Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിൽ ഏറ്റുമുട്ടൽ; ലഷ്‌കർ കമാൻഡറെ സൈന്യം വധിച്ചു

കശ്മീരിൽ ഏറ്റുമുട്ടൽ; ലഷ്‌കർ കമാൻഡറെ സൈന്യം വധിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബന്ദിപ്പോറയിൽ ലഷകർ ഇ തോയ്ബ കമാൻഡറെ സുരക്ഷാസേന വധിച്ചു. പാക്കിസ്ഥാൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്. തൽഹ എന്നയാളെയാണ് വധിച്ചതെന്നും പാക്കിസ്ഥാൻ സ്വദേശിയാണ് ഇയാളെന്നും സുരക്ഷാസേനാ വൃത്തങ്ങൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP