Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എയർ ഇന്ത്യ ജീവനക്കാരുടെ അലവൻസ് വെട്ടിക്കുറക്കുക പത്ത് ശതമാനം; തീരുമാനം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ

എയർ ഇന്ത്യ ജീവനക്കാരുടെ അലവൻസ് വെട്ടിക്കുറക്കുക പത്ത് ശതമാനം; തീരുമാനം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ അലവൻസ് പത്തുശതമാനം വെട്ടിക്കുറയ്ക്കാനൊരുങ്ങി എയർ ഇന്ത്യ. ക്യാബിൻ ക്രൂ ഒഴികെയുള്ള ജീവനക്കാരുടെ അലവൻസാണ് കുറയ്ക്കുക. മാർച്ച് മുതൽ മൂന്നുമാസത്തേക്കാണ് ഇത് നടപ്പാക്കുക. പ്രസ്താവനയിലൂടെയാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ നിരവധി സർവീസുകൾ റദ്ദാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP