Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബുദ്ധമത കേന്ദ്രങ്ങളിലേക്ക് സർക്യൂട്ട് ട്രെയിൻ; 26 കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസ് 19 മുതൽ 26 വരെ; എസി ഫസ്റ്റ് ക്ലാസിൽ ഒരാൾക്ക് 1,23,900 രൂപയും സെക്കൻഡ് എസിയിൽ 1,01,430 രൂപയുമാണ് നിരക്ക്

ബുദ്ധമത കേന്ദ്രങ്ങളിലേക്ക് സർക്യൂട്ട് ട്രെയിൻ; 26 കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസ് 19 മുതൽ 26 വരെ; എസി ഫസ്റ്റ് ക്ലാസിൽ ഒരാൾക്ക് 1,23,900 രൂപയും സെക്കൻഡ് എസിയിൽ 1,01,430 രൂപയുമാണ് നിരക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബുദ്ധനുമായി ബന്ധപ്പെട്ട ഇന്ത്യയിലെയും നേപ്പാളിലെയും 26 കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസ് 19 മുതൽ 26 വരെ. ഐആർസിടിസി നടത്തുന്ന സർവീസിൽ ലുംബിനി, ബോധഗയ, സാരനാഥ്, ഖുശിനഗർ തുടങ്ങിയ കേന്ദ്രങ്ങളാണ് ഉൾപ്പെടുന്നത്. എസി ഫസ്റ്റ് ക്ലാസിൽ ഒരാൾക്ക് 1,23,900 രൂപയാണു നിരക്ക്. സെക്കൻഡ് എസിയിൽ 1,01,430 രൂപയ്ക്ക് 2 പേർക്ക് ടിക്കറ്റ് ലഭിക്കും. നേപ്പാൾ വീസയ്ക്കു വേണ്ട ചെലവുകൾ യാത്രക്കാർ വഹിക്കണം. നേപ്പാളിലേക്ക് എസി ബസിലാണ് യാത്ര.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP