Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷിംലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 12പേർ മരിച്ചു; മരിച്ചതിൽ നാലു സ്ത്രീകളെന്ന് പൊലീസ്; രക്ഷാ പ്രവർത്തനം ആരംഭിച്ചു

ഷിംലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 12പേർ മരിച്ചു; മരിച്ചതിൽ നാലു സ്ത്രീകളെന്ന് പൊലീസ്; രക്ഷാ പ്രവർത്തനം ആരംഭിച്ചു

ഷിംല: ഹിമാചൽപ്രദേശിലെ ഷിംല ജില്ലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. ഒരാൾക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ നാല് പേർ സ്ത്രീകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കുഡ്ഡു എന്ന സ്ഥലത്തു നിന്നും മൂന്ന് കിലോമീറ്റർ അകലെ സനെയിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടോയെന്ന് അറിവായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP