Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നർമ്മദാ നദിയിൽ കടത്ത് ബോട്ട് മറിഞ്ഞു; ആറുപേർ മുങ്ങി മരിച്ചു; അപകടത്തിൽപ്പെട്ടത് മകരസംക്രാന്തി ഉത്സവത്തിന് പോയവർ; 36 യാത്രക്കാരെ രക്ഷിച്ചു; തിരച്ചിൽ തുടരുന്നു

നർമ്മദാ നദിയിൽ കടത്ത് ബോട്ട് മറിഞ്ഞു; ആറുപേർ മുങ്ങി മരിച്ചു; അപകടത്തിൽപ്പെട്ടത് മകരസംക്രാന്തി ഉത്സവത്തിന് പോയവർ; 36 യാത്രക്കാരെ രക്ഷിച്ചു; തിരച്ചിൽ തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്ര നന്ദുർബാർ ജില്ലയിലെ നർമ്മദാ നദിയിൽ കടത്ത് ബോട്ട് മറിഞ്ഞ് ആറു പേർക്ക് ദാരുണാന്ത്യം. അപകടത്തിൽപ്പെട്ട 36 യാത്രക്കാരെ രക്ഷിക്കാനായി. ഇവരെ നന്ദുർബാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മകരസംക്രാന്തി ഉത്സവത്തിൽ പങ്കെടുക്കാൻപോയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ബോട്ടിൽ അറുപതോളം യാത്രക്കാരുണ്ടായിരുന്നു. രക്ഷാപ്രവർത്തനം വൈകിയും തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP