Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം പ്രകൃതി ശാസ്ത്രജ്ഞനും ബിബിസി ലൈഫ് സീരീസിന്റെ അവതാരകനുമായ ഡേവിഡ് ആറ്റൻബറോയ്ക്ക്

ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം പ്രകൃതി ശാസ്ത്രജ്ഞനും ബിബിസി ലൈഫ് സീരീസിന്റെ അവതാരകനുമായ ഡേവിഡ് ആറ്റൻബറോയ്ക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം പ്രകൃതി ശാസ്ത്രജ്ഞനും ബിബിസി ലൈഫ് സീരീസിന്റെ അവതാരകനുമായ ഡേവിഡ് ആറ്റൻബറോയ്ക്ക്.

ബ്ലാക്ക് ആൻഡ് വൈറ്റ്, എച്ച്ഡി, ത്രീഡി, ഫോർ കെ ഫോർമാറ്റുകളിൽ ബ്രിട്ടിഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ് നേടിയ ഏക വ്യക്തിയും തൊണ്ണൂറ്റിമൂന്നുകാരനായ ഡേവിഡാണ്. വിഖ്യാതമായ 'ഗാന്ധി' സിനിമയുടെ സംവിധായകനായ റിച്ചഡ് ആറ്റൻബറോയുടെ സഹോദരനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP