Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'രൂപയുടെ മൂല്യമിടിയുന്നത് രാജ്യത്തെ ടൂറിസം രംഗത്തിന് നല്ലത്'; ഡൽഹിയിൽ തുടങ്ങിയ ടൂറിസം മാർട്ടിൽ കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകൾ ചർച്ചയാകും; രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് മാർട്ട് വഴി ലക്ഷ്യമിടുന്നതെന്നും ചൈനയിൽ നിന്നും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്നും അൽഫോൻസ് കണ്ണന്താനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് രൂപയുടെ മൂല്യം ഇടിയുന്നതിന് പിന്നാലെ ഇത് ടൂറിസം രംഗത്തിന് നല്ലതാണെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ഡൽഹിയിൽ ഇപ്പോൾ ആരംഭിച്ച ടൂറിസം മാർട്ടിൽ കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകൾ വിശദമായി ചർച്ച ചെയ്യും. രൂപയുടെ മൂല്യമിടിഞ്ഞത് ഇന്ത്യയുടെ വിനോദ സഞ്ചാര സാധ്യതകളെ ബാധിക്കില്ലെന്നാണ് കണ്ണന്താനത്തിന്റെ അഭിപ്രായം.

രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ടൂറിസം മാർട്ടിൽ കേരളത്തിലെ ടൂറിസം രംഗം പ്രധാന ചർച്ചാ വിഷയമാകും. അറുപത് രാജ്യങ്ങളിലെ പ്രതിനിധികൾ മൂന്നു ദിവസം നീളുന്ന മാർട്ടിൽ പങ്കെടുക്കുന്നു. ഇന്ത്യയിലെ കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് ടൂറിസം മാർട്ടിന്റെ ലക്ഷ്യം. ചൈനയിൽ നിന്ന് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാനാണ് ശ്രമമെന്നും കണ്ണന്താനം ഒരു മാധ്യമത്തോടു വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP