Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാരാഷ്ട്രയിൽ സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം; സംഭവം വാർധയിലെ സൈനിക ക്യാമ്പിന് സമീപം; 18 പേർക്ക് പരുക്ക് ; അപകടം സ്‌ഫോടന വസ്തു നിർവീര്യമാക്കുന്നതിനിടെ

മഹാരാഷ്ട്രയിൽ സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം; സംഭവം വാർധയിലെ സൈനിക ക്യാമ്പിന് സമീപം; 18 പേർക്ക് പരുക്ക് ; അപകടം സ്‌ഫോടന വസ്തു നിർവീര്യമാക്കുന്നതിനിടെ

മറുനാടൻ ഡെസ്‌ക്‌

വാർധ: സ്‌ഫോടന വസ്തു നിർവീര്യമാക്കുന്നതിനിടെ അപാകത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ വാർധയിലുള്ള സൈനിക ക്യാമ്പിന് സമീപമായിരുന്നു സംഭവം. 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP