Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഹ ചുഴലിക്കാറ്റ്; നാളെ ഗുജറാത്ത് തീരത്തെത്തുമെന്ന് മുന്നറിയിപ്പ്; കൊങ്കൺ തീരത്തും മധ്യ മഹാരാഷ്ട്രയിലും മറാത്ത്വാഡയിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്  

മഹ ചുഴലിക്കാറ്റ്; നാളെ ഗുജറാത്ത് തീരത്തെത്തുമെന്ന് മുന്നറിയിപ്പ്; കൊങ്കൺ തീരത്തും മധ്യ മഹാരാഷ്ട്രയിലും മറാത്ത്വാഡയിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്   

മറുനാടൻ ഡെസ്‌ക്‌

മുംബൈ; മഹ ചുഴലിക്കാറ്റ് നവംബർ ഏഴിന് ഗുജറാത്ത് തീരത്തെത്തുമെന്ന് മുന്നറിയിപ്പ്. ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൊങ്കൺ തീരത്തും മധ്യ മഹാരാഷ്ട്രയിലും മറാത്ത്വാഡയിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.മഹാരാഷ്ട്ര ചീഫ് സെക്രട്ടറി അജോയ് മേത്ത സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി.

താനെ, പാൽഗഢ് ജില്ലകളിലെ മത്സ്യത്തൊഴിലാളികൾ മൂന്ന് ദിവസത്തേക്ക് കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോയവർ തിരിച്ചെത്തണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.പാൽഗഢ് ജില്ലയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും മൂന്നു ദിവസം അവധി നൽകി. മഹ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP