Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുറ്റ്യാടിയിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് ശേഖരം; 10 സ്റ്റീൽ ബോംബും 2 പൈപ്പ് ബോംബുകളും അടക്കം 14 ബോംബുകൾ

കുറ്റ്യാടിയിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് ശേഖരം; 10 സ്റ്റീൽ ബോംബും 2 പൈപ്പ് ബോംബുകളും അടക്കം  14 ബോംബുകൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിക്കടുത്ത് കക്കട്ടിൽ വൻ ബോംബ് ശേഖരം കണ്ടെടുത്തു. കക്കട്ടിലെ കുളങ്ങരത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് 14 ബോംബുകളാണ് കണ്ടെടുത്തത്. 10 സ്റ്റീൽ ബോംബ്, 2 പൈപ്പ് ബോംബ്, രണ്ട് നാടൻ ബോംബുകൾ എന്നിവയാണ് കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് ബോംബ് ആദ്യം കണ്ടത്. തുടർന്ന് കുറ്റ്യാടി പൊലീസെത്തി അവ നിർവീര്യമാക്കാനായി കൊണ്ടുപോയി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP