Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചൈനീസ് സൈന്യം ഭൂഗർഭ അറകളുണ്ടാക്കുന്നത് ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം; തുരങ്കങ്ങളുടെ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരം ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും; നിർമ്മാണം നടക്കുന്നത് ലഡാക്കിലെ ഇന്ത്യൻ സൈനിക പോസ്റ്റിൽ നിന്നും 60 കിലോ മീറ്റർ അകലെ

ചൈനീസ് സൈന്യം ഭൂഗർഭ അറകളുണ്ടാക്കുന്നത് ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം; തുരങ്കങ്ങളുടെ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരം  ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും; നിർമ്മാണം നടക്കുന്നത് ലഡാക്കിലെ ഇന്ത്യൻ സൈനിക പോസ്റ്റിൽ നിന്നും 60 കിലോ മീറ്റർ അകലെ

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: ചൈനീസ് സൈന്യത്തിന്റെ നേതൃത്വത്തിൽ ഭൂഗർഭ അറകൾ നിർമ്മിക്കുന്നത് ഇന്ത്യ-ചൈന അതിർത്തിയിലെന്ന് റിപ്പോർട്ട്. അതിർത്തി പ്രദേശത്തിന് സമീപം 50 കിലോ മീറ്ററിലാണ് തുരങ്കങ്ങളുടെ നിർമ്മാണം നടന്നു വരുന്നത്. ഇതു സംബന്ധിച്ച സൂചനകൾ ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും നേരത്തെ തന്നെ ലഭിച്ചിരുന്നു.

ലഡാക്കിലെ ഇന്ത്യൻ സൈനിക പോസ്റ്റിൽനിന്ന് 60 കിലോമീറ്റർ മാത്രം അകലെയുള്ള ൻഗാരി നഗരത്തിലാണിത്. 2016 ഡിസംബറിലാണ് തുരങ്കങ്ങളുടെ നിർമ്മാണം ആരംഭിച്ചതെന്നും മാധ്യമറിപ്പോർട്ടുകൾ പറയുന്നു.സാധാരണ തൊഴിലാളികൾക്ക് പകരം പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചാണ് നിർമ്മാണമെന്നും പദ്ധതിയുടെ രഹസ്യം സൂക്ഷിക്കാനാണിതെന്നും റിപ്പോർട്ടിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP