Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക സുന്ദരി മത്സരത്തിൽ നിന്ന് മിസ് ഇന്ത്യ പുറത്ത്; അവസാന പന്ത്രണ്ടിൽ ഇടം നേടാനായില്ല; പുറത്തായത് തമിഴ് നാട് സ്വദേശി അനുക്രീതി വാസ്

ലോക സുന്ദരി മത്സരത്തിൽ നിന്ന് മിസ് ഇന്ത്യ പുറത്ത്; അവസാന പന്ത്രണ്ടിൽ ഇടം നേടാനായില്ല; പുറത്തായത് തമിഴ് നാട് സ്വദേശി അനുക്രീതി വാസ്

മറുനാടൻ ഡെസ്‌ക്‌

സാനിയ: ലോക സുന്ദരി മത്സരത്തിൽ നിന്ന് മിസ് ഇന്ത്യ അനുക്രീതി വാസ് പുറത്തായി. അനുക്രീതി വാസിന് അവസാന പന്ത്രണ്ടിൽ ഇടം നേടാനായില്ല. ചൈനയിലെ സാനിയലാണ് 2018ലെ ലോക സുന്ദരി മത്സരം നടക്കുന്നത്.

മുംബൈയിൽ നടന്ന സൗന്ദര്യമത്സരത്തിൽ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്, ലോക സുന്ദരി പോരാട്ടത്തിൽ ഇന്ത്യയെ പ്രതീനിധീകരിക്കാൻ തമിഴ്‌നാട്ടിൽനിന്നുമുള്ള ഈ ഇരുപതുകാരി അർഹയായത്. 2017ൽ മാനുഷി ഛില്ലർ എന്ന ഹരിയാനക്കാരിയായിരുന്നു ലോക സുന്ദരിപ്പട്ടം സ്വന്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP