Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമിത്ഷായുടെ ഓഫീസിലെ സെക്ഷൻ ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തത് കൈക്കൂലിക്കേസിൽ; ധീരജ് കുമാർ സിംങിനെ അറസ്റ്റ് ചെയ്തത് സ്വന്തം വീട്ടിൽ വെച്ച് 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ

അമിത്ഷായുടെ ഓഫീസിലെ സെക്ഷൻ ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തത് കൈക്കൂലിക്കേസിൽ; ധീരജ് കുമാർ സിംങിനെ അറസ്റ്റ് ചെയ്തത് സ്വന്തം വീട്ടിൽ വെച്ച് 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത് 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷൻ ഓഫീസറായ ധീരജ് കുമാർ സിംഗിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെയാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്. ധീരജ് കുമാർ സിംഗിന്റെ ഡൽഹിയിലെ വീട്ടിൽ വച്ചായിരുന്നു അറസ്റ്റ്. 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം പുറത്തുവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP