Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അശ്ലീല സൈറ്റുകാർ നിരോധിക്കാൻ പദ്ധതിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി:അശ്ലീല വെബ്‌സൈറ്റുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസർക്കാരലിന്റെ സ്വച്ഛ് ഇന്റർനെറ്റ് പദ്ധതി. ആദ്യപടിയായി ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയോടു അശ്ലീല സൈറ്റുകളുടെ പട്ടിക കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. അശ്ലീല സൈറ്റുകൾ നിരോധിക്കുന്നതോടെ ഇന്റർനെറ്റിന്റെ വേഗതയെ ബാധിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നു മുതലാണ് സൈറ്റുകൾക്കു നിയന്ത്രണം വരുന്നതെന്നു വ്യക്തമാക്കിയിട്ടില്ല. ടെലികോം-ഐടി മന്ത്രി രവി ശങ്കർ പ്രസാദ് പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP