Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഡൽഹി കലാപം ഗുജാറാത്ത് വംശഹത്യയ്ക്ക് സമാനമെന്ന് സിപിഎം; മുഖം നോക്കാതെ കലാപകാരികൾക്കെതിരെ നടപടി സ്വീകരിക്കണം; കലാപത്തെ മുതലെടുക്കുന്ന ഭീകരപ്രസ്തനങ്ങളെ തിരിച്ചറിയണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഡൽഹിയിൽ നടക്കുന്ന കലാപങ്ങൾ അടിച്ചമർത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കലാപം പടർന്ന് പിടിക്കുമ്പോൾ പൊലീസ് നോക്കുകുത്തിയാണ്.

മുഖം നോക്കാതെ കലാപകാരികൾക്കെതിരെ നടപടി വേണമെന്നും അക്രമം അടിച്ചമർത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കലാപം ഉണ്ടാകുമ്പോൾ അത് മുതലെടുക്കുന്ന ഭീകര പ്രസ്ഥാനങ്ങൾ നാട്ടിലുണ്ട്. അത് തിരിച്ചറിയണം. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രക്കെതിരെ നിയമ നടപടി വേണം എന്നും സിപിഎം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP