Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഝാർഖണ്ഡിൽ സായുധസേനാ കമാൻഡറെ വെടിവച്ച് കൊന്നു; വെടി ഉതിർത്തത് സൈനികൻ തന്നെ; സംഭവം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയിൽ

ഝാർഖണ്ഡിൽ സായുധസേനാ കമാൻഡറെ വെടിവച്ച് കൊന്നു; വെടി ഉതിർത്തത് സൈനികൻ തന്നെ; സംഭവം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയിൽ

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി: ഝാർഖണ്ഡിൽ സായുധസേനാ കമ്പനി കമാൻഡറെ വെടിവച്ച് കൊന്നു. കമാൻഡർ മേളാ റാം ഖുറെയാണ് മരിച്ചത്. സായുധ സേനാംഗമായ കോൺസ്റ്റബിളാണ് വെടിയുതിർത്തത്. ഇവിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയതായിരുന്നു ഇരുവരും.

കോൺസ്റ്റബിൾ വിക്രം രജ്വാരെ പിന്നീട് സ്വയം വെടിവെച്ച് മരിച്ചു. രാവിലെ റാഞ്ചിയിലാണ് സംഭവം. ഛത്തീസ്‌ഗഡിൽ നിന്ന് തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയതായിരുന്നു ഇവർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP