Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുംബൈയിൽ രണ്ട് മലയാളി നഴ്സുമാർക്ക് കോറോണ; രോ​ഗബാധിതരായത് എറണാകുളം, കോട്ടയം സ്വദേശികളായ നഴ്സുമാർ

മുംബൈയിൽ രണ്ട് മലയാളി നഴ്സുമാർക്ക് കോറോണ; രോ​ഗബാധിതരായത് എറണാകുളം, കോട്ടയം സ്വദേശികളായ നഴ്സുമാർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ : രണ്ടു മലയാളി നഴ്സുമാർക്ക് മുംബൈയിൽ കോവിഡ് -19 സ്ഥിരീകരിച്ചു. എറണാകുളം, കോട്ടയം സ്വദേശികളാണ് ഇവർ. രോഗം ബാധിച്ചു മരിച്ച 82 കാരനായ ഡോക്ടറെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർകാണ് രോഗം സ്ഥിരീകരിച്ചത്. പത്തോളം മലയാളി നഴ്സുമാർ പരിശോധനാഫലം കാത്തിരിക്കുകയാണ്.

ഇതിനിടെ പൂണെയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 52കാരൻ മരിച്ചു. തിങ്കളാഴ്ച 12.30 ഓടെയായിരുന്നു മരണം. ഇതോടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. 215 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP