Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഫറൻസ് ഓഫ് കാത്തലിക്ക് ബിഷപ്‌സ് ഓഫ് ഇന്ത്യ പ്രസിഡന്റായി ഗോവ ആർച്ച് ബിഷപ്പ് ഡോ. ഫിലിപ്പ് നേരി ഫെറാവോയെ തിരഞ്ഞെടുത്തു; വൈസ് പ്രസിഡന്റായി ചെന്നൈ മൈലാപ്പൂർ ആർച്ച് ബിഷപ്പ് ഡോ. ജോർജ് അന്തോണി സ്വാമി ചുമതലയേൽക്കും

കോൺഫറൻസ് ഓഫ് കാത്തലിക്ക് ബിഷപ്‌സ് ഓഫ് ഇന്ത്യ പ്രസിഡന്റായി ഗോവ ആർച്ച് ബിഷപ്പ് ഡോ. ഫിലിപ്പ് നേരി ഫെറാവോയെ തിരഞ്ഞെടുത്തു; വൈസ് പ്രസിഡന്റായി ചെന്നൈ മൈലാപ്പൂർ ആർച്ച് ബിഷപ്പ് ഡോ. ജോർജ് അന്തോണി സ്വാമി ചുമതലയേൽക്കും

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഗോവ ആർച്ച് ബിഷപ്പ് ഡോ. ഫിലിപ്പ് നേരി ഫെറാവോയെ കോൺഫറൻസ് ഓഫ് കാത്തലിക്ക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രസിഡന്റായി തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനു പകരമാണു ഡോ. ഫിലിപ് നേരിയെ തിരഞ്ഞെടുത്തത്.ചെന്നൈ മൈലാപ്പൂർ ആർച്ച ബിഷപ്പായ ഡോ. ജോർജ് അന്തോണി സ്വാമിയാണ് വൈസ് പ്രസിഡന്റ്.

സെക്രട്ടറി ജനറലായി ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ കൂട്ടോ തിരഞ്ഞെടുക്കപ്പെട്ടു. 132 രൂപതകളും 189 ബിഷപ്പുമാരും ഉൾപ്പെടെ ഏഷ്യയിലെ ഏറ്റവും വലിയ മെത്രാൻ സമിതിയായ സിസിബിഐയുടെ ഇക്കോളജി കമ്മിഷനും ഈ സമ്മേളനത്തിൽ നിലവിൽ വന്നു. മുംബൈ സഹായമെത്രാൻ ഡോ. ആൽവിൻ ഡിസിൽവയാണ് അധ്യക്ഷൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP