രി കിഷൻ റെഡ്ഡി; നരസിംഹറാവുവിന്റെ പാരമ്പര്യത്തെ ഒരുകുടുംബാധിപത്യം ചവിട്ടിമെതിച്ചത് കാണുന്നത് വേദന നിറഞ്ഞതാണെന്നും വിമർശനം
June 28, 2021ന്യൂഡൽഹി: 100ാം ജയന്തിയിൽ മുൻ പ്രധാനമന്ത്രിയും കോൺഗ്രസുകാരമനുമായിരുന്ന പിവി നരസിംഹറാവുവിനെ അനുസ്മരിക്കാൻ രാഹുൽഗാന്ധി മറന്നുപോയെന്ന് കേന്ദ്രസഹമന്ത്രി ജി കിഷൻ റെഡ്ഡി. ട്വീറ്റിലൂടെയാണ് ബിജെപി നേതാവിന്റെ രാഹുൽഗാന്ധിക്കെതിരെയുള്ള വിമർശനം. ജീവിതകാലം മുഴുവൻ...
-
മാസത്തിൽ അഞ്ച് ലക്ഷം രൂപ ശമ്പളം; അതിൽ 2.75 ലക്ഷം നികുതി അടയ്ക്കുന്നു; നികുതി നൽകുന്നത് വികസനത്തിനായി;എല്ലാവരും നികുതി അടയ്ക്കണമെന്ന അഭ്യർത്ഥനയുമായി രാഷ്ട്രപതി
June 28, 2021ന്യൂഡൽഹി: രാജ്യത്തിന്റെ വികസനത്തിനായി ആളുകൾ കൃത്യമായി നികുതി അടയ്ക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഞാൻ എല്ലാ മാസവും 2.75 ലക്ഷം രൂപയാണ് നികുതിയടക്കുന്നത്. എനിക്ക് മാസത്തിൽ അഞ്ചു ലക്ഷം രൂപ ലഭിക്കുന്നുവെന്ന് എല്ലാവരും പറയും. പക്ഷേ അതിന് നികുതിയുമു...
-
പരിംപോരയിൽ സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം; പ്രദേശത്തിന് ഭീഷണിയായി വീണ്ടും ഡ്രോൺ ആക്രമണശ്രമം; ഭീകരരുടെ നീക്കം ജമ്മു വിമാനത്താവളത്തിൽ ഇന്നലെ നടന്ന സ്ഫോടനത്തിന് പിന്നാലെ
June 28, 2021ശ്രീനഗർ: ശ്രീനഗറിന് സമീപമുള്ള പരിംപോരയിൽ സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു. മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് സേനാംഗങ്ങൾ വെളിപ്പെടുത്തി. അതേസമയം ജമ്മു വിമാനത്താവളത്തിൽ ഇന്നലെ നടന്ന സ്ഫോടനത്തിന് പിന്നാലെ ഇന്ന് വീണ്ടും ഡ്രോൺ ആക്രമണത്തി...
-
കോവിഡ് വാക്സിനേഷൻ: ആകെ നൽകിയ വാക്സീൻ ഡോസുകളുടെ എണ്ണത്തിൽ യുഎസിനെ മറികടന്ന് ഇന്ത്യ; ഇതുവരെ നൽകിയത് 32.36 കോടി വാക്സീൻ ഡോസ്
June 28, 2021ന്യൂഡൽഹി:കോവിഡ് വാക്സിനേഷൻ ദൗത്യത്തിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ. ആകെ നൽകിയ വാക്സീൻ ഡോസുകളുടെ എണ്ണത്തിൽ ഇന്ത്യ യുഎസിനെ മറികടന്നു. രാജ്യത്ത് ഇതുവരെ 32.36 കോടി വാക്സീൻ ഡോസാണ് നൽകിയത്. അമേരിക്കയിൽ നൽകിയത് 32.33 കോടി ഡോസ്.എന്നാൽ ഇന്ത്യയിൽ പ്രായപൂർത്തിയ...
-
പഠനം തുടരാൻ സ്മാർട്ട്ഫോണില്ല; സ്വന്തമായി പണം കണ്ടെത്താൻ വഴിയോരത്ത് മാമ്പഴം വിറ്റു; 12 മാമ്പഴത്തിന് കിട്ടിയത് 1,20,000 രൂപ; പതിനൊന്നുകാരിയായ തുൽസികുമാറിന് ഇനി ഓൺലൈൻ ക്ലാസ് മുടങ്ങില്ല
June 28, 2021ജാംഷെഡ്പുർ: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് സ്കൂളുകൾ അടച്ചിട്ടതോടെ കഴിഞ്ഞ ഒരു വർഷത്തിലേറെയായി വിദ്യാർത്ഥികളുടെ പഠനം ഓൺലൈനിലൂടെയാണ്. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഭൂരിഭാഗം കുട്ടികൾക്കും ഇപ്പോഴും സ്മാർട്ട് ഫോണുകളും ലാപ...
-
മൂന്ന് കൊറോണ വൈറസ് വകഭേദങ്ങൾ കൂടി കണ്ടെത്തി; കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
June 28, 2021ന്യൂഡൽഹി: ആശങ്ക സൃഷ്ടിച്ച് മൂന്ന് കൊറോണ വൈറസ് വകഭേദങ്ങൾ കൂടി കണ്ടെത്തി. പുതിയ വകഭേദങ്ങളിൽ രണ്ടെണ്ണം രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ബി.1.617 മൂന്ന്, ബി.1.1.318 എന്നീ വകഭേദങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്നാം വകഭേദമായ ലാംഡ (സി.37) ഇന്ത...
-
കശ്മീരിൽ സ്പെഷ്യൽ പൊലീസ് ഓഫിസറെയും ഭാര്യയെയും ഭീകരർ വെടിവെച്ചു കൊന്നു; പരിക്കേറ്റ ഇവരുടെ മക്കൾ ആശുപത്രിയിൽ
June 28, 2021ശ്രീനഗർ: ജമ്മു കശ്മീരിൽ സ്പെഷ്യൽ പൊലീസ് ഓഫിസറെയും ഭാര്യയെയും ഭീകരർ വെടിവെച്ചു കൊന്നു. പുൽവാമ ജില്ലയിലെ സ്പെഷൽ പൊലീസ് ഓഫിസർ ഫയാസ് അഹ്മദിനെയും ഭാര്യയെയുമാണ് ഭീകരർ വെടിവച്ച് കൊന്നത്. ആക്രമണത്തിനിടെ ഇവരുടെ മകൾക്കും പരുക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെ...
-
ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്സിഡി കൂട്ടി; ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടാം 2024 മാർച്ച് 24 വരെ നീട്ടി കേന്ദ്ര സർക്കാർ
June 28, 2021ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഫെയിം (FAME II) പദ്ധതിയുടെ രണ്ടാം ഘട്ടാം 2024 മാർച്ച് 24 വരെ നീട്ടി. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്സിഡി കൂട്ടുകയും ചെയ്തിട്ടുണ്ട്. ഫാസ്റ്റ് അഡോപ്ഷൻ ആൻഡ് മാനുഫാക്ചറി...
-
കോവിഡ് പ്രതിരോധ മരുന്നെന്ന് പറഞ്ഞ് നൽകിയത് വിഷ ഗുളികകൾ; അമ്മയും മകളും മരിച്ചു: അയൽവാസിയെയും സഹായിയെയും അറസ്റ്റ് ചെയ്ത് പൊലീസ്
June 28, 2021ഈറോഡ്: കോവിഡ് പ്രതിരോധ മരുന്നെന്ന് പറഞ്ഞ് നൽകിയത് വിഷ ഗുളികകൾ കഴിച്ച് അമ്മയും മകളും മരിച്ചു. പഞ്ചായത്തിലെ കോവിഡ് പരിശോധനാ സംഘത്തിലെ അംഗമെന്ന വ്യാജേന വീട്ടിലെത്തിയ യുവാവ് കോവിഡ് പ്രതിരോധ മരുന്നെന്നു പറഞ്ഞു നൽകിയ ഗുളികകൾ കഴിച്ചതിന് പിന്നാലെ അമ്മയും മകള...
-
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റിൽ മത്സരിക്കും; ഓം പ്രകാശ് രാജ്ഭറിന്റെ 'ഭാഗിദാരി സങ്കൽപ് മോർച്ച'യുമായി സഖ്യമുണ്ടാക്കുമെന്നും അസദുദ്ദീൻ ഉവൈസി
June 27, 2021ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ മത്സരിക്കുമെന്ന് അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി എംപി. വരാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതായും പാർ...
-
മനുഷ്യക്കടത്തും പെൺവാണിഭവും; എട്ടു ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ പത്തുപേർ ബംഗളൂരുവിൽ പിടിയിൽ; മുഖ്യപ്രതി ഒളിവിൽ
June 27, 2021ബംഗളൂരു: അനധികൃതമായി ബംഗളൂരുവിൽ കഴിയുകയായിരുന്ന എട്ടു ബംഗ്ലാദേശി യുവതികളും ഇന്ത്യൻ പൗരന്മാരായ രണ്ടു പേരും ബംഗളൂരു പൊലീസിന്റെ പിടിയിൽ. ബാനസ് വാടിയിലെ വനിതാ പി.ജിയിൽനിന്നാണ് ബാനസ് വാടി പൊലീസ് എട്ടു യുവതികളെയും പിടികൂടിയത്. ബംഗ്ലാദേശിൽനിന്നും എത്തിക്കുന...
-
ത്രിപുരയിൽ സിപിഎം പ്രവർത്തകർക്ക് നേരെ ബിജെപി അക്രമം: രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും കാണാനൊരുങ്ങി ഇടതുമുന്നണി നേതാക്കൾ; അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമെന്ന് മണിക് സർക്കാർ
June 27, 2021അഗർത്തല: ത്രിപുരയിൽ സിപിഎം പ്രവർത്തകർക്ക് നേരെ ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി നേതാക്കൾ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിട്ട് സന്ദർശിക്കും. സ...
-
ഒളിവിൽ കഴിഞ്ഞ പ്രതി വാക്സിനെടുക്കാൻ എത്തിയപ്പോൾ പിടിയിൽ; ഒഡീഷയിൽ പൊലീസ് പിടികൂടിയത് ബലാത്സംഗക്കേസിൽ രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞ 24കാരനെ
June 27, 2021ഭുവനേശ്വർ: ബലാത്സംഗക്കേസിൽ രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഒഡീഷയിലെ വാക്സിനേഷൻ കേന്ദ്രത്തിൽവെച്ച് പിടിയിലായി. പടിഞ്ഞാറൻ ഒഡീഷയിലെ ബോലാംഗിർ ജില്ലയിൽ നിന്നുള്ള 24 കാരനെയാണ് ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിക്കാൻ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിയപ്പോ...
-
വ്യാജ അക്കൗണ്ട് ഉണ്ടാക്കി പ്രതിശ്രുതവധുവിന്റെ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തു; മുൻകാമുകിയുടെ പ്രതികാരം; 22കാരി അറസ്റ്റിൽ
June 27, 2021അഹമ്മദാബാദ്: ഗുജറാത്തിൽ മുൻ കാമുകന്റെ പ്രതിശ്രുതവധുവിന്റെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച 22കാരി അറസ്റ്റിൽ. പ്രമുഖ സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് 22കാരി പ്രതിശ്രുതവധുവിന്റെ അശ്ലീലദൃശ്യങ്ങൾ പങ്കുവെച്ചതെന്ന് പ...
-
നാല് പതിറ്റാണ്ടിനുശേഷം പുതുച്ചേരിയിൽ ഒരു വനിതാ മന്ത്രി; നീണ്ട ചർച്ചകൾക്ക് ഒടുവിൽ ബിജെപിക്ക് രണ്ട് മന്ത്രിമാർ
June 27, 2021പുതുച്ചേരി: മുഖ്യമന്ത്രിയായി എൻ.രംഗസാമി അധികാരമേറ്റ് അമ്പത് ദിവസങ്ങൾക്ക് ശേഷം ബിജെപിയിൽ നിന്നുള്ള രണ്ടു പേർ ഉൾപ്പെടെ അഞ്ച് എംഎൽഎമാർ പുതുച്ചേരിയിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപി മന്ത്രിമാരിൽ ഒരാൾ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോൺ...
MNM Recommends +
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?