Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോട്ടൽ മുറിയിൽ താമസിപ്പിച്ച് എംഎൽഎയും സുഹൃത്തുക്കളും ഒരു മാസം പീഡിപ്പിച്ചു; 40കാരിയുടെ പരാതിയിൽ യുപിയിലെ ബിജെപി എംഎൽഎയ്ക്കും ആറ് പേർക്കുമെതിരെ പൊലീസ് കേസ്

ഹോട്ടൽ മുറിയിൽ താമസിപ്പിച്ച് എംഎൽഎയും സുഹൃത്തുക്കളും ഒരു മാസം പീഡിപ്പിച്ചു; 40കാരിയുടെ പരാതിയിൽ യുപിയിലെ ബിജെപി എംഎൽഎയ്ക്കും ആറ് പേർക്കുമെതിരെ പൊലീസ് കേസ്

സ്വന്തം ലേഖകൻ

ലക്‌നൗ: നാൽപ്പതുകാരിയുടെ പീഡന പരാതിയിൽ ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠിക്കും മറ്റ് ആറ് പേർക്കുമെതിരെ പൊലീസ് കേസെടുത്തു.

2017 ൽ ഹോട്ടൽ മുറിയിൽ താമസിപ്പിച്ച് എംഎൽഎയും സുഹൃത്തുക്കളും തന്നെ ഒരു മാസം പീഡിപ്പിച്ചതായി നാൽപതുകാരി നൽകിയ പരാതിയിലാണു നടപടി. എംഎൽഎയും സംഘവും ബലമായി ഗർഭഛിദ്രത്തിനു വിധേയയാക്കിയെന്നും ഇവർ പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP