Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തത്സമയ പരിപാടിക്കിടെ സാമൂഹിക പ്രവർത്തക ചാനൽ ഫ്‌ളോറിൽ കുഴഞ്ഞുവീണ് മരിച്ചു; മരിച്ചത് ജമ്മു കാശ്മീരിലെ ഭാഷാ അക്കാദമി സെക്രട്ടറി കൂടിയായിരുന്ന റിതാ ജെതിന്ദർ; അപ്രതീക്ഷിത മരണത്തിൽ ഞെട്ടി ചാനൽ അവതാരകയും പ്രേക്ഷകരും

തത്സമയ പരിപാടിക്കിടെ സാമൂഹിക പ്രവർത്തക ചാനൽ ഫ്‌ളോറിൽ കുഴഞ്ഞുവീണ് മരിച്ചു; മരിച്ചത് ജമ്മു കാശ്മീരിലെ ഭാഷാ അക്കാദമി സെക്രട്ടറി കൂടിയായിരുന്ന റിതാ ജെതിന്ദർ; അപ്രതീക്ഷിത മരണത്തിൽ ഞെട്ടി ചാനൽ അവതാരകയും പ്രേക്ഷകരും

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മുകാശ്മീരിലെ ഭാഷാപണ്ഡിതയും സാമൂഹിക പ്രവർത്തകയുമായ റിതാ ജെതിന്ദർ തത്സമയ ടിവി പരിപാടിക്കിടെ കുഴഞ്ഞു വീണു മരിച്ചു. തിങ്കളാഴ്ച ദൂർദർശനിൽ തത്സമയ അഭിമുഖ പരിപാടിക്കിടെയായിരുന്നു സംഭവം.

ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. അഭിമുഖം നടത്തുന്ന ആളുമായി സംസാരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. പരിപാടി കണ്ടുകൊണ്ടിരുന്ന ആളുകൾ പലർക്കും സംഭവം വലിയ ആഘാതമായി. കാശ്മീർ കലാ സാംസ്‌കാരിക ഭാഷാ അക്കാദമി സെക്രട്ടറിയായിരുന്നു റിതാ ജെതിന്ദർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP